Tag: CIBIL Score

60 ലക്ഷത്തിന്റെ വീട് വാങ്ങാൻ എത്ര ശമ്പളം വേണം?

നിങ്ങളുടെ കൈയിലെ വരുമാനവും ബാങ്ക് വായ്പയ്ക്കുള്ള യോഗ്യതയും കണക്കാക്കാൻ ധനകാര്യ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ലളിതമായ ഫോർമുലയും പ്രധാന മാനദണ്ഡങ്ങളും നോക്കാം

ഉത്സവകാല ഷോപ്പിങ്ങിന് ക്യാഷ്, ക്രെഡിറ്റ് കാർഡ്, അതോ നോ-കോസ്റ്റ് ഇ.എം.ഐ;ഏതാണ് നല്ലത്?

പുറമെ കാണുമ്പോൾ വലിയ ഓഫറുകളും സൗജന്യങ്ങളും എന്ന് തോന്നുമെങ്കിലും, ഓരോ പണമടയ്ക്കൽ രീതിക്കും അതിന്റേതായ ഗുണങ്ങളും മറഞ്ഞിരിക്കുന്ന ചെലവുകളും ഉണ്ട്

ഉപയോഗിക്കാത്ത ക്രെഡിറ്റ് കാർഡുകൾ റദ്ദാക്കുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ?

എയർപോർട്ട് ലൗഞ്ച് സൗജന്യ ഉപയോഗം, ഇന്ധനം നിറയ്ക്കുമ്പോഴുള്ള സർചാർജ് ഇളവുകൾ, വലിയ തുകകളുടെ വാങ്ങലുകൾ പലിശരഹിത ഇ.എം.ഐ ആയി അടയ്ക്കാനുള്ള സൗകര്യം എന്നിവയും ക്രെഡിറ്റ്…

എഫ്.ഡി ഈടിൽ യോനോ വഴി ഇനി ക്രെഡിറ്റ് കാർഡ്, ആർക്കൊക്കെ ലഭിക്കും?

എസ്.ബി.ഐയിൽ എഫ്.ഡി നിക്ഷേപമുള്ള ഉപഭോക്താക്കൾക്ക് ഇനി മുതൽ വളരെ എളുപ്പത്തിൽ ഒരു ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാവുന്നതാണ്

ഇ.എം.ഐ മുടങ്ങിയാൽ പിഴയും സിബിൽ സ്കോറിന് ഇടിവും; ക്രെഡിറ്റ് ബ്യൂറോയിൽ റിപ്പോർട്ട് ചെയ്യുന്നതിന് ഗ്രേസ് പിരീഡ് ഉണ്ടോ?

അല്പം ശ്രദ്ധ കുറഞ്ഞാൽ പോലും ഇത്തരം പിഴകൾ വലിയൊരു സാമ്പത്തിക ഭാരമായി മാറാൻ സാധ്യതയുണ്ട്

Translate »
×