News

കേരളത്തിലേക്ക് വിദേശ നിക്ഷേപം എത്തിക്കാൻ പുതിയ നീക്കം; 5 നഗരങ്ങളിൽ കേരള ഡെസ്കുകൾ

നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ, ഇൻവെസ്റ്റ് കേരള സെൽ, കേരള ഡെസ്ക് എന്നിവ 100 ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുമെന്ന് വ്യവസായ വകുപ്പ് വ്യക്തമാക്കിയിരുന്നു.

2 Min Read
- Advertisement -
Ad imageAd image

വനിതാ സംരംഭകർക്ക് കൈത്താങ്ങായി സന്താരി പേൾ; കുടുംബശ്രീയുമായുള്ള സഹകരണം എട്ടാം വർഷത്തിലേക്ക്

കമ്മ്യൂണിറ്റി, കൊളാബൊറേഷൻ, കൺസർവേഷൻ (3C’s) എന്ന അടിസ്ഥാന തത്വങ്ങൾ മുൻനിർത്തി ഉത്തരവാദിത്ത ടൂറിസത്തിലൂടെ പ്രാദേശിക വനിതകളുടെ ഉപജീവനത്തിന് കൈത്താങ്ങാവുകയാണ് ഈ…

₹305 കോടിയുടെ നീക്കം: നെറ്റ്‌കോമിനെ വൺ പോയിന്റ് ഏറ്റെടുത്തു

ആഗോള വിപണിയിൽ സാന്നിധ്യം ശക്തിപ്പെടുത്താനും ലാറ്റിനമേരിക്കൻ മേഖലയിൽ വേഗത്തിൽ വളർച്ച കൈവരിക്കാനുമുള്ള തന്ത്രപരമായ നീക്കമായാണ് ഈ ഏറ്റെടുക്കൽ വിലയിരുത്തപ്പെടുന്നത്

യുദ്ധത്തിന്റെ ചൂട് ഇന്ത്യൻ അടുക്കളകളിൽ; പാചക വാതകവില മേലോട്ട് !

ആഗോള വിപണിയിലെ ഊർജ്ജ അസ്ഥിരതകൾ എങ്ങനെയാണ് പ്രാദേശിക വിപണിയെയും സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെയും സ്വാധീനിക്കുന്നത് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇപ്പോൾ…

കേരളത്തില്‍ 2,000 കോടി രൂപ നിക്ഷേപിക്കാന്‍ നെസ്റ്റ് ഗ്രൂപ്പ്; ട്രേഡക്‌സില്‍ ധാരണാപത്രം ഒപ്പിട്ടു, ആദ്യദിനം നൂറിലേറെ ധാരണാപത്രങ്ങള്‍

കേരളത്തില്‍ സംരംഭക മേഖല വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ നിര്‍ണായകമാണെന്ന് ഡോ. ജഹാംഗീര്‍

നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്പോണ്‍സര്‍മാര്‍

ബിജെപി ഖജനാവ് നിറച്ച് കോര്‍പ്പറേറ്റുകള്‍; പാതിയായി കോണ്‍ഗ്രസ് ഫണ്ട്

പേരിനപ്പുറം തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റങ്ങള്‍…

നിലവില്‍ ഒരു സാമ്പത്തികവര്‍ഷം 100 തൊഴില്‍ദിനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഇത് 25 ശതമാനം വര്‍ധിപ്പിച്ച് 125 ആക്കും

സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ ; ഭാവി കേരളത്തിനായി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ സ്വപ്ന പദ്ധതി

ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായ ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലൂടെ മാറ്റത്തിന്റെ വക്താവാകാനാണ് കൊച്ചി ആസ്ഥാനമായ ജെയിൻ ഡീംഡ്-ടു-ബി യൂണിവേഴ്‌സിറ്റിയുടെ…

സാന്റയെ ചുവപ്പനാക്കിയ ബ്രാന്‍ഡ് സ്ട്രാറ്റജി; ക്രിസ്മസിന് നിറം നല്‍കിയ കൊക്ക കോള

ആ വര്‍ഷം വിന്റര്‍ സെയില്‍സ് വര്‍ധിപ്പിക്കാന്‍ സാന്റയെ ഉപയോഗിക്കാന്‍ കൊക്ക കോള തീരുമാനിക്കുന്നു. പരസ്യങ്ങള്‍ക്കനുയോജ്യമായി കുറച്ചുകൂടി അടിച്ചു പൊളിക്കാരനായ ഒരു…

‘ജോയിൻ ദി സ്റ്റോറി’ ജനുവരി ഒന്ന് മുതൽ ജനങ്ങളിലേക്ക് ; തുറക്കുന്നത് ഇൻവെസ്റ്റിഗേറ്റിവ് വാർത്താ ജാലകം

മുതിർന്ന മാധ്യമപ്രവർത്തകരായ എം പി ബഷീറും രാജീവ് ശങ്കരനും നേതൃത്വം നൽകുന്ന പുതിയ മാധ്യമ സംരംഭം മാധ്യമ പ്രവർത്തനത്തിന്റെ അന്തസത്ത…

പാക്കിസ്ഥാനില്‍ തക്കാളിക്ക് വില കിലോയ്ക്ക് 600 രൂപ! 400 ശതമാനം വിലക്കയറ്റത്തിന്റെ കാരണമറിയാം

പാക്കിസ്ഥാനികള്‍ക്ക് തക്കാളി ഇപ്പോള്‍ കിട്ടാക്കനിയാണ്. ഒരു നല്ല തക്കാളിക്കറി കൂട്ടാന്‍ സമ്പന്നരാകേണ്ട സ്ഥിതി. സാധാരണക്കാര്‍ക്ക് ഒന്നോ രണ്ടോ തക്കാളി കിട്ടിയാലും…

അമേരിക്കയില്‍ ട്രംപ് സര്‍ക്കാരിന് പൂട്ടുവീണു! ഷട്ട്ഡൗണില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സമ്പദ് വ്യവസ്ഥയെ കാത്തിരിക്കുന്നതെന്ത്?

പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടില്ലാതെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന സ്ഥിതിയാണ് ഷട്ട്ഡൗണ്‍.

Translate »
×