Tag: Financial Literacy

വനിതകൾക്ക് സാമ്പത്തിക ആസൂത്രണത്തിന്റെ പുതുപാഠങ്ങൾ പകർന്ന് റോയൽ ക്വീൻ വെൽത്ത് സമ്മിറ്റ് സംഘടിപ്പിച്ചു

സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് ഡോ. ലെബിയ ഗ്ലാഡിസ് എൻ.പി. ഉദ്ഘാടന ചടങ്ങിന് അനുഗ്രഹപ്രഭാഷണം നടത്തി

പോക്കറ്റ് മണിയിലൂടെ കുട്ടികളെ പണം ലാഭിക്കാനും ബജറ്റ് തയ്യാറാക്കാനും വിവേകത്തോടെ ചെലവഴിക്കാനും എങ്ങനെ പഠിപ്പിക്കാം?

ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പോക്കറ്റ് മണി നൽകുന്നത് വെറുമൊരു ശീലമല്ല, മറിച്ച് അവരെ സാമ്പത്തിക കാര്യങ്ങളിൽ സ്വയം പര്യാപ്തരാക്കാനുള്ള ആദ്യ പടിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു

അതിസമ്പന്ന കുടുംബങ്ങളിലും നിക്ഷേപ കാര്യങ്ങളിൽ ഭാര്യമാർ അവഗണിക്കപ്പെടുന്നുണ്ടോ?

സർവേയിൽ പങ്കെടുത്ത പുരുഷന്മാരിൽ ഏകദേശം 30 ശതമാനം പേർ മാത്രമാണ് തങ്ങളുടെ പങ്കാളികളുമായി സാമ്പത്തിക കാര്യങ്ങൾ പങ്കുവെക്കാൻ തയ്യാറാകുന്നത്

കേരളത്തിന്റെ മൂല്യം മോചിപ്പിക്കപ്പെടണം: ശ്രീജിത് കുനിയില്‍

ഏറ്റവുമധികം ഭൂമി വില കേരളത്തിലാണ്. എന്നാല്‍ കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ട്രാന്‍സാക്ഷനുകള്‍ നടക്കുന്നില്ലെന്നത് ആശങ്കാജനകമായ ഒരു യാഥാര്‍ത്ഥ്യമാണ്

ലൈസൻസ് നടപടികൾ വേഗത്തിലാക്കണം, നിക്ഷേപക സൗഹൃദ അന്തരീക്ഷം ഉണ്ടാകണം: അക്ഷയ് അഗർവാൾ

വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ, മികച്ച അടിസ്ഥാനസൗകര്യങ്ങൾ, ഉയർന്ന നൈപുണ്യമുള്ള തൊഴിലവസരങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാനായാൽ കേരളത്തിന് വലിയ മുന്നേറ്റം സാധ്യമാകും

ലോൺ ഏജന്റുമാരുടെ ഭീഷണിയോ? പേടിക്കേണ്ട, നിങ്ങൾക്കുമുണ്ട് നിയമപരമായ അവകാശങ്ങൾ

ഏജന്റുമാരുടെ അതിരുവിട്ട പെരുമാറ്റങ്ങൾക്കെതിരെയും അനാവശ്യ ഭീഷണികൾക്കെതിരെയും സാധാരണക്കാർക്ക് എങ്ങനെ നിയമപരമായി പ്രതിരോധിക്കാം എന്നും നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും മനസിലാക്കാം

ഉത്സവകാല ഷോപ്പിങ്ങിന് ക്യാഷ്, ക്രെഡിറ്റ് കാർഡ്, അതോ നോ-കോസ്റ്റ് ഇ.എം.ഐ;ഏതാണ് നല്ലത്?

പുറമെ കാണുമ്പോൾ വലിയ ഓഫറുകളും സൗജന്യങ്ങളും എന്ന് തോന്നുമെങ്കിലും, ഓരോ പണമടയ്ക്കൽ രീതിക്കും അതിന്റേതായ ഗുണങ്ങളും മറഞ്ഞിരിക്കുന്ന ചെലവുകളും ഉണ്ട്

സമ്പത്ത് വളർത്താൻ ഒഴിവാക്കേണ്ട അഞ്ചു കാര്യങ്ങളെ കുറിച്ച് അറിയാമോ?

ശരിയായ സമ്പാദ്യശീലത്തിലൂടെയും ബുദ്ധിപരമായ നിക്ഷേപങ്ങളിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നത്, ജോലിയിലോ ജീവിതത്തിലോ ഉണ്ടാകുന്ന അപ്രതീക്ഷിത പ്രതിസന്ധികളെ ഭയമില്ലാതെ നേരിടാൻ നമ്മെ പ്രാപ്തരാക്കുന്നു

ജൂലൈ 31-ന് മുമ്പ് ഐ.ടി.ആർ ഫയൽ ചെയ്യാം നികുതിദായകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വ്യക്തിഗത നികുതിദായകർ സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കേണ്ട അവസാന തീയതിയായ ജൂലൈ 31 അടുത്തെത്തിയിരിക്കുകയാണ്.

പരിഹരിക്കാം ട്രേഡിംഗിൽ വരുത്തുന്ന ഈ 10 പിഴവുകൾ

ട്രേഡിംഗിൽ പല തുടക്കക്കാരും പരാജയപ്പെടുന്നത് വിപണിയുടെ അറിവില്ലായ്മയേക്കാൾ ഉപരിയായി, ഒഴിവാക്കാവുന്ന ചില അടിസ്ഥാന പിഴവുകൾ ആവർത്തിക്കുന്നത് കൊണ്ടാണ്.

ക്രെഡിറ്റ് കാര്‍ഡ് ബില്‍: പലിശ ഇല്ലാതാക്കാന്‍ ഇങ്ങനെയുണ്ട് ഒരു എളുപ്പവഴി

ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കുമ്പോള്‍ മിക്കവരും കാണിക്കുന്ന ഒരു അബദ്ധമുണ്ട്. ബില്‍ അടയ്ക്കുമ്പോള്‍ മുഴുവനായി അടയ്ക്കാതെ ചെറിയൊരു സംഖ്യ ബാക്കിവെക്കും. പക്ഷേ അവര്‍ അറിയാത്ത…

സംരംഭത്തെ തകർക്കുന്ന 10 പിഴവുകൾ!

ഒരു ബിസിനസ്സ് തുടങ്ങുന്നതിന് മുൻപ് പരാജയ സാധ്യതകളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്നത് സുസ്ഥിരമായ വളർച്ചയ്ക്ക് സഹായിക്കും. വിപണിയിലെ വെല്ലുവിളികൾ തിരിച്ചറിഞ്ഞു പ്ലാനിംഗിലൂടെ മുന്നേറുന്നത് ദീർഘകാല വിജയത്തിന്…

Translate »
×