News

ഇന്ത്യൻ ഐടി ജീവനക്കാർക്ക് ആശ്വാസം? അമേരിക്കയിലെ ഗ്രീൻ കാർഡ് നിയന്ത്രണത്തിന്റെ ആഘാതം ഉടനുണ്ടാകില്ലെന്ന് വിലയിരുത്തൽ

വിദേശ ജീവനക്കാർക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിനുള്ള പ്രധാന ഘട്ടമായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM) നടപടികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

2 Min Read
- Advertisement -
Ad imageAd image

ദിവാലിക്ക് മധുരം വാങ്ങാന്‍ ഓരോ ജീവനക്കാരനും 2500 രൂപ!

രണ്ട് ലക്ഷത്തിലധികം വരുന്ന ജീവനക്കാരില്‍ ഓരോരുത്തര്‍ക്കും തുക കിട്ടും

സ്പോര്‍ട്സിനെ നെഞ്ചേറ്റി സൗദി; ഐപിഎലിലും പണമിറക്കാന്‍ എംബിഎസ്

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ലാഭകരമായ ഇവന്റായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) നിക്ഷേപിക്കാനാണ് സൗദി അറേബ്യ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്

മാരുതിയുടെ ഹാപ്പി ദീപാവലി! സ്വിഫ്റ്റിന് 45,000; ജിംനിക്ക് 1 ലക്ഷം: വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ ഇങ്ങനെ

വിവിധ മോഡലുകള്‍ക്ക് മാരുതി നല്‍കുന്ന ദീപാവലി ഡിസ്‌കൗണ്ടുകള്‍ പരിശോധിക്കാം

യുഎസ് കമ്പനി വില്‍ക്കാന്‍ ബൈജൂസ്; ഇനിയെങ്കിലും പ്രതിസന്ധി മാറുമോ?

400 മില്യണ്‍ ഡോളറിന് എപിക്കിനെ വില്‍ക്കാനാണ് ബൈജൂസിന്റെ ആലോചന

ഏകദിന ക്രിക്കറ്റില്‍ ടൈം ഔട്ടാകുന്ന ആദ്യ ബാറ്ററായി മാത്യൂസ്

52 വര്‍ഷത്തെ അന്ത്രാഷ്ട്ര ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബാറ്റര്‍ ടൈം ഔട്ടിലൂടെ പുറത്താകുന്നത്

എയര്‍ടെല്‍ ഡിജിറ്റല്‍ മേധാവി സ്ഥാനം രാജിവെച്ച് ആദര്‍ശ് നായര്‍

എന്നാല്‍ കമ്പനിയുടെ വൈബ്‌സൈറ്റില്‍ എയര്‍ടെല്‍ ഡിജിറ്റല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വിരമിക്കുന്നതായാണ് പറയുന്നത്

ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ ആഗോള കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനാണ് ശ്രമമെന്ന് പീയൂഷ് ഗോയല്‍

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഓരോ ഉത്പന്നവും ഉയര്‍ന്ന ഗുണനിലവാരമുളളതാക്കാനാണ് ഞങ്ങളുടെ പ്രയത്‌നം

അംബാനിക്ക് വധഭീഷണി: രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍

മുംബൈ പോലീസ് ക്രൈംബ്രാഞ്ചാണ് അറസ്റ്റ് നടത്തിയത്

57% ഉയര്‍ന്ന് ഇന്ത്യയുടെ 5ജി സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി; സാംസംഗ് മുന്നില്‍

5ജി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് 44 പുതിയ ഫോണുകളാണ് മൂന്നാം പാദത്തില്‍ വിപണിയില്‍ ഇറങ്ങിയത്

ദീപാവലി ബംപര്‍! ജീവനക്കാര്‍ക്ക് സമ്മാനമായി എസ്യുവികള്‍ നല്‍കി ഞെട്ടിച്ച് ഹരിയാന കമ്പനി

ഇത്തവണ ഗംഭീര ദീപാവലി സമ്മാനം നല്‍കി വൈറലായിരിക്കുന്നത് ഹരിയാനക്കാരനായ ഒരു ബിസിനസുകാരനാണ്

44 പുതിയ വിമാനങ്ങളുമായി സ്‌പൈസ്‌ജെറ്റ്

അടുത്തിടെയാണ് 737 മാക്‌സ് വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള 8 ബോയിങ് വിമാനങ്ങള്‍ സ്‌പൈസ്‌ജെറ്റ് ഉള്‍പ്പെടുത്തിയത്

ചോക്ലേറ്റ് വിപണി പിടിക്കാന്‍ മില്‍മ; ഡാര്‍ക്ക് ചോക്ലേറ്റും പുറത്തിറക്കി

പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റും ബട്ടര്‍ ബിസ്‌ക്കറ്റും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളാണ് മില്‍മ പുതിയതായി വിപണിയിലെത്തിച്ചത്

Translate »
×