News

ഇന്ത്യൻ ഐടി ജീവനക്കാർക്ക് ആശ്വാസം? അമേരിക്കയിലെ ഗ്രീൻ കാർഡ് നിയന്ത്രണത്തിന്റെ ആഘാതം ഉടനുണ്ടാകില്ലെന്ന് വിലയിരുത്തൽ

വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) നടപടികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

2 Min Read
- Advertisement -
Ad imageAd image

ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്കായി 250 കോടി രൂപയുടെ വികസന പദ്ധതികള്‍

ഓക്‌സ്‌ഫോര്‍ഡ്‌ സര്‍വ്വകലാശാലയുമായി അക്കാദമിക് സഹകരണത്തിനായി ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്‌

പ്രവര്‍ത്തനമികവില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍; ലീപ് സെന്ററുകള്‍ സ്ഥാപിക്കാന്‍ 10 കോടി രൂപ

കഴിഞ്ഞ 3 വര്‍ഷവും കേരളത്തിന് ടോപ്പ് പെര്‍ഫോമര്‍പുരസ്‌കാരവും ലഭിച്ചിരുന്നു

ചൈന മോഡല്‍ വികസനം വരുന്നു; സ്‌പെഷല്‍ ഇക്കണോമിക് സോണുകള്‍ തുറക്കും

ചൈനയുടെ വികസനത്തിന് കാരണമായ പദ്ധതി കേരളത്തിനും ഗുണം ചെയ്യുമെന്നാണ് അനുമാനം

25 വ്യവസായ പാര്‍ക്കുകള്‍ കൂടി തുറക്കും; പ്രതീക്ഷയോടെ വ്യവസായ കേരളം

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലൂടെ പരമാവധി വരുമാനമുണ്ടാക്കാന്‍ വ്യവസായ പാര്‍ക്കുകളിലൂടെ സാധിക്കും

ഒരേസമയം 500 ല്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ 20 ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കും; ടൂറിസം വികസനം ഇങ്ങനെ

വനം-ടൂറിസം-സാംസ്‌കാരിക വകുപ്പുകളെ ഏകോപിപ്പിച്ചും ഒപ്പം സ്വകാര്യ പങ്കാളിത്തത്തോടെയും പ്രാദേശികമായി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കും

ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് ഇന്‍ഡക്സ് 2024-മുകേഷ് അംബാനിക്ക് ആഗോളതലത്തില്‍ രണ്ടാം സ്ഥാനം, ഇന്ത്യയില്‍ ഒന്നാമന്‍

ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ 2023 ലെ റാങ്കിംഗില്‍ 8-ാം സ്ഥാനത്ത് നിന്ന് 5-ാം സ്ഥാനത്തെത്തി

കേരളം സൂര്യോദയ സമ്പദ് വ്യവസ്ഥ; സേവനത്തില്‍ നിന്നും മാനുഫാക്ചറിംഗിലേക്ക് മുന്നേറുന്നെന്ന് ധനമന്ത്രി

ക്ഷേമ പെന്‍ഷന്‍ ഇത്തവണയും വര്‍ധനയില്ല. നിലവില്‍ കുടിശികയായ തുക കൊടുത്തുതീര്‍ക്കുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കും

വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആകര്‍ഷിക്കുന്ന പദ്ധതികള്‍ ആരംഭിക്കും

ഐടി ബിസിനസിലേക്കും ബാബ രാംദേവ്; കടക്കെണിയിലായ റോള്‍ട്ടയെ വാങ്ങാന്‍ പദ്ധതി

പൂനെ ആസ്ഥാനമായുള്ള അഷ്ദാന്‍ പ്രോപ്പര്‍ട്ടീസ് റോള്‍ട്ടയുടെ ഏറ്റവും ഉയര്‍ന്ന ബിഡറാണെന്ന പ്രഖ്യാപനം വന്തിന് പിന്നാലെയാണ് കമ്പനിയെ സ്വന്തമാക്കാന്‍ പതഞ്ജലിയും രംഗത്തെത്തിയിരിക്കുന്നത്

ഡീപ്പ് ഫേക്ക് വീഡിയോകള്‍ നീക്കം ചെയ്തില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും: സോഷ്യല്‍ മീഡിയയോട് കേന്ദ്രം

ഒരു ഗെയിമിംഗ് ആപ്ലിക്കേഷനെ അക്ഷയ് കുമാര്‍ പിന്തുണയ്ക്കുന്നതായി കാണിക്കുന്ന ഡീപ് ഫേക്ക് വീഡിയോയാണ് ഓണ്‍ലൈനില്‍ വന്നിരിക്കുന്നത്

ബജറ്റിന്റെ കരുത്തില്‍ കുതിച്ച് വിപണി; തകര്‍പ്പന്‍ മുന്നേറ്റം ഊര്‍ജ, ഹൗസിംഗ് ഓഹരികളില്‍

പൊതുമേഖലാ കമ്പനികളിലെ കുതിപ്പ് തുടരുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്

Translate »
×