Tag: RBI

രാജ്യത്ത് ആവശ്യത്തിന് കറൻസി നോട്ടുകൾ ലഭ്യമാണ് , വ്യാജ വാർത്തകൾ വിശ്വസിക്കരുത്

റിസർവ് ബാങ്കിന്റെ പേരിലുള്ള വ്യാജ ഉത്തരവുകൾ കാണിച്ച് പൊതുജനങ്ങളിൽ ആശയക്കുഴപ്പവും ഭയവും പരത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടക്കുന്നത്

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് ബാങ്കുകള്‍ക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്

നഷ്ടപ്പെട്ട തുകയെങ്കിലും ഇരകള്‍ക്ക് തിരികെ ലഭിക്കുന്നതിനുള്ള നിര്‍ബന്ധിത വ്യവസ്ഥകള്‍ വേണമെന്നും കോടതി വ്യക്തമാക്കി

ബാങ്ക് ഡെപ്പോസിറ്റും ഡിമാറ്റ് അക്കൗണ്ടും ഒന്നിക്കുന്നു; പുതിയ മാറ്റങ്ങളുമായി ആർ.ബി.ഐ

ഇനിമുതൽ നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളിൽ ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ ആർ.ബി.ഐ അനുമതി നൽകി. സെബി നിയന്ത്രിക്കുന്ന ഡെപ്പോസിറ്ററികൾ വഴിയാണ് ഈ…

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പുതിയ സി.ഇ.ഒ ആയി അനൂപ് ബാഗ്ചി; റിസർവ് ബാങ്ക് അംഗീകാരം നൽകി

ഒക്ടോബർ 26-ന് നിലവിലെ സി.ഇ.ഒ ശശിധർ ജഗദീശന്റെ കാലാവധി അവസാനിക്കുന്നതിനെത്തുടർന്ന്, ഒക്ടോബർ 27 മുതലാണ് മൂന്ന് വർഷത്തെ കാലാവധിയിൽ ബാഗ്ചി ചുമതലയേൽക്കുന്നത്

ഇന്ത്യൻ ഓഹരി വിപണിയിൽ തണുത്ത തുടക്കത്തിന് സാധ്യത, അമേരിക്ക ഇറാൻ ചർച്ചകൾ തുടരുന്നു, പലിശ നിരക്ക് കുറക്കൽ മൽസരത്തിനെതിരെ ആർ ബി ഐ

ബാങ്കുകൾ തമ്മിൽ അമിതമായി പലിശനിരക്ക് കുറച്ച് വായ്പ നൽകാൻ മത്സരിക്കരുതെന്ന് റിസർവ് ബാങ്ക്  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഗിഗ് തൊഴിലാളികളുടെ യു.പി.ഐ അക്കൗണ്ടുകളിൽ നിന്ന് പണം വെട്ടിക്കുറയ്ക്കുന്നു,നിയമപരമായ സംരക്ഷണം വേണമെന്ന് ആവശ്യം

കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും യു.പി.ഐ അക്കൗണ്ടുകളിലെ ഓട്ടോ-ഡെബിറ്റ് സൗകര്യം ദുരുപയോഗം ചെയ്താണ് ഇത്തരം തുക പിടുത്തങ്ങൾ നടത്തുന്നത്

ഇറാന്‍ യുദ്ധം തിരിച്ചടിയായി; യുഎസിന് കടുത്ത ആയുധക്ഷാമമെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട്

ഫെബ്രുവരി 28 മുതല്‍ ജൂണ്‍ 29 വരെയുള്ള യുദ്ധച്ചെലവ് 33.4 ബില്യണ്‍ ഡോളറായി എന്നാണ് കണക്ക്

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഇനി കൂടുതല്‍ കാലം സബ്‌സിഡി; 200 കോടി പോളിമര്‍ നോട്ടുകള്‍ അച്ചടിക്കാന്‍ ആര്‍ബിഐക്ക് അനുമതി 

ഇലക്ട്രിക് ടൂവീലറുകള്‍ക്കായുള്ള സബ്‌സിഡി ഫണ്ട് 1000 കോടി രൂപ വര്‍ധിപ്പിച്ച് 2,767 കോടി രൂപയാക്കി

പ്ലാസ്റ്റിക് കറന്‍സികള്‍ എപ്പോള്‍ മുതല്‍? വലിയ സൂചന നല്‍കി ആര്‍ബിഐ ഗവര്‍ണര്‍, കുട്ടികളുടെ ലൈംഗിക ചൂഷണ വീഡിയോകള്‍ക്ക് മാപ്പ് പറഞ്ഞ് സക്കര്‍ബര്‍ഗ്, പ്രധാന ബിസിനസ് വാര്‍ത്തകള്‍

10, 20 രൂപ നോട്ടുകളാവും ആദ്യ ഘട്ടത്തില്‍ പുറത്തിറക്കുക. പദ്ധതി വിജയിച്ചാല്‍ 100, 500 രൂപയുടെ പോളിമര്‍ നോട്ടുകളും പ്രതീക്ഷിക്കാം

റിപ്പോ നിരക്കില്‍ മാറ്റമില്ല; വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കി ആര്‍ബിഐ, പണപ്പെരുപ്പം നിയന്ത്രണത്തിലെന്ന് വിലയിരുത്തല്‍

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 6.7% വളര്‍ച്ച കൈവരിക്കുമെന്ന് ആര്‍ബിഐ വിലയിരുത്തി

യുദ്ധകാലത്തും നേട്ടം! ജിഎസ്ടി വരുമാനം സര്‍വകാല റെക്കോഡില്‍, സംസ്ഥാനങ്ങള്‍ക്ക് 1.09 കോടി രൂപ നികുതി വിഹിതം മുന്‍കൂറായി നല്‍കി കേന്ദ്രം, പ്രധാന ബിസിനസ് വാര്‍ത്തകള്‍

ഉത്തര്‍ പ്രദേശിനാണ് ഏറ്റവുമധികം വിഹിതം ലഭിച്ചത്, 19,208 കോടി രൂപ. ബിഹാറിന് 10,845 കോടി രൂപയും മധ്യപ്രദേശിന് 8,010 കോടി രൂപയും ലഭിച്ചു

എഫ്.സി.എൻ.ആർ (ബി) യു.എസ് ഡോളർ നിക്ഷേപ നിരക്കുകൾ വർദ്ധിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

പുതുക്കിയ നിരക്കുകൾ പ്രകാരം 3 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം ആകർഷകമായ പലിശ നിരക്ക് ലഭിക്കും

Translate »
×