Economy & Policy

വൻ ഇടിവിന് പിന്നാലെ സ്വർണവിലയിൽ നേരിയ കയറ്റം; ഇന്നത്തെ നിരക്കറിയാം

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 7000 രൂപയോളം കുറവാണ് രേഖപ്പെടുത്തിയത്.

1 Min Read

അടുത്ത 7 വര്‍ഷങ്ങള്‍ നിര്‍ണായകം; പുതിയ വളര്‍ച്ചാ മാതൃക പ്രഖ്യാപിച്ച് മോദി, വികസിത ഭാരതത്തിലേക്ക് ‘ശക്തിയുടെ സപ്തധാര’

'വികസിത ഭാരതം' എന്ന ലക്ഷ്യത്തിന് ഒരു രാഷ്ട്രീയ മുദ്രാവാക്യത്തില്‍നിന്ന് കൂടുതല്‍ വ്യക്തമായ മേഖലാ കേന്ദ്രീകൃത രൂപം നല്‍കാനുള്ള ശ്രമമാണ് സപ്തധാര

8-ാം ശമ്പള കമ്മീഷന്‍: കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ എത്ര കൂടും? സംഘടനകളുടെ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാന്‍ വന്‍ നേട്ടം

8-ാം ശമ്പള കമ്മീഷന്‍ വരുമ്പോള്‍, നിങ്ങളുടെ പെന്‍ഷന്‍ തുകയില്‍ എത്രത്തോളം മാറ്റമുണ്ടാകും എന്ന് വിശദമായി പരിശോധിക്കാം

ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് നിലനിര്‍ത്തി ഫിച്ച്; ഒന്നാം പാദത്തില്‍ ജിഡിപി 8% വളരുമെന്ന് എസ്ബിഐ

ജിഡിപിയുടെ 84.4% വരുന്ന കേന്ദ്ര ഗവണ്‍മെന്റ് കടമാണ് ഇന്ത്യയെ സംബന്ധിച്ച ആശങ്ക

1.75 കോടി സമ്പാദിച്ചാൽ 57 ലക്ഷം നികുതി! കൂടുതൽ സമ്പാദിക്കുന്നത് കുറ്റമാണോ? കടുത്ത നിരാശയിൽ ഇന്ത്യ വിടാനൊരുങ്ങി ടെക്കി

1.75 കോടി രൂപ വാർഷിക വരുമാനമുള്ള ഒരു വ്യക്തി തനിക്ക് ലഭിക്കുന്ന ആകെ തുകയിൽ നിന്ന് 57.6 ലക്ഷം രൂപ…

പിടിവിട്ട് സ്വർണം; നാല് ദിവസത്തിനിടെ കൂടിയത് 6,000 രൂപ, അറിയാം ഇന്നത്തെ നിരക്കുകൾ

തുടർച്ചയായ വിലവർധനയോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം പവന് 6,000 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.

ഇന്നിത് രണ്ടാം തവണ; വീണ്ടും ഉയർന്ന് സ്വർണവില

ഇന്ന് വെള്ളിവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും, ഒരു ഒരു കിലോഗ്രാമിന് 2,50,000 രൂപയുമാണ്.

താഴേക്കില്ല: സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി, അറിയാം ഇന്നത്തെ നിരക്കുകൾ

അന്താരാഷ്ട്ര സ്വര്‍ണവില, ഡോളറിന്റെ മൂല്യം, ക്രൂഡ് ഓയില്‍ വില എന്നിവയിലെ ചലനങ്ങളെ ആശ്രയിച്ച് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വരും ദിവസങ്ങളിലും ഏറ്റക്കുറച്ചിലുകള്‍…

കുറയാൻ ഉദ്ദേശമില്ലേ..! സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില

സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. നിലവിൽ കേരളത്തിൽ ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാം വെള്ളിക്ക് 2,400…

ബിഎസ്ഇ ഒന്നാം പാദ ഫലങ്ങൾ, വരുമാന വളർച്ച മങ്ങിയെങ്കിലും ലാഭം 10% ഉയർന്നു

ബിഎസ്ഇയുടെ വരുമാനത്തിൽ കാര്യമായ മാറ്റമൊന്നുമില്ലെങ്കിലും, ചെലവുകൾ കാര്യക്ഷമമായി നിയന്ത്രിച്ചതിലൂടെ കമ്പനിയുടെ അറ്റാദായം മെച്ചപ്പെട്ടിട്ടുണ്ട്.

റോക്കറ്റ് പോലെ മേലേക്ക്: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്

അന്താരാഷ്ട്ര സ്വര്‍ണവില, ഡോളറിന്റെ മൂല്യം, ക്രൂഡ് ഓയില്‍ വില എന്നിവയിലെ ചലനങ്ങളെ ആശ്രയിച്ച് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വരും ദിവസങ്ങളിലും ഏറ്റക്കുറച്ചിലുകള്‍…

Translate »
×