The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2694 Articles

ഐടിയിൽ അധിഷ്ഠിതമായി ആയുഷ് സേവനങ്ങൾ വികസിപ്പിക്കും ; വീണാ ജോര്‍ജ്

ആയുഷ് ചികിത്സാ മേഖലയെ കൂടുതല്‍ ജനകീയമാക്കുന്നതിന് നൂതന വിവരസാങ്കേതിക വിദ്യാ ഇടപെടലുകള്‍ അനിവാര്യമാണ്. ആയുഷ് സ്ഥാപനങ്ങള്‍ക്ക് ദേശവ്യാപകമായി ഏകീകൃത മാനദണ്ഡം കാലഘട്ടത്തിന്‍റെ ആവശ്യമാണ്.

അനില്‍ അംബാനിക്ക് മേല്‍ കുരുക്ക് മുറുക്കി സിബിഐ; അനിലും റാണ കപൂറും തട്ടിപ്പിനായി ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രം

യെസ് ബാങ്ക് മുന്‍ മേധാവി റാണ കപൂറിന്റെ ഭാര്യ ബിന്ദു കപൂര്‍, പെണ്‍മക്കളായ രാധ കപൂര്‍, റോഷ്നി കപൂര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനികളും ഇടപാടുകളില്‍…

സെബിയുടെ ക്ലീന്‍ചിറ്റില്‍ സടകുടഞ്ഞെഴുന്നേറ്റ് അദാനി ഗ്രൂപ്പ്; അദാനി ഓഹരികളില്‍ 13% വരെ കുതിപ്പ്

അദാനി പവര്‍ ഓഹരികള്‍ ഏകദേശം 10% ഉയര്‍ന്ന് 686.95 ലും നിഫ്റ്റി 50 യുടെ ഭാഗമായ അദാനി എന്റര്‍പ്രൈസസ് 5% ഉയര്‍ന്ന് 2527.55 ലും…

രാജ്യമെമ്പാടും 500 AI ഡാറ്റലാബുകള്‍ വരുന്നു, എഐ പിന്തുണയ്ക്ക് കൂടുതല്‍ കമ്പനികളുമായി സഹകരിക്കാന്‍ സര്‍ക്കാര്‍

ഐഐടി ബോംബെ കൂട്ടായ്മയായ ബോംബെജെന്‍ 1 ട്രില്യണ്‍ പാരാമീറ്ററുകളുള്ള ഇന്ത്യന്‍ ഭാഷകളെ അടിസ്ഥാനമാക്കിയുള്ള വലിയ ഭാഷാ മോഡലുകള്‍ (LLM) സൃഷ്ടിക്കും.

ഇന്ത്യക്ക് മേലുള്ള പിഴച്ചുങ്കം നവംബര്‍ അവസാനത്തോടെ യുഎസ് പിന്‍വലിച്ചേക്കും; ശുഭവാര്‍ത്ത അധികം വൈകില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

നിലവില്‍ 25% ആയി നിശ്ചയിച്ചിരിക്കുന്ന പരസ്പര താരിഫ്, 10-15% ആയി കുറയ്ക്കാമെന്ന് സിഇഎ സൂചിപ്പിച്ചു. ഇന്ത്യ-യുഎസ് താരിഫ് തര്‍ക്കത്തിന് അടുത്ത 8-10 ആഴ്ചകള്‍ക്കുള്ളില്‍ പരിഹാരം…

ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് അമേരിക്കന്‍ പൗരത്വം നേടാന്‍ കൂടുതല്‍ പരീക്ഷകള്‍; സിവിക്‌സ് ടെസ്റ്റ് നിര്‍ബന്ധമാക്കി

2025 ഒക്ടോബര്‍ 20നോ അതിന് ശേഷമോ ന്യൂട്രലൈസേഷനുള്ള അപേക്ഷയായ N-400 സമര്‍പ്പിക്കുന്നവര്‍ക്ക് യുഎസ്‌സിഐഎസ്, 2025 ന്യൂട്രലൈസേഷന്‍ സിവിക്‌സ് ടെസ്റ്റ് നടത്തും.

യുഎസ് ഫെഡിന്റെ പലിശ നിരക്കിളവ് ഊര്‍ജമാക്കി മുന്നേറി ഇന്ത്യന്‍ ഓഹരി വിപണി; ഫാര്‍മ, ഐടി മേഖലകളില്‍ ആവേശം, 26000 ലേക്ക് ഊര്‍ജമുണ്ടോ?

നിലവില്‍ 25300-25150 റേഞ്ചിലാണ് സാങ്കേതികമായി നിഫ്റ്റിയുടെ സപ്പോര്‍ട്ടെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റായ രൂപക് ഡേ പറയുന്നു. 25500 ലാണ് നിര്‍ണായകമായ റെസിസ്റ്റന്‍സ്

ഇഷ്യു പ്രൈസിനേക്കാള്‍ 90% നേട്ടത്തില്‍ ലിസ്റ്റ് ചെയ്ത് എയര്‍ഫ്‌ളോവ റെയില്‍ ടെക്‌നോളജി; ഐപിഒ വസന്തം തുടരുന്നു

വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കുന്ന ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്), മറ്റ് കോച്ച് ഫാക്ടറികള്‍ തുടങ്ങിയവയ്ക്കാണ് എയര്‍ഫ്‌ളോവ റെയില്‍ ടെക്‌നോളജി ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത്

പിപിപി മാതൃക; ഇൻകെലിന്റെ ഈ വർഷത്തെ ലാഭവിഹിതം രണ്ടേകാൽ കോടി സർക്കാരിന്

മുൻ കാലങ്ങളിൽ നിന്നും വിഭിന്നമായി കഴിഞ്ഞ മൂന്നു വർഷങ്ങളിൽ എല്ലാ മേഖലകളിലും കമ്പനി വളർച്ച നേടിയിട്ടുണ്ട്. ഈ കാലയളവിൽ ഇൻകെൽ ഗ്രൂപ്പിൻ്റെ മൊത്തവരുമാനം 123.87…

ഏറ്റവും വലിയ ഓഹരിയുടമ: യെസ് ബാങ്കിലെ 20 ശതമാനം ഓഹരികള്‍ ഇനി ജപ്പാന്‍ ബാങ്കിന്

ഇന്ത്യയിലെ ഒരു സ്വകാര്യ മേഖല ബാങ്കില്‍ വിദേശ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്

ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര പോകാൻ കഴിയുന്ന 50 ലേറെ രാജ്യങ്ങൾ

വിദേശരാജ്യങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ വിസ കിട്ടാനുള്ള ബുദ്ധിമുട്ടും മറ്റുമാണ് ഏതൊരു യാത്രികനെയും പിടിച്ചു നിർത്തുന്നത്. എന്നാൽ പെട്ടന്ന് തീരുമാനിച്ച യാത്രകൾക്ക് വിസയില്ലാതെ പോകാൻ…

GST 2.0: വണ്ടികളുടെ പുതിയ വിലകള്‍ പ്രഖ്യാപിച്ച് മാരുതി സുസുക്കി; ചെറുകാറുകളില്‍ അടക്കം ലക്ഷങ്ങളുടെ കിഴിവ്

മാരുതി സുസുക്കിയെ സംബന്ധിച്ചെടുത്തോളം നികുതി പരിഷ്‌കാരം അവരുടെ മിക്ക കാറുകളുടെ വിലയിലും പ്രതിഫലിക്കും. ചെറിയ കാര്‍ ശ്രേണിയില്‍ നിരവധി മോഡലുകളാണ് മാരുതിക്കുള്ളത്. മാരുതിയുടെ ഓരോ…

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 200 കോടി രൂപയുടെ ഓർഡർ ; ഇത്തവണ പണി ഒഎൻജിസിക്ക് വേണ്ടി

ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ONGC) ആണ് ഡ്രൈ ഡോക്ക് അല്ലെങ്കില്‍ ജാക്ക്-അപ്പ് റിഗുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പുതിയ കരാര്‍ നല്‍കിയിരിക്കുന്നത്.

അമേരിക്കയിലേക്കുള്ള ഇറക്കുമതിയും കയറ്റുമതിയും കുറഞ്ഞു; ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി

ആഗസ്റ്റില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ 0.67 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 10.9 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് ആഗസ്റ്റില്‍ ചൈന നടത്തിയത്. ചൈനയിലേക്കുള്ള കയറ്റുമതി…

കൊച്ചി ബിനാലെയുടെ ചരിത്രപ്രാധാന്യവും നിഖില്‍ ചോപ്രയുടെ കലാദര്‍ശനവും പങ്കിട്ട് ലെറ്റ്സ് ടോക്ക്

കൊച്ചിയും ഗോവയും തന്റെ സമകാലീന കലാ ജീവിതത്തെ എത്രകണ്ട് സ്വാധീനിച്ചുവെന്ന് നിഖില്‍ ചോപ്ര സദസ്സിന് മുന്നില്‍ വിവരിച്ചു.

Translate »
×