News

ഇന്ത്യൻ ഐടി ജീവനക്കാർക്ക് ആശ്വാസം? അമേരിക്കയിലെ ഗ്രീൻ കാർഡ് നിയന്ത്രണത്തിന്റെ ആഘാതം ഉടനുണ്ടാകില്ലെന്ന് വിലയിരുത്തൽ

വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) നടപടികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

2 Min Read
- Advertisement -
Ad imageAd image

ഹൗസ് ബോട്ട് ടൂറിസത്തിന് പുതിയ മാനം നല്‍കും; വി എന്‍ വാസവന്‍

ആലപ്പുഴ കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന കോട്ടയം പോര്‍ട്ട് ഓഫ് രജിസ്ട്രിയില്‍ നിലവില്‍ 921 ഹൗസ് ബോട്ടുകളുണ്ട്

ഡോ. അരുണ്‍ ഉമ്മന് തേംസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഡോക്റ്ററേറ്റ്

സോഷ്യല്‍ വര്‍ക്ക് ആന്‍ഡ് പബ്ലിക് അവയെര്‍നെസ് മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡോക്റ്ററേറ്റ് നല്‍കിയതെന്ന് യൂണിവേഴ്‌സിറ്റി

ജനന തീയതി തെളിയിക്കുന്നതിന് ഇപിഎഫ്ഒ ആധാര്‍ സ്വീകരിക്കില്ല

പ്രായം തെളിയിക്കുന്നതിനുള്ള രേഖകളുടെ പട്ടികയില്‍ നിന്നും ആധാറിനെ ഒഴിവാക്കിയിട്ടുണ്ട്

പ്രധാനമന്ത്രി സൂര്യോദയ പദ്ധതി: 1 കോടി വീടുകളില്‍ സൗരോര്‍ജ്ജ ഉപകരണങ്ങള്‍

വൈദ്യുതി ബില്‍ കുറയ്ക്കുന്നതിനും വൈദ്യുതി ആവശ്യങ്ങള്‍ക്കായി സ്വയംപര്യാപ്തരാക്കുന്നതിനും മേല്‍ക്കൂരയുള്ള ഓരോ വീടിനും സൂര്യശക്തി പ്രയോജനപ്പെടുത്താമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു

കുതിക്കാനൊരുങ്ങി അയോദ്ധ്യ; പ്രതീക്ഷിക്കുന്നത് 50000 കോടി രൂപയുടെ അധിക ബിസിനസ് വളര്‍ച്ച

സന്ദര്‍ശകരുടെ വര്‍ദ്ധനവ് 2025 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന് പ്രതിവര്‍ഷം 25,000 രൂപ അധിക നികുതി വരുമാനം ഉണ്ടാകുമെന്ന് അടുത്തിടെ പുറത്തിറങ്ങിയ…

സര്‍ക്കാര്‍ ഇടപെടല്‍ തോട്ടം മേഖലയെ രക്ഷിക്കും – പ്ലാന്റേഷന്‍ എക്‌സ്‌പോ സിമ്പോസിയം

വ്യവസായവകുപ്പിന് കീഴിലുള്ള പ്ലാന്റേഷന്‍ ഡയറക്ടറേറ്റാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന എക്‌സ്‌പോ സംഘടിപ്പിച്ചിട്ടുള്ളത്

ജിയോ അറ്റാദായം 12.2 ശതമാനം ഉയര്‍ന്ന് 5,208 കോടി രൂപയായി

സെപ്റ്റംബര്‍ പാദത്തില്‍ 5,058 കോടി രൂപയായിരുന്നു അറ്റാദായം

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 9 ശതമാനം ഉയര്‍ന്നു 17,265 കോടി രൂപയായി

നികുതിക്ക് ശേഷമുള്ള റിലയന്‍സിന്റെ ഏകീകൃത ലാഭം 10.9% വര്‍ധിച്ച് 19,641 കോടി രൂപയായി

ചൈനക്ക് തിരിച്ചടി; ദേശീയവാദിയായ ലായ് ചിംഗ്-ടെയ്ക്ക് തായ്വാന്‍ പ്രസിഡന്റ്

അപകടകാരിയായ വിഘടനവാദിയെന്ന് ചൈന ആരോപിച്ച നേതാവാണ് ലായ് ചിംഗ്-ടെയ്ക്ക്

ബൈജൂസിന്റെ മൂല്യം 1 ബില്യണ്‍ ഡോളറായി വെട്ടിക്കുറച്ച് ബ്ലാക്ക് റോക്ക്

2022 ലെ 4,660 ഡോളര്‍ മൂല്യത്തില്‍ നിന്നാണ് ഈ വീഴ്ച. 95% ഇടിവാണ് ഇതുവരെ ബൈജൂസ് ഓഹരികള്‍ക്ക് സംഭവിച്ചിരിക്കുന്നത്

മുകേഷ് അംബാനി വീണ്ടും 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍; ആസ്തിയില്‍ അദാനിയെ പിന്നിലാക്കി

2022 ജൂണിനു ശേഷം ആദ്യമായാണ് 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബിലേക്ക് അദ്ദേഹം മടങ്ങിയെത്തുന്നത്

ഗുജറാത്തില്‍ വമ്പന്‍ നിക്ഷേപ പദ്ധതികളുമായി ലുലു ഗ്രൂപ്പ്

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹമ്മദാബാദില്‍ ഉടന്‍ ഉയരും; ഈ വര്‍ഷം തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും

Translate »
×