നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ, ഇൻവെസ്റ്റ് കേരള സെൽ, കേരള ഡെസ്ക് എന്നിവ 100 ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുമെന്ന് വ്യവസായ വകുപ്പ് വ്യക്തമാക്കിയിരുന്നു.
എഐ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ 1.5 കോടി ചെറുകിട സംരംഭകര്‍ക്കും 40 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുമെന്നും ആമസോണ്‍ അറിയിച്ചു
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,230 രൂപയിലെത്തി
യുഎസില്‍ നിന്നടക്കം വന്‍ തുക മുടക്കി വാങ്ങിയ പ്രതിരോധ സംവിധാനങ്ങളുണ്ടായിട്ടും ഇറാന്‍ ആക്രമണത്തില്‍ യുഎഇക്ക് സാരമായ നാശനഷ്ടങ്ങളുണ്ടായി
ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി
ഓപ്പണ്‍എഐ, ആന്ത്രോപിക് തുടങ്ങിയ എഐ വമ്പന്‍മാരുടെ ഐപിഒകള്‍ വരുന്നതും ഐടി മേഖലയെ ആശങ്കയിലാക്കിയിട്ടുണ്ട്. സ്‌പേസ് എക്‌സ് ഐപിഒയിലും നിക്ഷേപകര്‍ ഏറെ…
ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറി
ഇറാന്‍ ഒരിക്കലും ആണവായുധം ഉണ്ടാക്കില്ലെന്ന് ഈ കരാര്‍ ഉറപ്പാക്കുമെന്നും ട്രംപ് പറഞ്ഞു
മുത്തൂറ്റ് ഫിനാന്‍സ് 6.35% ഇടിഞ്ഞ് 2,953 ലും മണപ്പുറം ഫിനാന്‍സ് 3.5% ഇടിഞ്ഞ് 297.3 ലും എത്തി
ഇ85 വരുന്നതോടെ ക്രൂഡ് ഓയിലിനായി പുറത്തേക്കൊഴുക്കുന്ന ശതകോടികളുടെ വിദേശനാണ്യം ലാഭിക്കാനാവും
ആഗോള തിരിച്ചടികള്‍ക്കിടയിലും ഇന്ത്യ 2026 സാമ്പത്തിക വര്‍ഷത്തില്‍ 7.7% വളര്‍ച്ച കൈവരിച്ചു
മേയ് മാസത്തില്‍ എഫ്ഐഐകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റൊഴിഞ്ഞത് 23,141 കോടി രൂപയുടെ ഓഹരികളാണ്
വ്യോമയാന ഇന്ധന സബ്സിഡിക്കായി എണ്ണക്കമ്പനികള്‍ക്ക് 10,000 കോടി രൂപ സര്‍ക്കാര്‍ നല്‍കും


Sign in to your account