ബംഗലൂരൂ വിമാനത്താവളത്തോട് ചേര്‍ന്ന് വിമാന അറ്റകുറ്റപണിക്കുള്ള കേന്ദ്രമാണ് എയര്‍ ഇന്ത്യ ആരംഭിക്കുന്നത്
വഡോദരയിലെ അത്യാധുനിക നിര്‍മ്മാണ പ്ലാന്റില്‍ നിന്ന് കമ്പനി അതിന്റെ ഒരു ലക്ഷം പിന്നിടുന്ന മിഹോസ് മോഡലും ഇതിനോട് ചേര്‍ന്ന് പുറത്തിറക്കി
1163 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 882 സ്ഥാപനങ്ങള്‍ ഗ്രേഡിങ്ങിന് അര്‍ഹത നേടി
റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്
വ്യവസായ മേഖലയ്ക്ക് പിന്തുണയേകാന്‍ അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി പരമ്പരാഗത മേഖലയില്‍ 12,000 ഹെക്ടറിലേക്ക് കൂടി റബര്‍ കൃഷി വ്യാപിപ്പിക്കും
മികച്ച നേട്ടം തരുന്ന ഒരു സംരംഭം കെട്ടിപ്പടുക്കുക എന്നതായിരുന്നു ഗംഗയുടെ സ്വപ്നം, അതിലൂടെ കുടുംബത്തിനും കൂടെ ജോലിയെടുക്കുന്നവര്‍ക്കും കൈത്താങ്ങുകയെന്നതും അവളുടെ മനസിലുണ്ടായിരുന്നു
ഇതിലൂടെ കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും തെങ്ങുകയറ്റത്തിനും മറ്റ് കേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിശീലനം ലഭിച്ച തൊഴിലാളികളെ കോള്‍ സെന്റര്‍ വഴി ലഭിക്കും
ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ ഇന്നവേറ്റിവ് ഫാര്‍മര്‍ അവാര്‍ഡാണ് മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍ കെ കുര്യന് ലഭിച്ചിരിക്കുന്നത്
എതിരാളികളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എങ്ങനെയാണു എന്നത് വിലയിരുത്തി അതിനേക്കാള്‍ മികച്ച തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നിടത്താണ് ഒരു സംരംഭകന്റെ വിജയം
ബൈജുവിനെയും ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് രണ്ടംഗങ്ങളായ ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവരെയും പുറത്താക്കാനുള്ള വോട്ടിംഗ് ഫെബ്രുവരി 23ന് ഓഹരി ഉടമകള്‍ നടത്തും
ജീവിതം ആസ്വദിക്കുന്നതിനൊപ്പം വരുമാനവും നേടുന്ന ഈ നൊമാഡുകള്‍ക്ക് സമാനമായി ഡിജിറ്റല്‍ നൊമാഡ് വീസ അവതരിപ്പിച്ചിരിക്കുകയാണ് ജപ്പാന്‍
30 ശതമാനത്തിലധികം ഓഹരി ടി.വി.എസ് മൊബിലിറ്റിയില്‍ നിന്നും സ്വന്തമാക്കിക്കൊണ്ടാണ് മിത്സുബിഷി യാത്ര തുടങ്ങുന്നത്
പ്രകൃതിയില്‍ നിന്നും ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് പ്രകൃതിക്ക് ഹാനികരമല്ലാത്ത ചെയ്യുന്ന കൃഷി എന്നാണ് ഇതിനര്‍ത്ഥം
മുളയില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കും പൂര്‍ണപിന്തുണ സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ നല്‍കുന്നു
സാധാരണയായി ഗോള്ഡഫിഷ്, ഗപ്പികള്‍, ഗൗരാമികള്‍ തുടങ്ങിയ അലങ്കാരമല്‍സ്യങ്ങളെ മാത്രമാണ് നമുക്ക് പരിചയം. എന്നാല്‍ അതിനുമപ്പുറം വളര്‍ന്നു പന്തലിച്ചിരുന്ന ഒന്നാണ് അലങ്കാരമല്‍സ്യവിപണി


Sign in to your account