വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) നടപടികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ചന്ദ്രയാന്‍ പ്രൊജക്റ്റില്‍ ഐഎസ്ആര്‍ഒയുടെ വ്യാവസായിക പങ്കാളിയായ സെന്‍ട്രം ഇലക്ട്രോണിക്സിന്റെ ഓഹരി മൂല്യം വ്യാഴാഴ്ച 7.51% ഉയര്‍ന്നു
സ്വര്‍ണ്ണവിലയിലെ വര്‍ധനവ് സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുകയാണ്
തന്റെ മരണശേഷം എല്ലാ സ്വത്തുക്കളും തമിഴ്‌നാട്ടിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്
ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ട് അപ്പ് ഇക്കോസിസ്റ്റം ഇന്ത്യയിലാണെന്നും ഇവിടെ 100 ഓളം യൂണിക്കോണുകള്‍ ഉണ്ടെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി
സെക്രട്ടറി ജനറല്‍ അഹമ്മദ് ഗൈദ് അല്‍ എനൈസി പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു
ടാറ്റ മോട്ടേഴ്‌സിനെ വേട്ടയാടിയ ഗുണ്ടാ സംഘത്തെ നേരിട്ട ദിനങ്ങള്‍ രത്തന്‍ ടാറ്റ ഓര്‍ത്തെടുക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങായിരിക്കുന്നത്
ഇതിനകം പുറത്തിറക്കിയ ഇവികളിലൂടെ 2,19,432 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളലാണ് ഒഴിവായിക്കിട്ടിയത്
ജര്‍മനിയുടെ ഡിജിറ്റല്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായ വോള്‍ക്കര്‍ വിസ്സിങ്ങാണ് പണമിടപാട് നടത്താന്‍ യുപിഐ ഉപയോഗിച്ചു നോക്കിയത്
കേരളത്തില്‍ കേംബ്രിഡ്ജും ഐബിയും അന്താരാഷ്ട്ര പാഠ്യപദ്ധതിയില്‍ അവതരിപ്പിച്ച ആദ്യത്തെ സ്‌കൂളാണ് ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂള്‍
അരക്ഷത്തിലധികം ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഡെയ്ലിയില്‍ ഒരുക്കിയിട്ടുള്ളത്
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ 3ഡി എല്‍ഇഡി വാള്‍ കൊച്ചി നിപ്പോണ്‍ ക്യു വണ്‍ സമുച്ചയത്തിന്റെ പ്രത്യേകതയാണ്
പാദരക്ഷാ രംഗത്തെ വമ്പന്‍മാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് പുരോഗമിച്ചെന്നാണ് വിവരം


Sign in to your account