സസ്യഎണ്ണയും സ്റ്റാർച്ചും ഉപയോഗിച്ചുണ്ടാക്കുന്ന അനലോഗ് പനീറിന് നിർമ്മാണച്ചെലവ് കിലോയ്ക്ക് വെറും 80 മുതൽ 100 രൂപ വരെ മാത്രമേ വരുന്നുള്ളൂ
പഠനം പൂർത്തിയാക്കി ജോലി ലഭിച്ച ശേഷം തിരിച്ചടവ് ആരംഭിച്ചാൽ മതിയാകും
അക്കൗണ്ട് കൈക്കലാക്കിയ ശേഷം, ഹാക്കര്‍മാര്‍ ആ അക്കൗണ്ടില്‍ നിന്ന് ബിറ്റ്കോയിന്‍ അല്ലെങ്കില്‍ മറ്റ് ക്രിപ്‌റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട പരസ്യങ്ങളും ലിങ്കുകളും പോസ്റ്റ് ചെയ്യും
എന്‍എസ്ഇ തങ്ങളുടെ ഒരു ഓഹരിക്ക് 2,000 രൂപ മുതല്‍ 2,100 രൂപ വരെ വിലയാണ് പ്രതീക്ഷിക്കുന്നത്
വേഗത്തില്‍ വളരുമ്പോഴും വാട്‌സ്ആപ്പ് പേ നേരിടുന്ന ചില പ്രധാന വെല്ലുവിളികളും പരിമിതികളുമുണ്ട്
ടെലിഗ്രാം, വാട്ട്സ്ആപ്പ് പ്രൈവറ്റ് ഗ്രൂപ്പുകളില്‍ പണം നല്‍കി ചേരുന്ന ട്രേഡിംഗ് കണ്‍സള്‍ട്ടന്‍സികളെ പൂര്‍ണ്ണമായും ഒഴിവാക്കുക
സമ്പത്ത് വളര്‍ത്താന്‍ റിയല്‍ എസ്റ്റേറ്റ് മാത്രമാണ് മികച്ച വഴി എന്ന് കരുതി മുഴുവന്‍ പണവും അതില്‍ നിക്ഷേപിക്കുന്നത് ഒരു ചതിക്കുഴിയാണ്
തങ്ങള്‍ക്ക് ജനിച്ച സ്വന്തം മക്കള്‍ക്ക് പുറമെ, റൊണാള്‍ഡോയുടെ മറ്റ് മക്കളായ ഈവ, മാറ്റിയോ എന്നിവരുടെയും നിയമപരമായ അമ്മയായി ജോര്‍ജിനയെ രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
ഗൂച്ചി സ്റ്റോറിലെ ഒരു സാധാരണ സെയില്‍സ് അസിസ്റ്റന്റായി ജീവിതം തുടങ്ങിയ ജോര്‍ജീന റോഡ്രിഗസ്, പടിപടിയായാണ് ഫാഷന്‍ ലോകത്തെ മുന്‍നിര മോഡലുകളിലൊരാളായി ഉയര്‍ന്നത്
എന്താണ് ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ പെട്ടെന്നുണ്ടായ ഈ വലിയ മാറ്റത്തിന് കാരണം?
വി പി നന്ദകുമാര്‍ എംഡി സ്ഥാനത്തുനിന്ന് മാറി, നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ ചുമതല ഏറ്റെടുക്കും
പലരും ജീവിതകാലം മുഴുവൻ സാമ്പത്തിക ഞെരുക്കത്തിലാകാൻ കാരണം അവരുടെ മനസ്സിലെ ഭയമാണ്
സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ച ആ സാമ്പത്തിക പാഠം ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.
8-ാം ശമ്പള കമ്മീഷന്‍ വരുമ്പോള്‍, നിങ്ങളുടെ പെന്‍ഷന്‍ തുകയില്‍ എത്രത്തോളം മാറ്റമുണ്ടാകും എന്ന് വിശദമായി പരിശോധിക്കാം
വെറുമൊരു സാമ്പത്തിക തട്ടിപ്പല്ല ഇവര്‍ നടത്തുന്നത്. വന്‍കിട കമ്പനികളുടെ രഹസ്യങ്ങള്‍, രാഷ്ട്രീയ തീരുമാനങ്ങള്‍, നയതന്ത്ര ചര്‍ച്ചകള്‍ എന്നിവ ചോര്‍ത്തുക എന്നതാണ് ലക്ഷ്യം


Sign in to your account