Tag: Zomato 40 Km Food Delivery

സൊമാറ്റോയുടെ ലിമിറ്റ്‌ലെസ് ഡെലിവറി; ഇനി 40 കിലോമീറ്റർ ദൂരെയുള്ള റെസ്റ്ററന്റുകളിൽ നിന്നും ഭക്ഷണമെത്തും

ലിമിറ്റ്‌ലെസ് ഡെലിവറിയിലൂടെ നഗരത്തിലെ കൂടുതൽ റെസ്റ്ററന്റുകളെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് സൊമാറ്റോയുടെ സിഇഒ ആദിത്യ മംഗള അഭിപ്രായപ്പെട്ടു.

Translate »
×