Tag: EaseOfDoingBusiness

പദ്ധതികളുടെ പുരോഗതി നേരിട്ട് നിരീക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; മുഖ്യമന്ത്രിയുടെ ഓഫീസില്‍ ‘ഡിജിറ്റല്‍ ഡാഷ്ബോര്‍ഡ്’ വരും, പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു

നിക്ഷേപകര്‍ സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പുരോഗതി ദിനംപ്രതി വിലയിരുത്താനും നടപടികളില്‍ തടസ്സങ്ങളുണ്ടായാല്‍ അന്നുതന്നെ ഇടപെടാനും ഇതിലൂടെ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

Translate »
×