Economy & Policy

വൻ ഇടിവിന് പിന്നാലെ സ്വർണവിലയിൽ നേരിയ കയറ്റം; ഇന്നത്തെ നിരക്കറിയാം

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 7000 രൂപയോളം കുറവാണ് രേഖപ്പെടുത്തിയത്.

1 Min Read

ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില മേലേക്കാണ്! അറിയാം സ്വർണം, വെള്ളി നിരക്കുകൾ…

ഡോളറിന്റെ ദൗർബല്യവും അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡിലെ ഇടിവുമാണ് സ്വർണവില ഉയരാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇന്ത്യയും കാനഡയും കൈകോര്‍ക്കുന്നു; ഇനി കാനഡയിലേക്കുള്ള പണമയക്കല്‍ യുപിഐ വഴി 

ഈ പുതിയ മാറ്റം ലക്ഷക്കണക്കിന് പ്രവാസി മലയാളി കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്നത് വലിയ ആശ്വാസമാണ്

ഇന്നും സ്വർണം താഴേക്ക്: അറിയാം ഇന്നത്തെ നിരക്കുകൾ

പണപ്പെരുപ്പവുമായി ബന്ധപ്പെട്ട യുഎസ് ഫെഡറൽ റിസർവിന്റെ ആശങ്കകളും സ്വർണ വിപണിയുടെ നീക്കങ്ങളെ സ്വാധീനിക്കുന്നുണ്ട്.

വീണ്ടും താഴേക്ക്; സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു, നിരക്കുകൾ അറിയാം…

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ചാഞ്ചാട്ടമാണ് ഉണ്ടാവുന്നത്.

ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ കിലോയ്ക്ക് 35 രൂപ നിരക്കില്‍ വിറ്റ് കേന്ദ്രം; കയറ്റുമതിക്ക് പുതിയ നിയന്ത്രണമില്ല

എറണാകുളം ഉള്‍പ്പെടെയുള്ള പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്കും റെയില്‍, റോഡ് മാര്‍ഗം ഉള്ളി എത്തിക്കുന്നുണ്ട്

സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്! അറിയാം ഇന്നത്തെ നിരക്കുകൾ

ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വം ഉൾപ്പെടെ നിരവധി ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

ലോകം മറ്റൊരു വൻ യുദ്ധത്തിലേക്കോ? ഇറാനെതിരെ ട്രംപിന്റെ സാമ്പത്തിക ഡി-ഡേ, ഗൾഫ് മേഖല വീണ്ടും പുകയുന്നു      

ഇറാന്റെ വരുമാന മാർഗങ്ങളായ എണ്ണ വ്യാപാരം, കള്ളക്കടത്ത്, അനധികൃത ബാങ്കിംഗ് ഇടപാടുകൾ എന്നിവ പൂർണ്ണമായും അടച്ചുപൂട്ടി ടെഹ്‌റാനെ ചർച്ചകളുടെ മേശയിലേക്ക്…

ഐഐടി ഉപേക്ഷിച്ച് വിദേശത്തേക്ക്; എന്തുകൊണ്ട് വഴിമാറി ചിന്തിക്കുന്നു?

ഏതെങ്കിലും ഒരു മത്സരപരീക്ഷയില്‍ റാങ്ക് കുറഞ്ഞുപോയാലും തങ്ങളുടെ ഇഷ്ടവിഷയം പഠിക്കാനും യഥാര്‍ത്ഥ കഴിവുകള്‍ തെളിയിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ മികച്ച…

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? അറിയാം ഇന്നത്തെ നിരക്കുകൾ

അമേരിക്ക-ഇറാൻ സംഘർഷം തുടരുന്നതും നിക്ഷേപകരുടെ ആശങ്ക വർധിപ്പിക്കുന്ന പ്രധാന ഘടകമായി തുടരുകയാണ്.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ആശ്വാസം; അറിയാം ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് കുറവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമാണ് ഇന്നത്തെ വില.

മോദി ഭരണത്തിന് കീഴിൽ ഇന്ത്യക്കാർക്ക് വരുമാനനഷ്ടമുണ്ടായോ? എന്താണ് ‘സിന്തറ്റിക് ഇന്ത്യ’യുടെ കഥ

ഒരു രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെ വിലയിരുത്തുമ്പോൾ ഇത്തരം കണക്കുകൾക്ക് വലിയ തന്ത്രപരമായ പ്രാധാന്യമുണ്ട്

സ്വർണവില താഴോട്ടില്ല; പവന് 1.14 ലക്ഷം കടന്നു, അറിയാം ഇന്നത്തെ നിരക്കുകൾ

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും കേരളത്തിലെ സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

Translate »
×