എഐ അധിഷ്ഠിത കോഡിംഗ് സഹായികള്‍ ഉപയോഗിച്ച് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതും ട്രേഡിംഗ് പ്രകടനം വിലയിരുത്തുന്നതിനും പോര്‍ട്ട്‌ഫോളിയോ വിശകലനം നടത്തുന്നതിനും എപിഐകള്‍ പ്രയോജനപ്പെടുത്തുന്നതും പരിശീലനത്തില്‍ ഉള്‍പ്പെടും.
ഇതുവഴി നിക്ഷേപകർക്ക് ട്രേഡിംഗ് അക്കൗണ്ടിൽ കിടക്കുന്ന ഉപയോഗിക്കാത്ത ഫണ്ടുകൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കും
സാങ്കേതികവിദ്യയില്‍ ഏറെ മുന്നിലുള്ള സെറോദയ്ക്ക് ലക്ഷക്കണക്കിന് ചെറുകിട നിക്ഷേപകരുമായി നേരിട്ട് ബന്ധമുണ്ട്
ചാരിറ്റിക്കായി സമ്പത്തിന്റെ സിംഹഭാഗവും മാറ്റി വെക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനെന്ന ഖ്യാതിയും നിഖിലിന് കൈവന്നിരിക്കുകയാണ്
അടുത്തിടെ ഫോബ്‌സ് പുറത്തുവിട്ട അതിസമ്പന്നരുടെ പട്ടികയില്‍ നിഖിലും നിതിനും ഇടം നേടിയിട്ടുണ്ട്. 2.7 ബില്യണ്‍ ഡോളറാണ് നിതിന്‍ കാമത്തിന്റെ ആസ്തി.
കാര്‍ഗില്‍ യുദ്ധസമയത്ത് കൈവിരലുകള്‍ നഷ്ടപ്പെട്ട അദ്ദേഹം സൈന്യത്തില്‍ നിന്ന് വോളന്ററി റിട്ടയര്‍മെന്റ് എടുക്കുകയായിരുന്നു
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാരെന്ന ചോദ്യത്തിന് ഇപ്പോഴൊരു ഉത്തരമേയുള്ളൂ

Sign in to your account