News

ഇന്ത്യൻ ഐടി ജീവനക്കാർക്ക് ആശ്വാസം? അമേരിക്കയിലെ ഗ്രീൻ കാർഡ് നിയന്ത്രണത്തിന്റെ ആഘാതം ഉടനുണ്ടാകില്ലെന്ന് വിലയിരുത്തൽ

വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) നടപടികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

2 Min Read
- Advertisement -
Ad imageAd image

ആര്‍ക്കേഡ് ഡെവലപ്പേഴ്സ് ഐപിഒയ്ക്ക്

430 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

ഇന്ത്യ പോസ്റ്റുമായും റെയില്‍വേയുമായും കൈകോര്‍ത്ത് ആമസോണ്‍

2030 വരെയുള്ള കാലഘട്ടത്തിലേക്ക് 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യയില്‍ നടത്താനാണ് ആമസോണിന്റെ പദ്ധതി

1000 ശാഖകള്‍ തുറക്കും, ലാഭത്തില്‍ വന്‍കുതിപ്പുമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്

മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 114.07 കോടിയെ അപേക്ഷിച്ച് ഈ പാദത്തില്‍ മൊത്തം വരുമാനം 156.20 കോടി രൂപയുമായി

കൊട്ടക് മഹീന്ദ്ര ബാങ്ക് തലപ്പത്തു നിന്ന് ഉദയ് കൊട്ടക് ഒഴിഞ്ഞു

കൊട്ടക് ബാങ്കിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അദ്ദേഹം തുടരും

ചന്ദ്രയാന്‍-3 ന് ഇന്ധനമായ മസാലദോശയും ഫില്‍റ്റര്‍ കോഫിയും

ഈ മസാലദോശയും ഫില്‍റ്റര്‍ കോഫിയും ഏറെ ആവേശത്തോടെയാണ് ടീം സ്വീകരിച്ചതെന്ന് ദൗത്യത്തില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞനായ വെങ്കിടേശ്വര ശര്‍മ്മ പറഞ്ഞു

ഇലോണ്‍ മസ്‌ക് തന്റെ പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവാകണമെന്ന് ആഗ്രഹിക്കുന്നു: വിവേക് രാമസ്വാമി

അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പ് ജയിച്ചാല്‍, ഇലോണ്‍ മസ്‌കിനെ തന്റെ പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവാക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ് രാമസ്വാമി പറഞ്ഞത്

ആരാണ് വ്യോംമിത്ര ?

ഐഎസ്ആര്‍ഒ വികസിപ്പിച്ച വനിതാ ബഹിരാകാശ യാത്രാ റോബോട്ടാണ് വ്യോംമിത്ര

കനകം വാങ്ങാന്‍ കാശ് മുടക്കാവുന്ന ഓണം

കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വര്‍ണത്തിന് ഒടുവില്‍ വില ഉയര്‍ന്നത്

റിലയന്‍സ് ബോര്‍ഡില്‍ നിന്ന് രാജിവെച്ച് നിത അംബാനി

റിലയന്‍സ് ഫൗണ്ടേഷനില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് രാജിയെന്ന് കമ്പനി വ്യക്തമാക്കി

ചന്ദ്രനില്‍ എസി സൗകര്യത്തില്‍ ജോലി ചെയ്താല്‍ എങ്ങനെയുണ്ടാകും?

ചന്ദ്രോപരിതലത്തില്‍ സ്ഥിതി ചെയ്യുന്ന താപസ്ഥിരതയുള്ള കുഴികളാണ് ഇവ. എസി മുറിയില്‍ ഇരിക്കുന്ന പോലെ, ഇവിടെ ഇരിക്കാം

ഒരു ചായയ്ക്ക് 265 രൂപ……..

ഗോവ ബിജെപി വക്താവ് സിദ്ധാര്‍ത്ഥ് കുണ്‍കലീന്‍കര്‍ ഒരു ചായ കുടിയ്ക്കാന്‍ ചെലവാക്കിയത് 265 രൂപ

ബ്രിക്സിലേക്ക് 6 രാജ്യങ്ങള്‍ കൂടി; സൗദിക്കും ഇറാനും ക്ഷണം

2024 ജനുവരി ഒന്നിനാകും ഈ രാഷ്ട്രങ്ങളെ കൂട്ടായ്മയുടെ ഭാഗമാക്കുക

Translate »
×