News

ഇന്ത്യൻ ഐടി ജീവനക്കാർക്ക് ആശ്വാസം? അമേരിക്കയിലെ ഗ്രീൻ കാർഡ് നിയന്ത്രണത്തിന്റെ ആഘാതം ഉടനുണ്ടാകില്ലെന്ന് വിലയിരുത്തൽ

വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) നടപടികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

2 Min Read
- Advertisement -
Ad imageAd image

13 ദിവസത്തില്‍ സ്‌ക്രാപ്പ് വിറ്റ് 66 ലക്ഷം നേടി റെയ്ല്‍വേ

ഇന്ത്യന്‍ റെയില്‍വേയുടെ സ്‌പെഷ്യല്‍ ശുചിത്വ ക്യാംപെയ്ന്റെ ഭാഗമായി സ്‌ക്രാപ്പ് വിറ്റ് 13 ദിവസത്തിനിടെ നേടിയത് 66 ലക്ഷം രൂപയുടെ വരുമാനം

രണ്ടാം പാദത്തില്‍ റെക്കോഡ് അറ്റാദായവും പ്രവര്‍ത്തനലാഭവും നേടി ഫെഡറല്‍ ബാങ്ക്

35 ശതമാനം വര്‍ധനയാണ് അറ്റാദാത്തില്‍ ഉണ്ടായത്. എക്കാലത്തെയും ഉയര്‍ന്ന അറ്റാദായമാണിത്

കെജിഎഫ് പഴങ്കഥ; കേരളത്തില്‍ ചരിത്രം തിരുത്തി വിജയ് സിനിമ ലിയോ

ലിയോ 2 ദിവസം കൊണ്ട് പ്രീ ബുക്കിംഗിലൂടെ ഇതുവരെ നേടിയത് 7.3 കോടി രൂപയാണ്

എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായം 51% ഉയര്‍ന്ന് 15,976 കോടി രൂപയിലെത്തി

കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 28,617 കോടി രൂപയായിരുന്നു അറ്റവരുമാനം

റഷ്യക്ക് ക്രൂഡിന്റെ വില ചൈനീസ് യുവാനില്‍ വേണം; മുഖം തിരിച്ച് ഇന്ത്യ

പേമെന്റിനായി വിവിധ വഴികള്‍ ആലോചിച്ചു വരികയാണ് ഇന്ത്യയും റഷ്യയും

ഒളിംപിക്സ് നടത്താന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് നിതാ അംബാനി

ശനിയാഴ്ച മുംബൈയില്‍ നടന്ന 141-ാമത് ഐഒസി സെഷന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍

കോണ്‍ടെന്റ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിക്കുള്ള അവാര്‍ഡ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്

കോണ്‍ടെന്റ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിക്കുള്ള 2023ലെ ബിഎഫ്എസ്‌ഐ അവാര്‍ഡ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്

ഫൈവ് ഇയര്‍ എംപ്ളോയ്മെന്റ് കാര്‍ഡ് പ്രഖ്യാപിച്ച് യുഎസ്; ഇന്ത്യക്ക് സന്തോഷവാര്‍ത്ത

ഇതില്‍ ഗ്രീന്‍ കാര്‍ഡുകള്‍ക്കായി കാത്തിരിക്കുന്നവരും ഉള്‍പ്പെടും

ഇന്ത്യയുടെ ഈ മെഡലുകള്‍ക്കും ‘അംബാനി ‘യുടെ തിളക്കം

നിത അംബാനി നയിക്കുന്ന റിലയന്‍സ് ഫൗണ്ടേഷന്‍ പിന്തുണയ്ക്കുന്ന താരങ്ങള്‍ 12 മെഡലുകളാണ് നേടിയത്

ഇന്ത്യ-ശ്രീലങ്ക ഫെറി സര്‍വീസിന് തുടക്കം; നാഗപട്ടണത്തു നിന്ന് കാംകേസന്തുറായിലേക്ക് 7,670 രൂപ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പുതിയ തുടക്കമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

സംരംഭകത്വത്തിലും സിനിമയിലും സാമൂഹ്യസേവനത്തിലും തിളങ്ങിയ പിവിജി

അങ്ങാടി ഉള്‍പ്പടെ നിരവധി സൂപ്പര്‍ ഹിറ്റ് മലയാള ചിത്രങ്ങള്‍ക്ക് കാരണക്കാരനായ പിവിജി ബിസിനസ് രംഗത്തും രാഷ്ട്രീയ രംഗത്തും നിറസാന്നിധ്യമായിരുന്നു

Translate »
×