അടുത്ത 18 മാസത്തിനുള്ളിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആറു പുതിയ ഔട്ട്ലെറ്റുകൾ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു
വരും ദിവസങ്ങളിലും വില വർധിച്ച് കിലോഗ്രാമിന് 100 രൂപ കടക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ
ലോകത്തെ പ്രധാന ക്രൂഡ് ഓയിൽ ഉൽപ്പാദകരിലൊന്നായ റഷ്യയ്ക്ക്, റിഫൈനറികൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ തുടർന്ന് സ്വന്തം ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ പെട്രോളിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്…
ഇന്‍ഫോപാര്‍ക്കിലടക്കം നാല് കേന്ദ്രങ്ങളിലായി 1,250 സീറ്റുകള്‍
കാമറകളും മിനിയേച്ചർ മെഡിക്കൽ ഇൻജക്ടറുകളും ഘടിപ്പിച്ച സൈബോർഗ് പാറ്റകളെയാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്
എൽഎൻജി ഇറക്കുമതിക്കുള്ള ചെലവ് ഉയർന്നതാണ് വില വർധിപ്പിക്കാനുള്ള പ്രധാന കാരണമെന്ന് ഐജിഎൽ അറിയിച്ചു.
പണപ്പെരുപ്പവുമായി ബന്ധപ്പെട്ട യുഎസ് ഫെഡറൽ റിസർവിന്റെ ആശങ്കകളും സ്വർണ വിപണിയുടെ നീക്കങ്ങളെ സ്വാധീനിക്കുന്നുണ്ട്.
ഗ്ലോബല്‍ ചെയര്‍മാനായി ജോണ്‍ മത്തായിയും ഗ്ലോബല്‍ പ്രസിഡന്റായി ജോളി തടത്തിലും ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയായി ക്രിസ്റ്റഫര്‍ വര്‍ഗീസും ചുമതലയേറ്റു
'ഡിസൈന്‍ഡ് ടു ഡിസ്‌പ്ലേ' എന്ന ആശയത്തിലാണ് ഇന്‍വിഡിയ പ്ലസ് ടിപിഎന്‍ ഡിബി രൂപകല്‍പന ചെയ്തിരിക്കുന്നത്
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ചാഞ്ചാട്ടമാണ് ഉണ്ടാവുന്നത്.
വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്യാനും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സമുദ്രോത്പന്ന കയറ്റുമതി വർധിപ്പിക്കുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയും.
കുറഞ്ഞ സീറ്റ് ഉയരം നഗര യാത്രകളിൽ കൂടുതൽ സൗകര്യപ്രദമായ റൈഡിംഗ് അനുഭവം നൽകുന്നതിനൊപ്പം, ഉയരം കുറഞ്ഞ റൈഡർമാർക്കും ബൈക്ക് കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കും.
ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വം ഉൾപ്പെടെ നിരവധി ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
സാങ്കേതികമായി ഇടിവിന്റെ ഘട്ടം പിന്നിട്ട സ്വർണ്ണം ഈ ഓണത്തിന് ദീർഘ കാല നിക്ഷേപത്തിനായി ഇപ്പോൾ പരിഗണിക്കാം


Sign in to your account