പരമ്പരാഗത വ്യവസായങ്ങളെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതും പുതിയ നിക്ഷേപങ്ങളെ ആകർഷിക്കുന്നതും ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്
കഴിഞ്ഞ മൂന്ന് വർഷമായി രണ്ടാം സ്ഥാനത്തായിരുന്ന അദാനി, 20.7 ശതകോടി ഡോളറിന്റെ വർധനവോടെ മൊത്തം 112.7 ശതകോടി ഡോളർ ആസ്തി സ്വന്തമാക്കിയാണ് റിലയൻസ് ഇൻഡസ്ട്രീസ്…
ഒക്ടോബർ 26-ന് നിലവിലെ സി.ഇ.ഒ ശശിധർ ജഗദീശന്റെ കാലാവധി അവസാനിക്കുന്നതിനെത്തുടർന്ന്, ഒക്ടോബർ 27 മുതലാണ് മൂന്ന് വർഷത്തെ കാലാവധിയിൽ ബാഗ്ചി ചുമതലയേൽക്കുന്നത്
ബാങ്കിംഗ് മേഖലയിൽ മൂന്ന് പതിറ്റാണ്ടോളമുള്ള പ്രവർത്തനപരിചയവുമായാണ് കൊച്ചി സ്വദേശിയായ അദ്ദേഹം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അമരത്തെത്തുന്നത്
ഏകദേശം 3,000 കോടി രൂപയോളം ബ്രാന്‍ഡ് മൂല്യവുമായി ഐപിഎലിന്റെ ഏറ്റവും മൂല്യമുള്ള ടീമും ആര്‍സിബിയാണ്
ക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതം 15% വര്‍ധിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിന്റെ കന്നി ബജറ്റ്
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കമ്പനിയുടെ വരുമാനം നാലിരട്ടിയിലേറെയായി. വിമാനങ്ങളുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായി
ലോകമെമ്പാടുമായി കല്യാണിന്റെ ഷോറൂമുകളുടെ എണ്ണം 524 ആയി ഉയര്‍ന്നു
ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഏകദേശം 5 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി
സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാമിന് 2,350 രൂപയുമാണ് വിപണി വില.
600 ദശലക്ഷം ടണ്‍ എണ്ണ സമുദ്ര മന്ഥന് പദ്ധതിയിലൂടെ കണ്ടെത്താനാവുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്
വേനല്‍ക്കാലം അനുകൂലമായതിനാല്‍ വി-ഗാര്‍ഡിന്റെ ഫാനുകള്‍, എയര്‍ കൂളറുകള്‍, സ്റ്റെബിലൈസറുകള്‍ എന്നിവയ്ക്ക് മികച്ച ആവശ്യക്കാരുണ്ടായി

Sign in to your account