ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 7.1 ശതമാനമായി ഉയര്‍ത്തിയത് സമ്പദ്വ്യവസ്ഥയുടെ കരുത്തും വളര്‍ച്ചാ സാധ്യതകളും വ്യക്തമാക്കുന്നതാണെന്നും വിനോദ് ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു
ദി മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം. പി. അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു
മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 17.29 ശതമാനമാണ് വർധനവ്. മുൻവർഷം ഇത് 321.95 കോടി രൂപയായിരുന്നു
പുതുക്കിയ നിരക്കുകൾ പ്രകാരം 3 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം ആകർഷകമായ പലിശ നിരക്ക് ലഭിക്കും

Sign in to your account