സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ (CREA) യുടെ കണക്കുകള്‍ അനുസരിച്ച് 2021-ല്‍ ജാംനഗറിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിഫൈനറി ഇറക്കുമതി…
മെന്ററുമായുള്ള പങ്കാളിത്തത്തിലൂടെ ആദ്യവര്‍ഷം 2 ലക്ഷം ആളുകള്‍ക്ക് ഗുണഭോക്താക്കളായി മാറാനാകുമെന്നാണ് കരുതുന്നത്. 24,000 വിദഗ്ധ പരിശീലകരില്‍ നിന്നുള്ള ക്ലാസുകളാണ് ഇവര്‍ക്ക് ലഭ്യമാക്കുക.
നിഫ്റ്റി 25,000 ലെവല്‍ ബ്രേക്ക് ചെയ്യുമോയെന്നാണ് ഇനി കാണേണ്ടത്. ശക്തമായ റെസിസ്റ്റന്‍സാണ് 24950-25000 റേഞ്ചിലുള്ളത്. 25,000 ന് മുകളിലുള്ള നിര്‍ണ്ണായക ബ്രേക്ക്ഔട്ട് വൈകാതെ സാധ്യമാണെന്ന്…
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടിയെ വിമര്‍ശിക്കുന്നതായിരുന്നു പീറ്റര്‍ നവാരോയുടെ ഫ്‌ളാഗ് ചെയ്യപ്പെട്ട പോസ്റ്റ്. യുക്രൈന്‍ യുദ്ധം മുതലാക്കി കുറഞ്ഞ വിലയ്ക്ക് എണ്ണ…
മാരുതി സുസുക്കിയുടെ വില്‍പ്പന താരതമ്യേന സ്ഥിരത പുലര്‍ത്തി. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം വില്‍പ്പന 0.6% കുറഞ്ഞ് 180,683 യൂണിറ്റായി
ഇന്ത്യയുടെ ഉയര്‍ന്ന തീരുവയ്ക്ക് ഹാര്‍ലി ഡേവിഡ്‌സണെ ഉദാഹരണമായി ട്രംപ് ചൂണ്ടിക്കാട്ടി. 200 ശതമാനം താരിഫ് കാരണം കമ്പനിക്ക് ഇന്ത്യയില്‍ മോട്ടോര്‍സൈക്കിള്‍ വില്‍ക്കാന്‍ പറ്റാത്ത സ്ഥിതി…
2018 ലും 2019 ലും ജിഎസ്ടി നിരക്ക് കുറച്ചത് പ്രതിമാസ വരുമാനത്തില്‍ 3-4% ഇടിവിന് കാരണമായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രതിമാസം ഏകദേശം 5,000 കോടി…
2025 മാര്‍ച്ച് മാസത്തിലാണ് ഇന്ത്യയും യുഎസും വ്യാപാര, താരിഫ് കരാറിനെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചത്. എന്നാല്‍ കാര്‍ഷിക മേഖലയിലടക്കം യുഎസ് ഉന്നയിച്ച ആവശ്യങ്ങള്‍ പലതും ഇന്ത്യക്ക്…
നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതായുള്ള കേന്ദ്ര ഉത്തരവ് വന്നതിനെ തുടര്‍ന്ന് പഞ്ചസാര ഉല്‍പ്പന്ന കമ്പനികളുടെ ഓഹരിവില കുത്തനെ ഉയര്‍ന്നു.
മധ്യ അമേരിക്കയിലും കമ്പനിയുടെ ആഗോള കോഫി ബിസിനസിലുമായി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ആളാണ് പുതിയ സിഇഒ ആയ നവ്രാറ്റില്‍. 2001-ല്‍ ആഭ്യന്തര ഓഡിറ്ററായാണ് നവ്രാറ്റില്‍…
ഫലത്തില്‍ യുദ്ധത്തിന്റെ നടുക്കു നില്‍ക്കുന്ന രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ അവര്‍ അറിയാതെ ഒരു ഇന്ധന വ്യാപാരം സാധ്യമാക്കിയിരിക്കുകയാണ് ഇന്ത്യ
ഇന്ത്യ താരിഫുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഇപ്പോള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട ട്രംപ് ഇത് വളരെ വൈകിയെന്നും കുറിച്ചു
താരിഫ് വര്‍ധന കാരണം പണമിടപാടുകള്‍ വൈകുന്നതും ഓര്‍ഡറുകള്‍ റദ്ദാകുന്നതുമടക്കമുള്ള പ്രതിസന്ധികള്‍ കയറ്റുമതിക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രവര്‍ത്തന മൂലധനവും ജോലിയും സംബന്ധിച്ച ആശങ്കകളെ മറികടക്കാന്‍ പണമൊഴുക്ക് എളുപ്പത്തിലാക്കാനും…
‘ഡെഡ് ഇക്കോണമി എന്ന് വിശേഷിപ്പിക്കുന്നവര്‍ ഇപ്പോള്‍ ഇന്ത്യ ദീര്‍ഘായുസ്സുള്ള സമ്പദ് വ്യവസ്ഥയാണെന്ന് മനസ്സിലാക്കണം, വികസിത, പൂര്‍ണ്ണമായും സ്വാശ്രയത്വമുള്ള ഇന്ത്യയെന്ന സ്വപ്‌നത്തിലേക്കുള്ള പാതയിലാണ് രാജ്യം’
പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയാണ് ഇന്ത്യയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തിയതെന്നും കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും ചേര്‍ന്ന് 11 വര്‍ഷം മുമ്പാണ് ബാങ്കുകളുമായി സഹകരിച്ച് ജന്‍ധന്‍ യോജനയ്ക്ക് തുടക്കമിട്ടതെന്നും…


Sign in to your account