റി-പൊസിഷനിംഗ് മില്‍മ 2023 പദ്ധതിയുടെ ഭാഗമായാണ് വിപുലമായ ക്രമീകരണങ്ങളും നവീകരണവും വരുത്തി മില്‍മ ഐസ്‌ക്രീം വിപണി കീഴടക്കാനെത്തുന്നത്
ഇതോടെ എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ ദുബായ്, ജി ടെക്‌സ് യൂറോപ്പ് എന്നീ എക്‌സപോകളില്‍ പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പുള്ള പ്രദര്‍ശന സ്ഥലം ഫ്യൂസ് ലേജിന് ലഭിക്കും
എറണാകുളം ജില്ലയില്‍ കെഫോണ്‍ പദ്ധതി വഴി 4406 കണക്ഷനുകള്‍ ഇതിനോടകം നല്‍കി. ജില്ലയില്‍ ഇതുവരെ 2172.2 കിലോമീറ്റര്‍ കേബിളുകളാണ് സ്ഥാപിച്ചത്

ഒരടി മുതല്‍ ആറടി വരെ ഉയരമുള്ള അലങ്കാര നെറ്റിപ്പട്ട നിര്‍മാണത്തിലൂടെ ലോകമെമ്പാടും തന്റെ കരവിരുത് എത്തിച്ച വ്യക്തിയാണ് അഖിലാദേവി. 1000 രൂപ മുതല്‍ 12000…
നല്ല കൈപുണ്യത്തോടെ അച്ചാറുകള്‍ ഉണ്ടാക്കി നല്‍കിയാല്‍ ആര്‍ക്കാണ് പിടിക്കാത്തത്. ഈ ചിന്തയെ അവസരമാക്കി മാറ്റിയിരിക്കുകയാണ് വര്‍ക്കല മുത്താന സ്വദേശിയായ ദീജ സതീശന്‍
ഇന്ന് ഇന്‍ഡോര്‍ ചെടികളുടെ വില്പനയിലൂടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ ഒതുങ്ങിക്കൂടി ആളുകള്‍ക്കിടയില്‍ പോസിറ്റീവ് എനര്‍ജി പരത്തി വ്യത്യസ്തനാകുകയാണ് സുബര്‍
ഫിലിപ്പീന്‍ സ്വദേശിയായ ഈ പതിനൊന്നുകാരി ഇപ്പോള്‍ അമേരിക്കയിലാണ് താമസം
വനഭൂമിയെ അംഗീകരിക്കാനും വനവിഭവങ്ങള്‍ ആസ്വദിക്കാനും ആയി അവസരം നല്‍കുന്ന ഒരു സംരംഭമുണ്ട് ചാലക്കുടിയില്‍, പേര് ഫോറസ്റ്റ് പോസ്റ്റ്. ചാലക്കുടി, കരുവന്നൂര്‍ നദീതടങ്ങളില്‍ വനത്തെ ആശ്രയിച്ചു…
ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം
ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പാലിന്റെ 54 ശതമാനവും വിവിധങ്ങളായ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി മാറ്റപ്പെടുന്നുണ്ട്
നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കുമായി എക്സ്‌ക്ലൂസിവ് ഓഫറുകള്‍
എയര്‍ടെലിനെ അപേക്ഷിച്ച് ഡിസംബര്‍ പാദത്തില്‍ ജിയോയ്ക്ക് ഉപഭോക്താക്കളുടെ എണ്ണത്തില്‍ മൂന്ന് മടങ്ങ് വര്‍ധന

Sign in to your account