News

ഇന്ത്യൻ ഐടി ജീവനക്കാർക്ക് ആശ്വാസം? അമേരിക്കയിലെ ഗ്രീൻ കാർഡ് നിയന്ത്രണത്തിന്റെ ആഘാതം ഉടനുണ്ടാകില്ലെന്ന് വിലയിരുത്തൽ

വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) നടപടികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

2 Min Read
- Advertisement -
Ad imageAd image

ഐഎസ്ആര്‍ഒ: പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് എങ്ങനെ റോഡ് നിര്‍മ്മിക്കാം

ഇന്ത്യയുടെ സ്പേസ് പോര്‍ട്ടായ ശ്രീഹരിക്കോട്ടയിലെ എസ്ഡിഎസ്സി - ഷാറിലെ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സുസ്ഥിരമായി ഉപയോഗിക്കുന്നു എന്നും ഐഎസ്ആര്‍ഒ…

25,000 കോടി വരുമാനം നേടാന്‍ ജോയ്ആലുക്കാസ്: 40 പുതിയ സ്റ്റോറുകള്‍ തുറക്കും

2024 സാമ്പത്തിക വര്‍ഷത്തില്‍ 17,500 കോടി രൂപ വരുമാനം നേടാനാണ് ജോയ്ആലുക്കാസ് പദ്ധതിയിടുന്നത്

ടാറ്റയ്ക്ക് കീഴില്‍ പുതുരൂപഭാവങ്ങളോടെ എയര്‍ ഇന്ത്യ

ലോഗോയിലും നിറത്തിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ

ഐപിഒയിലൂടെ 1500 കോടി സമാഹരിക്കാന്‍ ആശീര്‍വാദ് മൈക്രോ ഫിനാന്‍സ്

തൃശൂര്‍ ആസ്ഥാനമാക്കിയ മണപ്പുറം ഫിനാന്‍സിന് കീഴിലുള്ള കമ്പനിയാണ് ആശീര്‍വാദ് മൈക്രോഫിനാന്‍സ്

ഓഹരി ഈടിന്മേല്‍ വായ്പ നല്‍കും സൗത്ത് ഇന്ത്യന്‍ ബാങ്ക്

സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഡിമാറ്റ് രൂപത്തില്‍ തന്നെ എസ് ഐ ബി ഉപഭേക്താക്കള്‍ക്ക് തങ്ങളുടെ നിഫ്റ്റി 100 ഓഹരികള്‍ ഉപയോഗപ്പെടുത്താന്‍…

അംബാനിയുടെ കമ്പനിയിലേക്ക് കൂടുതല്‍ പണമൊഴുക്കി അബുദാബി

ഇതോടെ ഈ സാമ്പത്തികവര്‍ഷത്തില്‍ മാത്രം 15,300 കോടി രൂപയാണ് മൂന്ന് റൗണ്ടുകളിലായി അംബാനിയുടെ കമ്പനി സമാഹരിച്ചിരിക്കുന്നത്

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്

റഷ്യന്‍ സൈന്യത്തിന് പിന്തുണ നല്‍കുന്നതിന് 42 ചൈനീസ് കമ്പനികളുമായി വ്യാപാരം നിയന്ത്രിച്ച് അമേരിക്ക

യു എസ് വാണിജ്യ വകുപ്പാണ് വെള്ളിയാഴ്ച കമ്പനികളെ സര്‍ക്കാര്‍ കയറ്റുമതി നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്

റിപ്പോ നിരക്കില്‍ മാറ്റമില്ല; 6.5 ശതമാനത്തില്‍ തുടരുമെന്ന് ആര്‍ബിഐ

വരും മാസങ്ങളിലെ പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തീരുമാനമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു

ഇനിമുതല്‍ ആര്‍ക്കും ഡ്രോണ്‍ പൈലറ്റുമാരാകാം

ഡ്രോണ്‍ പൈലറ്റുമാര്‍ക്കുള്ള നിര്‍ബന്ധിത പാസ്പോര്‍ട്ട് എടുത്തു കളഞ്ഞിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം

ധോണി ജിയോ മാര്‍ട്ടിന്റെ പുതിയ ബ്രാന്റ് അമ്പാസിഡര്‍

രാജ്യത്തെ ആഘോഷങ്ങളോടും ജനങ്ങളോടുമുള്ള ആദരവാണ് ജിയോ ഉത്സവ് കാംപെയ്ന്‍ എന്ന് ധോണി പറഞ്ഞു

എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാരയുടെ കാലാവധി 1 വര്‍ഷം കൂടി നീട്ടി

എസ്ബിഐ ചെയര്‍മാന് 63 വയസ് വരെ സേവനത്തിന് അനുമതി നല്‍കുന്ന നിയമമനുസരിച്ചാണ് ഖാരയ്ക്കും സേവന കാലാവധി നീട്ടി നല്‍കിയത്

Translate »
×