News

ബൈജൂസിന് മേല്‍ പിടിവിടാതെ നിക്ഷേപകര്‍; 4,430 കോടി രൂപ തിരികെപ്പിടിക്കാന്‍ ശ്രമം

അമേരിക്കന്‍ നിക്ഷേപക സ്ഥാപനത്തില്‍ നിക്ഷേപിച്ച 53.3 കോടി ഡോളറിനെച്ചൊല്ലി (4,430 കോടി രൂപ) നിക്ഷേപകരുടെ പോര് മുറുകുന്നു

പ്രകൃതി വാതകം; 6 വര്‍ഷത്തില്‍ 67 ബില്യണ്‍ നിക്ഷേപിക്കുമെന്നു മന്ത്രി

സ്ഥിരമായ വിലയില്‍ ഗ്യാസ് ലഭ്യമാക്കുന്നതിനായി അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ പ്രകൃതി വാതക മേഖലയില്‍ 67 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് ഫെഡറല്‍…

സൈനിക ബജറ്റ് ഗണ്യമായി ഉയര്‍ത്തി ചൈന; ഇന്ത്യക്ക് വെല്ലുവിളി

അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷത്തിലുള്ള ഇന്ത്യക്ക് ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ടാണിത്

അഞ്ച് മാസത്തിന് ശേഷം ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ

മാര്‍ച്ച് 3 മുതല്‍ വിമാനം സര്‍വീസ് നടത്താനാരംഭിച്ചെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു

റിലയന്‍സ് മെറ്റ് സിറ്റിയില്‍ സ്വീഡിഷ് ആയുധ നിര്‍മാണ കമ്പനി

ഇന്ത്യയിലെ ആദ്യ കാള്‍-ഗസ്താഫ് റൈഫിള്‍ പ്ലാന്റ് റിലയന്‍സ് മെറ്റ് സിറ്റിയില്‍. പ്രതിരോധ നിര്‍മ്മാണത്തില്‍ ഇന്ത്യയിലെ ആദ്യത്തെ 100% എഫ്ഡിഐ പദ്ധതിയാണിത്

എന്നാലുമെന്റെ പൊന്നേ.. സ്വര്‍ണവില കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡില്‍; വില വര്‍ധനക്കുള്ള കാരണമിതാണ് !

ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് ഗ്രാമിന് 5,890 രൂപയും പവന് 47,120 രൂപയുമായിരുന്നു വില. അതിനു ശേഷം ഉയര്‍ച്ച താഴ്ചകളുമായി മുന്നോട്ട്…

ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പിന്നിലെ ഹിഡന്‍ ചാര്‍ജുകള്‍ ! കാശ് പോകും മുന്‍പ് അറിഞ്ഞിരിക്കുക

കാണുന്ന പോലെ സുതാര്യമല്ല ക്രെഡിറ്റ് കാര്‍ഡുകള്‍. പല ഹിഡന്‍ ചാര്‍ജുകളും ഇതിനു പിന്നില്‍ ഉണ്ട്

ടാറ്റ മോട്ടേഴ്‌സ് വിഭജിക്കുന്നു; ഇനി രണ്ട് കമ്പനികളായി പ്രവര്‍ത്തനം തുടരും

എന്നാല്‍ ഈ തീരുമാനം നടപ്പിലാക്കുന്നതോടെ നിക്ഷേപകര്‍ക്ക് മികച്ച ഡീല്‍ ആണ് കമ്പനി നല്‍കുന്നത്. ടാറ്റ മോട്ടോഴ്‌സിലെ ഓഹരി ഉടമകള്‍ക്ക് രണ്ടു…

‘ടെലികോം കമ്പനി ഓഫ് ദ ഇയര്‍’ പുരസ്‌കാരവുമായി ജിയോ

സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്‌സ് എക്സ്പോ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്

ഇത് ചേര്‍പ്പിന്റെ സ്വന്തം ആനക്കട! ആനകള്‍ അരങ്ങ് വാഴുന്ന ചായക്കട!

തിരുവുള്ളക്കാവ് ക്ഷേത്രത്തിന്റെ തെക്കേ നടയില്‍ തുമ്പി ഉയര്‍ത്തിയ കൊമ്പന്റെ അഴകോടെയാണ് വ്യത്യസ്തമായ ഈ കട സ്ഥിതി ചെയ്യുന്നത്

ഇന്ത്യന്‍ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്ന് ഗൂഗിളിനോട് കേന്ദ്രം

ഇന്ത്യന്‍ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും ടെക് കമ്പനിയെയും ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളേയും അടുത്തയാഴ്ച ഒരു മീറ്റിംഗിന് വിളിച്ചിട്ടുണ്ടെന്നും…

കൊച്ചി-ബെംഗളൂരു വന്ദേഭാരത് വരുന്നു

ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കുള്ള രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇതോടെ വന്ദേഭാരത് ട്രെയിനിലൂടെ അതിവേഗം ബന്ധിപ്പിക്കപ്പെടും

Translate »
×