News

ഇന്ത്യൻ ഐടി ജീവനക്കാർക്ക് ആശ്വാസം? അമേരിക്കയിലെ ഗ്രീൻ കാർഡ് നിയന്ത്രണത്തിന്റെ ആഘാതം ഉടനുണ്ടാകില്ലെന്ന് വിലയിരുത്തൽ

വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) നടപടികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

2 Min Read
- Advertisement -
Ad imageAd image

10,000 കോടിയുടെ നികുതിവെട്ടിപ്പ് നടത്തി ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍

ഇന്‍സ്റ്റഗ്രാമിലെയും ഫെയ്‌സ്ബുക്കിലെയും ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ 10,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തി

എയര്‍ ഇന്ത്യക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റിന്റെ വ്യവസ്ഥകള്‍ എയര്‍ ഇന്ത്യപാലിക്കുന്നില്ല എന്ന് റെഗുലേറ്റര്‍ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു

ലോകകപ്പ് തോല്‍വിയുടെ ആഘാതം മറികടക്കാന്‍ ജീവനക്കാര്‍ക്ക് അവധി നല്‍കി ഗുരുഗ്രാം കമ്പനി

അപരാജിതമായി ഫൈനല്‍ വരെ മുന്നേറിയ ഇന്ത്യന്‍ ടീം എക്കാലത്തെയും മികച്ച ടീമാണെന്ന് ക്രിക്കറ്റ് വിശാരദന്‍മാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു

ആട്ട കിലോക്ക് 27 രൂപ 50 പൈസ, പരിപ്പ് കിലോക്ക് 60 രൂപ; വന്‍ ഇളവുമായി കേന്ദ്രം

സബ്‌സിഡി നിരക്കില്‍ 'ഭാരത് ആട്ട', 'ഭാരത് ദാല്‍' എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതി

ഇനി ഓസ്‌ട്രേലിയയും കൂടി വാങ്ങുമോ? ലോകകപ്പ് തോല്‍വിയില്‍ സത്യ നദെല്ലയോട് ഒരു ചോദ്യം!

മേജര്‍ ലീഗ് ക്രിക്കറ്റെന്ന യുഎസ് ലീഗിന്റെ മുഖ്യ സ്പോണ്‍സര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം

2 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഫാക്റ്ററി; അടുത്ത വര്‍ഷം നിരത്തില്‍ ടെസ്ല കാറുകള്‍

ഇന്ത്യയിലേക്ക് ടെസ്ല ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കും

കേരളത്തിലെ ആദ്യ എയര്‍ഫൈബര്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ട് റിലയന്‍സ് ജിയോ

തിരുവനന്തപുരം നഗരത്തിലാണ് നിലവില്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്

സാം ഓള്‍ട്ട്മാനെ തിരിച്ചെടുക്കില്ല; പുതിയ സിഇഒയെ നിയമിച്ച് ഓപ്പണ്‍എഐ

ആള്‍ട്ട്മാന്‍ അനുകൂലിയായിരുന്ന മിറാ മുറാതിയില്‍ നിന്നാണ് സിഇഒ സ്ഥാനം മാറ്റിയിരിക്കുന്നത്

ഓള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റില്‍; കൂടെ ബ്രോക്മാനും

ഓള്‍ട്ട്മാനെ റിക്രൂട്ട് ചെയ്ത് സത്യ നദെല്ല; ഓപ്പണ്‍ എഐക്ക് തിരിച്ചടി

ടി എം നരസിംഹന്‍ റിയല്‍മി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ റിയല്‍മിയുടെ ഇന്ത്യ മാനേജിംഗ് ഡയറക്ടറായി ടി എം നരസിംഹനെ നിയമിക്കും

വായ്പ; ബാങ്കുകള്‍ക്ക് ചെലവേറും; ഉപഭോക്താവിന് ഭാരവും

സുരക്ഷിതമല്ലാത്ത റീറ്റെയ്ല്‍ വായ്പകള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ആര്‍ബിഐ തീരുമാനം

ഓപ്പണ്‍ എഐയില്‍ പൊട്ടിത്തെറി; സിഇഒ സാം ആള്‍ട്ട്മാന്‍ പുറത്ത്; സഹസ്ഥാപകന്‍ ബ്രോക്ക്മാന്‍ രാജിവെച്ചു

ആള്‍ട്ട്മാന്റെ നേതൃപാടവത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കമ്പനി ബോര്‍ഡിന്റെ നടപടി

Translate »
×