News

കൊച്ചി ലുലു മാളിന് 11 വയസ്; സന്ദര്‍ശകരുടെ എണ്ണം 19 കോടി കടന്നു

ലോക റെക്കോര്‍ഡ് അടക്കം നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളാണ് ലുലു മാളിനെ തേടിയെത്തിയിട്ടുള്ളത്

വന്ദേഭാരതിന് ഹാഫ് സെഞ്ച്വറി; 10 ട്രെയിനുകള്‍ കൂടി എത്തുന്നു

45 റൂട്ടുകളിലാണ് ഇതോടെ വന്ദേഭാരത് സര്‍വീസ് നടത്തുക

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള ഇരട്ടക്കുഴല്‍ തുരങ്കം അരുണാചലില്‍; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി

ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ച സെല പദ്ധതിയില്‍ രണ്ട് ടണലുകളും ഒരു ലിങ്ക് റോഡും ഉള്‍പ്പെടുന്നു

വനിതാ ഡെലിവറി പങ്കാളികള്‍ക്ക് ടീഷര്‍ട്ടിന് പകരം കുര്‍ത്തകള്‍ കൊണ്ടുവന്ന് സൊമാറ്റോ

സൊമാറ്റോ ടീ-ഷര്‍ട്ടുകള്‍ക്ക് പകരം കുര്‍ത്തകള്‍ ധരിക്കാനുള്ള ഓപ്ഷന്‍ സ്ത്രീകള്‍ക്ക് ഉണ്ടായിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു

ലോകത്തെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവായി ഇന്ത്യ

2014-24 കാലഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്ന 2.5 ബില്യണ്‍ ഫോണുകളെന്ന ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്തിന് സാധിച്ചു

ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സുധ മൂര്‍ത്തി രാജ്യസഭാംഗം

സാമൂഹിക പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലേക്കുള്ള സുധാ മൂര്‍ത്തിയുടെ സംഭാവനകള്‍ വളരെ വലുതും പ്രചോദനാത്മകവുമാണെന്ന് പ്രധാനമന്ത്രി…

കൂടുതല്‍ സമര്‍ത്ഥരായ നിക്ഷേപകര്‍ സ്ത്രീകളെന്ന് പഠനം; മാറ്റം 2020 ന് ശേഷം

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 2024 മാര്‍ച്ചില്‍ 4,351 സ്ത്രീകളായ ക്ലയന്റുകള്‍ക്കിടയിലാണ് കമ്പനി വിശദമായ പഠനം നടത്തിയത്

നയതന്ത്ര തിരിച്ചടി! മാലദ്വീപിലേക്കുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 33% ഇടിവ്

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 4 വരെയുള്ള ഒരു വര്‍ഷം 41,054 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മാലിദ്വീപ് സന്ദര്‍ശിച്ചിരുന്നു

ഇന്ത്യ 6.8% വളര്‍ച്ച കൈവരിക്കുമെന്ന് ക്രിസില്‍; 2031 ഓടെ സമ്പദ് വ്യവസ്ഥ 7 ട്രില്യണ്‍ ഡോളറിലേക്ക്

2031 ഓടെ സമ്പദ്വ്യവസ്ഥ ഇരട്ടിച്ച് 7 ട്രില്യണ്‍ ഡോളറായി ഉയരുമെന്നും റേറ്റിംഗ് ഏജന്‍സി പറഞ്ഞു

വരുന്നു മലയാളിയുടെ വിമാനം! മനോജ് ചാക്കോയുടെ ഫ്ളൈ 91 ന് പറക്കാന്‍ അനുമതി

എയര്‍ ഓപ്പറേറ്റേഴ്സ് സര്‍ട്ടിഫിക്കറ്റ്, ഒരു ഓപ്പറേറ്റര്‍ക്ക് വാണിജ്യ വ്യോമഗതാഗത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ അംഗീകാരമാണ്

മസ്‌കിനെ വീഴ്ത്തി ലോക കോടീശ്വരനായി ജെഫ് ബെസോസ് !

ബ്ലൂംബര്‍ഗ് ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്

ഭൂമിയുടെ ആഴങ്ങളില്‍ നിന്ന് ഊര്‍ജം കണ്ടെത്താനായി ഖ്വീസ്

ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ മസാച്ചുസാറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോ തെര്‍മല്‍ സ്റ്റാര്‍ട്ടപ്പായ ഖ്വീസ് (Quaise) ഇറങ്ങുന്നു

Translate »
×