The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2677 Articles

ഓഹരി വിപണിയില്‍ സ്ഥാനം നേടി പോപ്പീസ് ബേബി കെയര്‍

ഐ.പി.ഒ വഴിയല്ലാതെയാണ് പോപ്പീസ് ബ്രാന്‍ഡ് ഓഹരി വിപണിയിലെത്തിയത്

ഇന്ത്യയും തായ്വാനും തൊഴില്‍ കരാറില്‍ ഒപ്പിട്ടു; ഇന്ത്യ തൊഴിലാളികളെ നല്‍കും

അനുവദിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണവും അവരെ നിയോഗിക്കേണ്ട വ്യവസായങ്ങളും തായ്വാന്‍ തീരുമാനിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി

തൊഴില്‍രഹിതരായ വനിതകള്‍ക്ക് വായ്പാപദ്ധതികള്‍; ഇപ്പോള്‍ അപേക്ഷിക്കാം

വായ്പയുടെ തിരിച്ചടവ് കാലാവധി അഞ്ചു വര്‍ഷമാണ്. ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് വായ്പ ലഭ്യമാക്കുന്നത്

തിരുപ്പൂര്‍ എങ്ങനെ ബനിയന്‍ സിറ്റി ആയി? അറിയാം തിരുപ്പൂരിന്റെ ‘തുണിക്കഥ’

വസ്ത്രവ്യവസായവുമായി ബന്ധപ്പെട്ട ഇരുപതിനായിരത്തോളം സ്ഥാപനങ്ങള്‍ ആണ് ഈ നഗരത്തില്‍ ഉള്ളത്

ഫോക്‌സ്വാഗണിന്റെ ഇലക്ട്രിക് ഘടകങ്ങളും ബാറ്ററിയും ഇവികളില്‍ ഉപയോഗിക്കാന്‍ മഹീന്ദ്ര

ഇന്‍ഗ്ലോ എന്ന സ്വന്തം ഇലക്ട്രിക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര ഫോക്സ്വാഗണിന്റെ ഘടകങ്ങളും ബാറ്ററി സെല്ലും ഉപയോഗിക്കും

കര്‍ഷക പ്രക്ഷോഭം: ഡെല്‍ഹിക്ക് ഇതുവരെ 300 കോടി രൂപയുടെ വ്യാപാര നഷ്ടം

വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കുന്ന നിയമനിര്‍മാണം കൊണ്ടുവരികയെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ 'ഡെല്‍ഹി ചലോ' പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്

ആഘോഷങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ട്; നിയമവശങ്ങള്‍ ഇതാണ് !

മരട് ക്ഷേത്രത്തിലെ വെടിക്കെട്ടിനുള്ള അനുമതി കലക്റ്റര്‍ സുരക്ഷയെ മുന്‍നിര്‍ത്തി നിഷേധിക്കുക കൂടി ചെയ്തതോടെ വെടിക്കെട്ടുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാകുകയാണ്

സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറി ആലപ്പുഴയില്‍ തുറന്നു

ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് ഫാക്റ്ററി ഉദ്ഘാടനം ചെയ്തത്

അംബാനി മുതല്‍ എലോണ്‍ മസ്‌ക് വരെ പറയുന്നു, സംരംഭകത്തില്‍ വിജയിക്കാന്‍ ഈ ഒരൊറ്റ കാര്യം മതി

ടൈം മാനേജ്മെന്റ്, ജീവിതത്തില്‍ ഏറെ മൂല്യമുള്ളതും ഒരിക്കല്‍ നഷ്ടമായാല്‍ തിരികെക്കിട്ടാന്‍ ഒരു ചാന്‍സും ഇല്ലാത്തതുമായ ഒന്ന്

പോളിഹൗസ് ഫാമിംഗ് വഴി ധ്യാനേശ്വറിന്റെ വാര്‍ഷിക വരുമാനം 400 കോടി രൂപ

ഇന്ന് 400 കോടി രൂപ വാര്‍ഷിക വരുമാനമുള്ള പോളിഹൌസ് കര്‍ഷകനാണ് ധ്യാനേശ്വര്‍

പേടിഎം തുടക്കം മാത്രം; കൂടുതല്‍ ഫിന്‍ടെക് കമ്പനികള്‍ ആര്‍ബിഐ നടപടി നേരിട്ടേക്കാം

കെവൈസി വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ജനുവരി 31 ന് ആര്‍ബിഐ പേടിഎം പേമെന്റ് ബാങ്കിന് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു

2024-25ല്‍ പദ്ധതിയിലൂടെ 250 കോടി രൂപയുടെ കര്‍ഷകവായ്പാ വിതരണത്തിനൊരുങ്ങി ട്രാവന്‍കോ

കര്‍ഷകരുമായി ബന്ധപ്പെട്ട പദ്ധതികളിലൂടെ കര്‍ഷകരുടെ വരുമാനം 10 ഇരട്ടി ഉയര്‍ത്തണം എന്നാണ് ലക്ഷ്യം

ഇലക്ട്രിക് കാര്‍ വില്പനയില്‍ കേരളം കുതിക്കുന്നു

ഇന്ത്യയില്‍ ഏറ്റവുമധികം ഇലക്ട്രിക് കാറുകള്‍ വിറ്റഴിയുന്ന സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയ്ക്ക് മാത്രം പിന്നിലായി രണ്ടാമതാണ് കേരളം

ജനുവരിയില്‍ പണപ്പെരുപ്പം കുറഞ്ഞു; മൊത്തവില സൂചിക പണപ്പെരുപ്പം 0.27%

2023 ഡിസംബറില്‍ 0.73 ശതമാനമായിരുന്നു പണപ്പെരുപ്പം. മൊത്ത ഭക്ഷ്യവില പണപ്പെരുപ്പം ജനുവരിയില്‍ 3.79 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇത് 5.39 ശതമാനമായിരുന്നു

Translate »
×