വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) നടപടികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കടമെടുക്കല്‍ പരിധിയെച്ചൊല്ലി കേന്ദ്രത്തിനെതിരെ കേരളം നല്‍കിയ കേസിന്റെ വാദത്തിനിടയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്
ഗ്രാമിന് 5,775 രൂപയിലും 46,200 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്
ചൂട് കൂടുതല്‍ വര്‍ധിക്കാനും അതിനാല്‍ തന്നെ വേനല്‍ കനക്കാനും സാധ്യത ഏറെയാണ്
ഗുണമേന്മയുള്ള ഭക്ഷണം കുറഞ്ഞ വിലക്ക് നല്‍കിക്കൊണ്ട് ഫ്രീഡം ഫുഡ് എന്ന പേരില്‍ ജയില്‍ വിഭവങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചിരുന്നു
കിലോഗ്രാമിന് 29 രൂപ നിരക്കില്‍ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍…
തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു
പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മയുടെ സംഘം കഴിഞ്ഞ നവംബര്‍ മുതല്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി ചര്‍ച്ചകള്‍ നടത്തി എന്നാണ്…
7000 ലധികം പേര്‍ മാരത്തോണില്‍ പങ്കെടുക്കുന്നതിനായി ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു
സംസ്ഥാനത്ത് ഐബിഎസ് സോഫ്റ്റ്വെയറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ ക്യാമ്പസ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
വ്യവസായ ആവശ്യ ത്തിന് ഭൂനിയമങ്ങള്‍ പ്രകാരം ലഭ്യമാക്കേണ്ട അനുമതികള്‍ക്ക് വേഗതകുറവാണെന്ന പ്രശ്‌നമുണ്ട്. അതിനാല്‍ ദീര്‍ഘകാല പാട്ടങ്ങള്‍, ഭഭൂനിയമ അനുമതികള്‍ തുടങ്ങിയവ…
മുന്ന് തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് വിഴിഞ്ഞത്ത് പുരോഗമിക്കുന്നത്
മാരിടൈം ഉച്ചകോടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും


Sign in to your account