നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ, ഇൻവെസ്റ്റ് കേരള സെൽ, കേരള ഡെസ്ക് എന്നിവ 100 ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുമെന്ന് വ്യവസായ വകുപ്പ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ ആശയവിനിമയം നടത്തിയെന്ന് പുടിന്‍ റഷ്യന്‍ സര്‍ക്കാറിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തി
2025 സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച എന്‍ടിപിസി ഓഹരിവില 337.90 രൂപയിലാണ് ക്ലോസ് ചെയ്തത്. 350 എന്ന ലെവല്‍ മറികടക്കാന്‍ മാസങ്ങളായി…
സമ്മര്‍ദ്ദത്തിനായി ഉപയോഗിക്കപ്പെടുന്ന അത്തരം നടപടികള്‍ ആഗോള വ്യാപാരം കുറയാന്‍ കാരണമാകുമെന്നും ആഗോള വിതരണ ശൃംഖലകളുടെ താളം തെറ്റിക്കുമെന്നും സംയുക്ത പ്രസ്താവന
സാമ്പിളുകള്‍ ആന്ധ്രപ്രദേശിലെ കാക്കിനാഡയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ 87 ശതമാനം മീഥേന്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഉയര്‍ന്ന ഹൈഡ്രോകാര്‍ബണ്‍ ഗുണനിലവാരമാണിത്
ദേശീയസുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും വളരെ ആവശ്യമായ ഒന്ന് എന്ന നിലയ്ക്ക് സെമി കണ്ടക്ടര്‍ ഉല്‍പ്പന്നങ്ങളില്‍ വിദേശ ഇറക്കുമതി അമേരിക്കയ്ക്ക് ആശ്രയിക്കാന്‍…
സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയില്‍ നിന്നുള്ള വിവരം അനുസരിച്ച് 2020-ലെ കോവിഡിന് ശേഷം രണ്ടാംപാദത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളര്‍ച്ചയാണിത്
ആഗോള സൂചകങ്ങളാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം. അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില സര്‍വകാല ഉയരമായ 3751.58 ല്‍…
2047 ഓടെ 100 ഗിഗാവാട്ട് ആണവോര്‍ജ്ജ ശേഷി നിര്‍മ്മിക്കാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. 11 ഇരട്ടിയായി ആണവശേഷി ഉയര്‍ത്താനുള്ള ഈ പദ്ധതിക്ക്…
60 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്. പ്രതിദിനം 31 കോടിയിലധികം ഓണ്‍ലൈന്‍ ഇടപാടുകള്‍ ഫോണ്‍പേയിലൂടെ നടക്കുന്നു
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ഇതാദ്യമായാണ് അമേരിക്ക ഈ രീതിയില്‍ ഇന്ത്യയെ ലക്ഷ്യം വെക്കുന്നത്.
താരിഫ് ഏര്‍പ്പെടുത്തി വലിയ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യിച്ചാല്‍ ആഭ്യന്തര നിര്‍മ്മാണം തിരിച്ചുപിടിക്കാമെന്നും അമേരിക്കക്കാര്‍ക്കായി ജോലികള്‍ സൃഷ്ടിക്കാമെന്നും തന്റെ അനുയായികളോട്…
നവരാത്രി ഉല്‍സവത്തിന്റെ ആദ്യ ദിനം ജിഎസ്ടി നിരക്കിളവുകള്‍ നിലവില്‍ വന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും കത്തെഴുതിയത്


Sign in to your account