നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ, ഇൻവെസ്റ്റ് കേരള സെൽ, കേരള ഡെസ്ക് എന്നിവ 100 ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുമെന്ന് വ്യവസായ വകുപ്പ് വ്യക്തമാക്കിയിരുന്നു.
ഫെഡ് ഗവര്‍ണര്‍ കെവിന്‍ വാര്‍ഷ് പ്രഖ്യാപിച്ച അഞ്ച് സമിതികളിലാണ് ഇന്ത്യന്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്
ഹൂത്തികളെ ഉപയോഗിച്ച് ചെങ്കടലിലേക്കുള്ള ബാബ്-എല്‍-മന്ദേബ് കടലിടുക്ക് തടയാനാണ് ഇറാന്റെ പദ്ധതിയെന്നാണ് സൂചന
ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മിയും 30.43 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നു
ബിഹാറാണ് ശരാശരി ആളോഹരി വരുമാനത്തില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം, 984 ഡോളര്‍. ഉത്തര്‍പ്രദേശ് (1,403 ഡോളര്‍), ഝാര്‍ഖണ്ഡ് (1,470 ഡോളര്‍)…
യുണൈറ്റ് ആൻഡ് സ്പോർട്സ് ഫിഫ ലോകകപ്പ് 2026' ഔദ്യോഗിക ഫാൻ പാർക്കുകളിലേക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ടിക്കറ്റിൻ്റെ ഔദ്യോഗികമായ ആദ്യ…
ചൈനയുമായി ബന്ധമുള്ള നാല് പവര്‍ ഉപകരണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ പങ്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി
പശ്ചിമേഷ്യൻ സംഘർഷങ്ങൾ ലഘൂകരിക്കപ്പെട്ടതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില തുടർച്ചയായ നാലാം ആഴ്ചയിലും ഇടിവ് രേഖപ്പെടുത്തി.
ടാറ്റാ ഗ്രൂപ്പുമായും അനുബന്ധ സ്ഥാപനങ്ങളുമായുള്ള മിസ്ത്രിയുടെ ദീർഘകാലത്തെ ബന്ധം ഇതോടെ അവസാനിച്ചേക്കുമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മിസ്ത്രി സ്ഥാനമൊഴിഞ്ഞത്
ഇറാന്റെ സംയുക്ത സൈനിക കമാൻഡായ ഖത്തം അൽ-അൻബിയയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
5.05 ട്രില്യണ്‍ ഡോളറിലേക്കാണ് ഇന്ത്യന്‍ വിപണിയുടെ മൂല്യം ഉയര്‍ന്നത്. തായ്വാന്‍ വിപണിയുടെ മൂല്യം 4.97 ട്രില്യണ്‍ ഡോളറും ദക്ഷിണ കൊറിയന്‍…
അദാനിക്കെതിരായ കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിന് മതിയായ വിശദീകരണം നല്‍കിയിട്ടില്ലെന്ന് ജഡ്ജി നിക്കോളസ് ഗരൗഫിസ്
2024-25 സൊല്യൂഷന്‍സ് ജേര്‍ണലിസം നെറ്റ്‌വര്‍ക്ക് (SJN) അവാര്‍ഡിനാണ് മാധ്യമപ്രവര്‍ത്തകനായ ദിപിന്‍ ദാമോദരന്‍ അര്‍ഹനായത്


Sign in to your account