Tag: Port Business

അദാനി പോർട്‌സിന്റെ വിദേശ ബിസിനസിൽ കുതിപ്പ്; വരുമാനത്തിന്റെ പ്രധാന സ്രോതസ്സ് ഇന്ത്യ തന്നെ

ആഭ്യന്തര തുറമുഖങ്ങൾ കമ്പനിയുടെ വരുമാനത്തിന് സ്ഥിരത നൽകുമ്പോൾ വിദേശ തുറമുഖങ്ങൾ, ചരക്കുഗതാഗതം, സമുദ്രസേവനങ്ങൾ എന്നിവ ഭാവിയിലെ വളർച്ചയുടെ പ്രധാന മേഖലകളായി മാറുകയാണെന്ന് കമ്പനി വ്യക്തമാക്കുന്നു.

Translate »
×