വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) നടപടികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ തുറമുഖ കണക്റ്റിവിറ്റിയും ഉള്‍പ്പെടും.പി.എം. ഗതിശക്തി പദ്ധതിയിലൂന്നിയുള്ളതാണ് ഈ ഇടനാഴികള്‍
രാജ്യാന്തര വില ഔണ്‍സിന് 10 ഡോളറോളം ഉയര്‍ന്ന് 2,045 ഡോളറിലെത്തിയിട്ടുണ്ട്
കേന്ദ്ര ബജറ്റിന് തലേദിവസമാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) തയാറാക്കിയ സാമ്പത്തിക സര്‍വേ സാധാരണയായി അവതരിപ്പിക്കുന്നത്
പ്രതീക്ഷകള്‍ക്ക് അപ്പുറം, ഇരട്ടി സഞ്ചാരികളാണ് ഓരോ അയോധ്യയിലേക്ക് എത്തുന്നത്
തപാല്‍ സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് തപാല്‍ വകുപ്പ് ആണ് സ്വകാര്യ വ്യക്തികളില്‍ നിന്ന് പോസ്റ്റല്‍ ഫ്രാഞ്ചൈസി ഔട്ലെറ്റുകള്‍ ക്ഷണിക്കുന്നത്
2016-ല്‍ സ്ഥാപിതമായ ന്യൂറോ ടെക്‌നോളജി കമ്പനിയായ ന്യൂറലിങ്ക് തലച്ചോറിനും കമ്പ്യൂട്ടറുകള്‍ക്കുമിടയില്‍ നേരിട്ടുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നത്
ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പും യുഎസ് കമ്പനിയുമായി ഇതിനുള്ള കരാറില്‍ ഒപ്പിട്ടു
ഇംപീച്ച്മെന്റ് അവതരിപ്പിക്കുന്നതിന് ഒപ്പ് ശേഖരണം ആരംഭിച്ചു കഴിഞ്ഞു
മൂല്യവും വിലയും തമ്മിലുള്ള അനുപാതത്തെ അടിസ്ഥാനമാക്കി ഉപഭോക്താക്കള്‍ അവരുടെ വാങ്ങലുകളുടെ മൂല്യം വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
നിലവില്‍ പരമ്പരാഗത കയറു ഉത്പന്നങ്ങള്‍ക്കു വിദേശത്തുള്‍പ്പെടെ ആവശ്യക്കാരില്ലാത്ത സാഹചര്യത്തിലാണിത്
ഉത്തരവാദിത്ത ടൂറിസം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ ഗ്രാമീണ ടൂറിസം സാധ്യതകള്‍ കണ്ടെത്തിയാണ് പാക്കേജ് തയ്യാറാക്കുന്നത്
ഇതോടെ അയോധ്യയിലേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര സാധ്യമാകും


Sign in to your account