Tag: Muthappanpuzha

സന്യാസ സഭയിൽ ചേർന്നാലും സ്വത്തവകാശം നിഷേധിക്കാനാവില്ല, കേരളം ഹൈക്കോടതി

ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം ക്രൈസ്തവ വൈദികർക്കും കന്യാസ്ത്രീകൾക്കും സ്വത്തവകാശത്തിൽ യാതൊരു വിവേചനവുമില്ലെന്നും, സന്യാസ ജീവിതം സ്വീകരിച്ചതുകൊണ്ട് മാത്രം സ്വത്തവകാശം നഷ്ടപ്പെടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

Translate »
×