Banking & Finance

Find More: Banking

പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ ഓഹരികൾ 75 ശതമാനമായി കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം

നിലവിൽ ഈ ബാങ്കുകളിൽ സർക്കാരിന് 80 മുതൽ 93 ശതമാനത്തിന് മുകളിൽ ഓഹരി പങ്കാളിത്തമുണ്ട്

1 Min Read

ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ കാര്‍ഡില്ലാതെ പണം നിക്ഷേപിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക്

ആര്‍.ബി.ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം പറഞ്ഞത്

പിരാമല്‍ ഫിനാന്‍സ് സ്വര്‍ണ പണയ, സൂക്ഷ്മ വായ്പ മേഖലകളിലേക്ക്

റിയല്‍ എസ്റ്റേറ്റിന്റെ അടിസ്ഥാനമാക്കിയുള്ള ബിസിനസ്സ് മാതൃകയില്‍ നിന്നുള്ള മാറ്റത്തെ സൂചിപ്പിക്കുന്നതാണ് തന്ത്രപരമായ ഈ നീക്കം. ശാഖകളുടെ എണ്ണം 600 ആയി…

സിബില്‍ സ്‌കോര്‍ എന്ന ഭീകരന്‍, എങ്ങനെ സ്‌കോര്‍ സംരക്ഷിക്കാം

പുതിയ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നത് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തും. കാര്‍ഡ് ഉപയോഗിക്കാതെ സുരക്ഷിതമായി സൂക്ഷിച്ചാല്‍ മതിയാകും

75 മില്യണ്‍ ഡോളര്‍ സമാഹരിച്ച് മുത്തൂറ്റ് മൈക്രോഫിന്‍

എക്സ്റ്റേണല്‍ കമേഴ്സ്യല്‍ ബോറോയിങിലൂടെ മുത്തൂറ്റ് മൈക്രോഫിന്‍ 75 ദശലക്ഷം ഡോളര്‍ സമാഹരിച്ചു

കൊച്ചി കോര്‍പ്പറേഷനിലെ ശുചിത്വ തൊഴിലാളികള്‍ക്ക് 900 ഓവര്‍കോട്ട് നല്‍കി യൂണിമണി

സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കൊച്ചി കോര്‍പ്പറേഷനിലെ 900 ശുചീകരണ തൊഴിലാളികള്‍ക്ക് യൂണിമണി ഓവര്‍കോട്ടും…

മുത്തൂറ്റ് മിനിയുടെ അറ്റാദായത്തില്‍ 42.59 ശതമാനം വര്‍ധന

വിപണിയിലെ സ്വര്‍ണ പണയ ആവശ്യകത വര്‍ധിച്ചതിന്റെ പ്രതിഫലനമാണ് ഈ വളര്‍ച്ച

കേരള ബാങ്ക് 176 കോടി നഷ്ടത്തിലെന്നു നബാര്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട്

ആര്‍ബിഐയുടെ കീഴിലുള്ള കേരള ബാങ്കിന്റെ നിരീക്ഷണവും മേല്‍നോട്ടവും കേന്ദ്ര ഏജന്‍സിയായ നബാര്‍ഡിനാണ്

ലാഭത്തില്‍ 85 ശതമാനം വര്‍ധന നേടി ഇന്‍ഡെല്‍ മണി

മൊത്തം ലാഭം ഈ പാദത്തില്‍ 36.23 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 19.6 കോടി രൂപയായിരുന്നു ലാഭം

യെസ് ബാങ്ക് അടക്കം 6 ബാങ്കുകളില്‍ നിക്ഷേപത്തിന് എച്ച്ഡിഎഫ്സിക്ക് അനുമതി

ഒരു വര്‍ഷത്തേക്കാണ് ഈ അനുമതിയുടെ സാധുത. ഈ കാലയളവിനുള്ളില്‍ ഓഹരി ഏറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അംഗീകാരം റദ്ദാക്കപ്പെടും

ഇസാഫ് ബാങ്കും എഡല്‍വെയിസ് ടോക്കിയോ ലൈഫും ബാങ്കഷ്വറന്‍സിനായി കൈകോര്‍ക്കുന്നു

ഈ പങ്കാളിത്തത്തിലൂടെ രാജ്യത്തുടനീളമുള്ള ഇസാഫ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ ലഭിക്കും

ബജറ്റ് പ്രഖ്യാപനം ചെറുകിട, സംരംഭങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരമെന്ന് ഇസാഫ് എംഡി

മല്‍സരാധിഷ്ഠിത നിരക്കില്‍ വായ്പകള്‍ ലഭിക്കുന്നതില്‍ എംഎസ്എംഇകള്‍ക്കുള്ള ആശങ്കകള്‍ക്ക് ഇത് പരിഹാരം നല്‍കുമെന്നും അദ്ദേഹം

Translate »
×