രണ്ട് മാസത്തിനിടെ 32 ശതമാനവും ഒരു വര്‍ഷത്തിനിടെ 50 ശതമാനവും മാരുതി ഓഹരിവില കുതിച്ചു. പൊതുവെ വാഹന ഓഹരികളിലെല്ലാം അനുകൂല വികാരം ദൃശ്യമാണ്. ഇതില്‍…
80000-ൽ അധികം പരാതികളാണ് സ്‌കൂട്ടറുകളുടെ പെർഫോമൻസ് സംബന്ധിച്ച് സ്ഥാപനത്തിന് കിട്ടിയിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ഇത്രയും ഫേമസ് ആയ ഒരു ബ്രാൻഡിന് എന്തുകൊണ്ട് ഇത്രയും പരാതികൾ…
വിദേശ നിക്ഷേപ പരിധി നിലവിലെ 20 ശതമാനത്തില്‍ നിന്നും 49 ശതമാനമാക്കി ഉയര്‍ത്താനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
സാമ്പത്തിക ഫോറത്തിന്റെ സര്‍വ്വേ പ്രകാരം 2026-ല്‍ ആഗോളസാമ്പത്തിക വളര്‍ച്ച ദുര്‍ബലപ്പെടുമെന്നാണ് 72 ശതമാനം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടത്.
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ഇതാദ്യമായാണ് അമേരിക്ക ഈ രീതിയില്‍ ഇന്ത്യയെ ലക്ഷ്യം വെക്കുന്നത്.
ഇന്ത്യയില്‍ GST പരിഷ്‌കാരങ്ങള്‍ ഉള്‍പ്പടെ ധന, സാമ്പത്തിക നയങ്ങളില്‍ അയവുണ്ടാകുന്നതിലൂടെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും. 2025-ല്‍ 6.7 ശതമാനം വളര്‍ച്ചയും 2026-ല്‍ 6.2…
യൂസ്ഡ് കാറുകള്‍ക്കായുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ കാര്‍സ്24, സെപ്റ്റംബര്‍ 22 തിങ്കളാഴ്ച സാധാരണയേക്കാളും അഞ്ചിരട്ടി കാറുകളാണ് വിറ്റത്
നിര്‍മ്മാണ മേഖലയില്‍ PMI 59.3 ല്‍ നിന്നും 58.5 ആയി കുറഞ്ഞു. അതേസമയം സേവന മേഖലയില്‍ PMI 62.9 ല്‍ നിന്നും 61.6 ആയി.…
സൂചികയ്ക്ക് 24,400-24,300 ലെവലില്‍ ശക്തമായ സപ്പോര്‍ട്ടുണ്ടെന്ന് ബജാജ് ബ്രോക്കിംഗ് നിരീക്ഷിക്കുന്നു. ഇത് തകര്‍ത്ത് നിഫ്റ്റി താഴേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നില്ല
വില കുറച്ചു കൊടുത്തിട്ട് സാധനം വിൽക്കുകയാണെങ്കിൽ പ്രസ്തുത വില നമ്മുടെ പ്രോഫിറ്റിൽ നിന്നാണ് നമ്മൾ കുറയ്ക്കുന്നത്
താരിഫ് ഏര്‍പ്പെടുത്തി വലിയ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യിച്ചാല്‍ ആഭ്യന്തര നിര്‍മ്മാണം തിരിച്ചുപിടിക്കാമെന്നും അമേരിക്കക്കാര്‍ക്കായി ജോലികള്‍ സൃഷ്ടിക്കാമെന്നും തന്റെ അനുയായികളോട് വോട്ട് ചോദിക്കാമെന്നും ട്രംപ്…
ജനങ്ങള്‍ വിദേശ ആശ്രിതത്വം അവസാനിപ്പിക്കണമെന്നും സ്വദേശി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വിലയിലുണ്ടാകുന്ന കുതിപ്പാണ് ഇന്ത്യയിലും വിലയുയര്‍ത്തുന്നത്. ട്രോയ് ഔണ്‍സിന് 3780 എന്ന ചരിത്രത്തിലെ ഉയര്‍ന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്
പുതിയ ജിഎസ് ടി വ്യവസ്ഥ നിലവില്‍ വന്ന നവരാത്രിയുടെ ആദ്യദിനത്തില്‍ യാത്രാവാഹന വില്‍പ്പനയില്‍ കുതിപ്പ് രേഖപ്പെടുത്തി.
പുതിയ ജിഎസ് ടി വ്യവസ്ഥ നിലവില്‍ വന്ന നവരാത്രിയുടെ ആദ്യദിനത്തില്‍ യാത്രാവാഹന വില്‍പ്പനയില്‍ കുതിപ്പ് രേഖപ്പെടുത്തി.


Sign in to your account