Lifestyle

കേന്ദ്ര സർക്കാർ ജോലി രാജിവെച്ച യുവതിക്ക് ഭയമാകുന്നു, സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ

വർഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവിൽ ബാങ്ക് ജോലിയും സ്ഥിരതയും സ്വന്തമാക്കിയെങ്കിലും, അവിടത്തെ മോശം ജോലിയുടെ അന്തരീക്ഷവും കടുത്ത മാനസിക സംഘർഷവും തന്റെ സ്വഭാവത്തെ തന്നെ മാറ്റിമറിച്ചതായി യുവതി പറയുന്നു

1 Min Read

ഐടി മേഖലയിൽ ഇനി ജോലി സാധ്യത കുറയുമോ? ആശങ്കകൾ പങ്കുവെച്ച് ശ്രീധർ വേമ്പു

പുതിയ സാങ്കേതികവിദ്യകൾ വരുന്നത് സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപ്പാദനച്ചെലവ് കുറയ്ക്കുമെങ്കിലും, ചെറുപ്പക്കാർക്ക് ജോലി കിട്ടാൻ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഇന്ന് മുതൽ പുതിയ ചട്ടങ്ങൾ; തത്കാൽ ടിക്കറ്റ്, ക്രെഡിറ്റ് കാർഡ്, ബാങ്കിങ് മേഖലയിൽ നിർണായക മാറ്റങ്ങൾ

ബാങ്കിങ്, റെയിൽവേ, എൽപിജി, കെവൈസി തുടങ്ങി വിവിധ മേഖലകളിലാണ് നിരവധി പുതിയ നിയമങ്ങളും പരിഷ്‌കാരങ്ങളും പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

നാടണയാൻ മടിക്കുന്ന പ്രവാസം, 99% പേരും ഇന്ത്യയിലേക്ക് തിരികെ വരാത്തത് എന്തുകൊണ്ട്?

എന്തുകൊണ്ടാണ് 99% പ്രവാസികളും നാടണയാൻ മടിക്കുന്നത് എന്നും, അവരുടെ ആ തീരുമാനങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.

ഭാര്യക്കും കുഞ്ഞിനും ജീവനാംശം നൽകാതിരിക്കുന്നത് ഗാർഹിക പീഡനം; സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി

പിരിഞ്ഞു ജീവിക്കുന്ന ഭാര്യക്കും കുഞ്ഞിനും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക പീഡനമാണെന്നും, ഇത് ഗാർഹിക പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും…

വലിയ ശമ്പളമല്ല പ്രധാനം; ഇനി ഇന്ത്യൻ ഓഫീസുകളിലേക്ക് തിരികെയില്ലെന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ

പരസ്പരവിശ്വാസം നൽകുന്ന സ്വാതന്ത്ര്യവും മാനസിക സമാധാനവുമാണ് ജീവനക്കാർക്ക് സമ്മർദ്ദമില്ലാതെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കരുത്താകുന്നത്.

കല്യാണത്തിന് മുൻപ് ഡിറ്റക്റ്റീവ് തിരക്കി വരും; 90% സംശയങ്ങളും സത്യമെന്ന് റിപ്പോർട്ട്

മിന്നുകെട്ടുന്നതിന് മുൻപ് പങ്കാളിയുടെ ജാതകമല്ല, പകരം പശ്ചാത്തലം വ്യക്തമായി പരിശോധിക്കുന്ന പ്രൈവറ്റ് ഡിറ്റക്ടീവ് അന്വേഷണങ്ങൾക്കാണ് ഇന്ന് ഇന്ത്യയിൽ വൻ ഡിമാൻഡ്.

ദാരിദ്ര്യം പറഞ്ഞുകിട്ടുന്ന വോട്ടുകള്‍ വേണ്ട! ഡികെ എന്ന കരുത്തുറ്റ പൊളിറ്റിക്കല്‍ ബ്രാന്‍ഡ്; ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി

ഡികെ ശിവകുമാര്‍ എന്നാല്‍ പവറാണ്. രാഷ്ട്രീയ അധികാരത്തിന്റെയും സ്വാധീനത്തിന്റെയും പണത്തിന്റെയുമെല്ലാം ഒരു പെര്‍ഫക്റ്റ് മിക്‌സ്

കോർപ്പറേറ്റ് സ്റ്റൈലിംഗ്: നിങ്ങൾക്ക് വേണം ഒരു വിഷ്വൽ ഐഡന്റിറ്റി

വാക്കുകളേക്കാൾ വേഗത്തിൽ സംസാരിക്കുന്നത് ഒരു വ്യക്തിയുടെ രൂപമാണ്. വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുക എന്നതല്ല കോർപ്പറേറ്റ് സ്റ്റൈലിംഗ് കൊണ്ട് അർത്ഥമാക്കുന്നത്. മറിച്ച്,…

തിരക്കൊഴിയാൻ കാത്ത് നിൽക്കരുത് ! സ്ത്രീകൾക്ക് വേണം ‘പ്രോ ആക്ടീവ്’ ഹെൽത്ത് മാനേജ്‌മെന്റ്

രോഗങ്ങൾ വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗങ്ങൾ വരാതെ തടയുന്ന 'പ്രോ ആക്ടീവ്' ഹെൽത്ത് മാനേജ്‌മെന്റ് ആണ് സ്ത്രീകൾക്ക് വേണ്ടത്. സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ച്…

ഒരു ദിവസം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കുന്നത് 7 കോടി രൂപയിലധികം, ഉദാരതയില്‍ ഏറ്റവും മുന്നില്‍ ഈ കോടീശ്വരര്‍

വ്യവസായ സാമ്രാജ്യങ്ങളുടെ അധിപന്മാരും ഇന്‍ഡസ്ട്രി പ്രമുഖന്മാരുമായ ഇന്ത്യയിലെ ശതകോടീശ്വരരില്‍ സമ്പത്തല്ലാതെ പൊതുവായുള്ളത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുള്ള താല്‍പ്പര്യമാണ്. ഹുരുണിന്റെ 2025-ലെ ജീവകാരുണ്യ…

വേഡ് ഓഫ് ദ ഇയര്‍ ‘67’, അര്‍ത്ഥമില്ലാത്ത ഒരു സംഖ്യ വര്‍ഷത്തെ അടയാളപ്പെടുത്തിയ വാക്കായി മാറിയതെങ്ങനെ?

സാങ്കേതികപരമായി വാക്കെന്ന് വിളിക്കാവുന്ന ഒന്നല്ല 67, നമ്മളെ സംബന്ധിച്ച് അതൊരു സംഖ്യയാണ്. പക്ഷേ എന്തുകൊണ്ടാണ് ഈ സംഖ്യയെ ഈ വര്‍ഷത്തെ…

ശമ്പളം മാത്രം മതിയോ, ജോലി ചെയ്താല്‍ സന്തോഷവും വേണ്ടേ? അതിനായി ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍

ഒരു കരിയര്‍ പടുത്തുയര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല ജോലി നേടാം. നിങ്ങളുടെ കഴിവുകളുമായും മൂല്യങ്ങളുമായും അഭിലാഷങ്ങളുമായും ഒത്തുപോകുന്ന ജോലി…

Translate »
×