Tag: Crude Oil Prices

വിദേശ നിക്ഷേപത്തിന്റെ വരവ്, ഇന്ത്യൻ രൂപയുടെ മൂല്യം ആറുമാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

ഈ ആഴ്ച മാത്രം വിദേശ നിക്ഷേപകർ കോടിക്കണക്കിന് രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്.

അമേരിക്കയിലെ മാറ്റങ്ങൾ; ഇന്ത്യക്ക് തിരിച്ചടിയോ നേട്ടമോ? എണ്ണവിലയും നിക്ഷേപവും ഇനി എങ്ങോട്ട്?

അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ഏത് രാഷ്ട്രീയ കക്ഷിയുടെ കയ്യിലാകുന്നു എന്നത് ആഗോള സാമ്പത്തിക പ്രവാഹത്തെയും ഇന്ത്യയുടെ വിപണിയെയും നേരിട്ട് സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്

എണ്ണവിപണിയിൽ ആശ്വാസവും ആശങ്കയും; ക്രൂഡ് ഓയിൽ വില താഴേക്ക്

സംഘർഷത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ എണ്ണ വിതരണത്തിലുണ്ടാകാവുന്ന തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്ക കുറച്ചതാണ് വില താഴാൻ കാരണമായത്.

സമാധാന ചർച്ചകൾക്ക് ഖത്തറിന്റെ മധ്യസ്ഥത, ഇന്ത്യൻ വിപണിയിൽ മാറ്റമില്ലാത്ത തുടക്കം

പുതിയ നിക്ഷേപങ്ങൾ നടത്തുന്നവർ വളരെ ജാഗ്രത പാലിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യൻ ഓഹരി വിപണിക്ക് ആത്മവിശ്വാസം തിരിച്ചു വരുന്നോ? ബിറ്റ് കോയിൻ എട്ടു മാസത്തിലെ ഉയർന്ന നിരക്കിൽ

ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ പോസിറ്റീവ് തുടക്കത്തിനാണ് സാധ്യത തെളിയുന്നത്. അമേരിക്കൻ സാങ്കേതിക വിദ്യാ  കമ്പനികളുടെ ഓഹരികളിലുണ്ടായ മുന്നേറ്റവും മറ്റ് ഏഷ്യൻ വിപണികളിലെ ഉണർവുമാണ്…

2023 ന് ശേഷമുള്ള ആദ്യത്തെ പലിശ നിരക്ക് ഉയർത്തലിൽ അമേരിക്ക, എണ്ണ തണുത്തു, എൻ എസ് ഇ ഐപിഒയുടെ ആദ്യ ദിനം

യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിക്കുമ്പോൾ , അമേരിക്കൻ ബാങ്കുകളിലും കടപ്പത്രങ്ങളിലും ലഭിക്കുന്ന പലിശ വരുമാനം വർദ്ധിക്കുന്നു. ഇതുമൂലം ഉയർന്ന സുരക്ഷിത ലാഭം പ്രതീക്ഷിച്ച്…

എല്ലാ ശ്രദ്ധയും ഫെഡിലേക്ക്, ബോണ്ട് വരുമാനം ഉയരുന്നു ,കടം,അസംസ്കൃത എണ്ണ വലക്കുന്നു സ്വർണവും, വെള്ളിയും തളർച്ചയിൽ

നിലവിൽ യു.എസിലെ ഉയർന്ന പണപ്പെരുപ്പവും എണ്ണവില വർദ്ധനവും കണക്കിലെടുത്ത്, വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനായി പലിശനിരക്ക് വർദ്ധിപ്പിക്കാനാണ് ഫെഡ് കൂടുതൽ മുൻഗണന നൽകുന്നത്.

സൗദിയുടെ എണ്ണപ്പാത അടഞ്ഞു; ആഗോള ഊർജവിപണി സമ്മർദത്തിൽ

സൗദിയുടെ പ്രധാന ബദൽ എണ്ണപാതയും തടസ്സപ്പെട്ടതോടെ, ലോകത്തിലെ ഏറ്റവും നിർണായകമായ ഊർജ വിതരണ ശൃംഖലകളിലൊന്നിന് നേരിടുന്ന സമ്മർദം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് അയവില്ല, അസംസ്കൃത എണ്ണ വില കൂടുന്നു, വിദേശ നിക്ഷേപകർ ഇപ്പോഴും വിൽപ്പന തുടരുന്നു, ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്നും കണ്ണീർ

അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 108 ഡോളറിലേക്ക് ഉയർന്നതും അമേരിക്കയിലെ പണപ്പെരുപ്പ ഭീതിയെത്തുടർന്ന് പലിശ നിരക്കുകൾ വർദ്ധിക്കുമെന്ന ആശങ്ക ശക്തമായതും…

കരടിയുടെ പിടിയിൽ വിപണി; തളർന്ന് ഓഹരി, തുള്ളിമറിഞ്ഞ് സ്വർണം

അന്താരാഷ്ട്ര വിപണികളിൽ നിന്നുള്ള പ്രതികൂല സൂചനകളും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവുമാണ് ഇന്ത്യൻ  വിപണിയെ പിന്നോട്ടടിക്കുന്ന പ്രധാന ഘടകങ്ങൾ. 

പശ്ചിമേഷ്യയിലെ സംഘർഷം ശമിക്കുമെന്ന പ്രതീക്ഷ; ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ കനത്ത ഇടിവ്

ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കാനും മേഖലയിലെ സംഘർഷം അവസാനിപ്പിക്കാനുമുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന പ്രതീക്ഷ നിക്ഷേപകരുടെ ആശങ്ക കുറച്ചു.

Translate »
×