Suma Sunny

Suma Sunny is a financial analyst and wealth manager. Certified by NISM (National Institute of Securities Markets) and CRISIL, she specializes in personal finance management, investment strategies, and financial planning.
100 Articles

ഇന്ധനവില ഉയരുന്നതോടെ കരടികൾ ഓഹരി വിപണിയിൽ പിടിമുറുക്കുന്നു, ഇന്നും ഇന്ത്യക്ക് ഉഷാറില്ലാത്ത ദിനം , സ്വർണ വില ഉയരാൻ സാധ്യത

നിക്ഷേപകർ ഇന്നത്തെ ദിവസം കരുതലോടെ വേണം സമീപിക്കാൻ.സ്വർണ വില ഇന്ന് ഉയരുന്ന പ്രവണതയാണ് രാജ്യാന്തര വിലനിലവാരം സൂചിപ്പിക്കുന്നത്.

സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളി, ഫുഡ് ഡെലിവറി രംഗത്തേക്ക് ചുവടുവെച്ച് ഫ്ലിപ്കാർട്ട്

സ്വിഗ്ഗിയും സൊമാറ്റോയും തമ്മിൽ നിലനിൽക്കുന്ന ശക്തമായ പോരാട്ടത്തിലേക്ക് ഫ്ലിപ്കാർട്ട് കൂടി എത്തുന്നതോടെ വരും ദിവസങ്ങളിൽ ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് കടുത്ത മത്സരവും ഉപഭോക്താക്കൾക്ക്…

ഡോളർ തിളക്കത്തിന് പിന്നിലെ ദുരിതം, അമേരിക്കയോട് വിടപറഞ്ഞ് പ്രവാസികൾ നാട്ടിലേക്ക്

വിസ പുതുക്കുന്നതിലെ അനിശ്ചിതത്വങ്ങളും, ഗ്രീൻ കാർഡിനായുള്ള ദശാബ്ദങ്ങൾ നീളുന്ന കാത്തിരിപ്പും ഉണ്ടാക്കുന്ന മാനസികസമ്മർദ്ദം താങ്ങാൻ കഴിയാതെ പലരും പ്രവാസം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു.

പ്രതിരോധ മേഖലയിലെ ഓഹരികൾ കുതിച്ചുയരാൻ റെഡി, ജെഫ്രിസ്

ഇന്ത്യൻ പ്രതിരോധ കയറ്റുമതി വരും വർഷങ്ങളിൽ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ പ്രതീക്ഷ. മുൻപ് ആയുധ ഇറക്കുമതിയെ മാത്രം ആശ്രയിച്ചിരുന്ന ഇന്ത്യ, ഇപ്പോൾ…

അമേരിക്കൻ ട്രെഷറി ബോണ്ടുകളിലെ നിക്ഷേപം വൻതോതിൽ കുറക്കാൻ നോർവെയും ഒരുങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ ഫണ്ടുകളിലൊന്നായ നോർവേയുടെ ഈ നീക്കം മറ്റു രാജ്യങ്ങൾക്കും പ്രചോദനമായാൽ, അത് അമേരിക്കൻ ഡോളറിന്റെയും സാമ്പത്തിക മേഖലയുടെയും ആധിപത്യത്തിന് വലിയ വെല്ലുവിളിയായി…

ഓഹരി വിപണിയിൽ നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിലവിൽ വിപണി നെഗറ്റീവ് ട്രെൻഡിലായതിനാൽ, സൂചിക 24,023 കടന്ന് സ്ഥിരത കൈവരിക്കുന്നതുവരെ തിടുക്കപ്പെട്ട് പുതിയ തുക വൻതോതിൽ നിക്ഷേപിക്കുന്നത് ശ്രദ്ധിച്ചു വേണം.

പെൻഷൻ വാങ്ങുന്ന മാതാപിതാക്കൾക്ക് മക്കളിൽ നിന്ന് ജീവിതച്ചെലവ് ആവശ്യപ്പെടാമോ? 

പെൻഷൻ ഉണ്ട് എന്നതിനേക്കാൾ മാതാപിതാക്കൾക്ക് സാധാരണ ജീവിതം നയിക്കാൻ ആ തുക തികയുന്നുണ്ടോ എന്നതാണ് നിയമം പ്രധാനമായി നോക്കുന്നത്.

ഡേ ട്രേഡിങ്ങ് നിങ്ങളെ സമ്പന്നനാക്കില്ലേ? സെബിയുടെ മുന്നറിയിപ്പ് അവഗണിക്കരുത്

ഡേ ട്രേഡിംഗ് എന്നത് ദിനംപ്രതിയുള്ള ഒരു ജോലി പോലെയാണ്; എന്നാൽ യഥാർത്ഥ സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുന്നത് ഉറങ്ങുമ്പോൾ പോലും വരുമാനം തരുന്ന ദീർഘകാല നിക്ഷേപങ്ങളിലൂടെയാണ്.

എഐ മനുഷ്യരെ ഭീഷണിപ്പെടുത്തുമോ? ഓപ്പൺഎഐ ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പിൽ ലോകം വിറക്കുന്നു

ഭാവിയിലെ കൂടുതൽ ശേഷിയുള്ള എഐ സിസ്റ്റങ്ങൾക്ക് ഇന്റർനെറ്റ് വഴിയും കമ്പ്യൂട്ടറുകൾ വഴിയും സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കും. മനുഷ്യരുടെ ചാറ്റുകൾ, ഇമെയിലുകൾ, വ്യക്തിഗത വിവരങ്ങൾ, ബ്രൗസിംഗ്…

പ്രീ-ഓപ്പൺ ട്രേഡിംഗ് സമയം മാറ്റം , അറിയേണ്ട പുതിയ നിയമങ്ങൾ

വിപണി ആരംഭിക്കുന്ന സമയത്തെ ഓഹരി വില നിർണ്ണയം കൂടുതൽ സുതാര്യവും കൃത്യവുമാക്കുക എന്നതാണ് ഈ മാറ്റങ്ങളുടെ ലക്ഷ്യം

നേപ്പാളിന്‌ നീതി വേണം, നഷ്ടപരിഹാരവും; ഇത് രണ്ടും ലഭിക്കുമോ?

വികസ്വര രാജ്യങ്ങൾ മുന്നോട്ടുവെക്കുന്ന ലോസ് ആൻഡ് ഡാമേജ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് നേപ്പാളിന്റെ ഈ നീക്കം

ഇന്ത്യന്‍ ജിഡിപി വിവാദം, അടിസ്ഥാന വര്‍ഷം മാറിയപ്പോള്‍ വളര്‍ച്ച കൂടിയോ അതോ കണക്കിലെ കളിയോ?  

സര്‍ക്കാരിന്റെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് അവകാശവാദങ്ങളും താഴെത്തട്ടിലെ യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ വലിയ വിടവുണ്ടെന്ന വിമര്‍ശനം പൂര്‍ണ്ണമായി തള്ളിക്കളയാനാവില്ല

വീട്ടുജോലിക്ക് ഭാര്യക്ക് മാസാമാസം ശമ്പളം, റെഡ്ഡിറ്റില്‍ തരംഗമായി വേറിട്ട ചര്‍ച്ച

കുടുംബ ചെലവുകള്‍ കൃത്യമായി പങ്കുവെക്കുന്നത് ദാമ്പത്യബന്ധത്തില്‍ സമാധാനവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാന്‍ സഹായിക്കും

180 ഫ്‌ളോപ്പുകള്‍! ബോക്സ് ഓഫീസ് തകര്‍ച്ചകള്‍; എന്നിട്ടും മിഥുന്‍ ചക്രവര്‍ത്തി സൂപ്പര്‍സ്റ്റാറായത് എങ്ങനെ?

വന്‍ വിജയങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ ഫ്‌ളോപ്പ് സിനിമകള്‍ ലഭിച്ച നടന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലുണ്ട്

ചൊറിയുന്നത് ഒരു ബിസിനസ്സ് ആക്കിയാല്‍ എങ്ങനെയിരിക്കും? ചൈനയിലെ പുതിയ തരംഗം 

ശരീരത്തില്‍ പ്രധാനമായും അഞ്ച് പ്രധാന ചൊറിച്ചില്‍ മേഖലകളും അവയ്ക്കുള്ളില്‍ 30-ലധികം വിശദമായ ഭാഗങ്ങളുമുണ്ടെന്ന് അദ്ദേഹം കണ്ടെത്തി

Translate »
×