News

ഇന്ത്യൻ ഐടി ജീവനക്കാർക്ക് ആശ്വാസം? അമേരിക്കയിലെ ഗ്രീൻ കാർഡ് നിയന്ത്രണത്തിന്റെ ആഘാതം ഉടനുണ്ടാകില്ലെന്ന് വിലയിരുത്തൽ

വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) നടപടികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

2 Min Read
- Advertisement -
Ad imageAd image

ഇന്ത്യന്‍ ഓഹരികള്‍ അപ്ഗ്രേഡ് ചെയ്ത് ഗോള്‍ഡ്മാന്‍ സാക്സ്; ചൈന ഓഹരികള്‍ക്ക് ഡൗണ്‍ഗ്രേഡ്

ശക്തമായ ആഭ്യന്തര കേന്ദ്രീകൃത വളര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരികള്‍ക്ക് തന്ത്രപരമായ ആകര്‍ഷകത്വം നല്‍കുന്നത്

ധന്‍ തേരാസിന് സ്വര്‍ണത്തിളക്കം; ആഭരണ വില്‍പ്പനയില്‍ പുതിയ റെക്കോഡ്

സ്മാര്‍ട്ട്‌ഫോണുകള്‍, ടെലിവിഷനുകള്‍, ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ ഉപഭോക്തൃ ഉല്‍പന്നങ്ങളിലുടനീളം വളര്‍ച്ചയുടെ പണക്കിലുക്കം

ലുലു ഡ്യൂട്ടി ഫ്രീ അബുദാബി വിമാനത്താവളത്തിലും

ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലുലു പ്രവര്‍ത്തനം ആരംഭിക്കുന്നത്

ഉപഭോക്താക്കളോട് സംവദിക്കാന്‍ എയര്‍ ഇന്ത്യയുടെ ‘മഹാരാജ’; എഐ വെര്‍ച്വല്‍ ഏജന്റിനെ നിയോഗിക്കുന്ന ആദ്യ വിമാനക്കമ്പനി

മൈക്രോസോഫ്റ്റിന്റെ അസുര്‍ ഓപ്പണ്‍ എഐ സേവനമാണ് 'മഹാരാജ' എന്നു പേരിട്ടിരിക്കുന്ന ഏജന്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്

ദീപങ്ങളുടെ മാത്രമല്ല സമ്പത്തിന്റെയും ഉല്‍സവാഘോഷം

നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഉല്‍സവക്കാലമാണിത്

ചൈനയെ പേടിയില്ല; 1 ലക്ഷം ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാന്‍ തായ്‌വാന്‍

ഇന്ത്യയും തായ്‌വാനും ചൈനയുടെ ഫാസിസ്റ്റ് ഭീഷണി വകവെക്കാതെയാണ് നീങ്ങുന്നത്

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് ശക്തമായ വിപണി അരങ്ങേറ്റം; 20% പ്രീമിയത്തില്‍ ലിസ്റ്റിംഗ്

ഐപിഒ വിലയേക്കാള്‍ 19 ശതമാനം പ്രീമിയത്തിലാണ് ഇസാഫ് ലിസ്റ്റ് ചെയ്തത്

വിസ്ട്രോണ്‍ ഇന്ത്യയുടെ 100 % ഓഹരികളും ടാറ്റ ഇലക്ട്രോണിക്സ് ഏറ്റെടുത്തു

ഇതോടെ ആപ്പിള്‍ ഐഫോണ്‍ അസംബ്ലര്‍ എന്ന നിലയിലുള്ള ടാറ്റയുടെ ഔദ്യോഗിക രംഗപ്രവേശം പൂര്‍ത്തിയായിരിക്കുകയാണ്

അംബാനി കളി തുടങ്ങി; ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ വരിക്കാര്‍ കുത്തനെ കുറയുന്നു

നാലാം പാദത്തില്‍ മാത്രം നഷ്ടമായത് 2.8 മില്യണ്‍ വരിക്കാരെ. ഈ വര്‍ഷം മൊത്തം കൊഴിഞ്ഞുപോയത് 23.8 മില്യണ്‍ സബ്സ്‌ക്രൈബര്‍മാര്‍

ശ്രീലങ്കയില്‍ അദാനിയുടെ പദ്ധതി; വായ്പ നല്‍കി അമേരിക്ക

ശ്രീലങ്കയില്‍ ചൈനയുടെ സ്വാധീനം ചെറുക്കാന്‍ അദാനിയുടെ പദ്ധതിക്ക് പിന്തുണ നല്‍കി അമേരിക്ക

ചൈനീസ് കാര്‍ വേണ്ടെന്ന് മസ്‌കിനോട് ഇന്ത്യ; ടെസ്ലയുടെ മോഡല്‍ വൈ വരിക ജര്‍മനിയില്‍ നിന്ന്

ഇറക്കുമതി ചെയ്യുകയാണെങ്കില്‍ തല്‍ക്കാലം ജര്‍മനിയില്‍ നിന്നു മതി എന്നാണ് നിര്‍ദേശം

Translate »
×