Tag: MukeshAmbani

കുതിച്ചുയര്‍ന്ന് റിലയന്‍സ്; ഒറ്റ ദിവസത്തില്‍ വിപണിമൂല്യം ഉയര്‍ന്നത് 1.84 ലക്ഷം കോടി രൂപ! റാലിക്ക് പിന്നിലെന്ത്?

2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ശക്തമായ ഏകദിന മുന്നേറ്റങ്ങളിലൊന്നാണ് ഓഹരി രേഖപ്പെടുത്തിയത്

റെക്കോഡ് വരുമാനം, ലാഭത്തില്‍ 40.6% കുതിപ്പ്; രണ്ടാം പാദത്തില്‍ തിളങ്ങി റിലയന്‍സ്, കരുത്തായത് എണ്ണശുദ്ധീകരണ ബിസിനസ്

കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ത്രൈമാസ വരുമാന വളര്‍ച്ചയും ഈ പാദത്തില്‍ രേഖപ്പെടുത്തി

ജിയോ പ്ലാറ്റ്‌ഫോംസിന് ബുധനാഴ്ച ഓഹരി വിപണിയില്‍ അരങ്ങേറ്റം; ദീര്‍ഘകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് വിദഗ്ധര്‍

ഐപിഒയുടെ ഉയര്‍ന്ന വിലയായ ഓഹരിക്ക് 1,119 രൂപ അടിസ്ഥാനമാക്കി ജിയോ പ്ലാറ്റ്ഫോംസിന്റെ വിപണിമൂല്യം ഏകദേശം 10.3 ലക്ഷം കോടി രൂപയാണ്

ഹൂറണ്‍ സമ്പന്ന പട്ടിക: അദാനി വീണ്ടും ഒന്നാമന്‍; രാജ്യത്ത് 19 എഐ ശതകോടീശ്വരന്‍മാരും

അദാനി കുടുംബത്തിന്റെ സമ്പത്ത് 13 ശതമാനം ഉയര്‍ന്ന് 9.23 ലക്ഷം കോടി രൂപയായി

ആഗോള അതിസമ്പന്ന പട്ടികയില്‍ 18 ാം സ്ഥാനം; എന്നാലും കടം 3.47 ലക്ഷം കോടി രൂപ, അംബാനിയുടെ ആകുലതകള്‍

നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ കമ്പനിയുടെ സ്‌റ്റോക്ക് വാങ്ങാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 30 ദിവസത്തിനിടെ ആര്‍ഐഎല്‍ ഓഹരികള്‍ 7 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു

Translate »
×