Banking & Finance

Find More: Banking

പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ ഓഹരികൾ 75 ശതമാനമായി കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം

നിലവിൽ ഈ ബാങ്കുകളിൽ സർക്കാരിന് 80 മുതൽ 93 ശതമാനത്തിന് മുകളിൽ ഓഹരി പങ്കാളിത്തമുണ്ട്

1 Min Read

ഒന്നാം പാദത്തില്‍ മികച്ച നേട്ടമുണ്ടാക്കി ഫെഡറല്‍ ബാങ്ക്; അറ്റലാഭം 36.57% വര്‍ധിച്ച് 1,177 കോടി രൂപ

ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 1177 കോടി രൂപയായി കുതിച്ചു; നിഷ്‌ക്രിയ ആസ്തി ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

എഐയും ഓട്ടോമേഷനും ശക്തമായി ;’എഐ കട്ട്’ എച്ച്ഡിഎഫ്സി ജീവനക്കാരെ കുറച്ചു

പരമ്പരാഗത ബാങ്കിംഗിൽ നിന്ന് ഓട്ടോമേഷനിലേക്കുള്ള മാറ്റം സ്ഥാപനങ്ങളുടെ ഓപ്പറേഷണൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ എച്ച്ഡിഎഫ്സി ബാങ്കിലെ സമീപകാല ക്രമീകരണങ്ങൾ…

ഒന്‍പതു വര്‍ഷത്തിനുള്ളില്‍ 50000 കോടി രൂപയുടെ ബിസിനസ്; ചരിത്ര നേട്ടത്തില്‍ ഇസാഫ് ബാങ്ക്

ഒരു കോടിയിലധികം ഉപഭോക്താക്കളുള്ള ഇസാഫ് ബാങ്കിന്, 24 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 816 ശാഖകളും 1047 ഉപഭോക്തൃ സേവന…

കേന്ദ്രത്തിന് ആര്‍ബിഐ വക 2.86 ലക്ഷം കോടി രൂപ റെക്കോഡ് ലാഭവിഹിതം; ജൂണില്‍ പലിശ നിരക്ക് ഉയര്‍ത്തിയേക്കില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

ഉയര്‍ന്ന സ്വര്‍ണ വിലയും വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ലഭിച്ച ഉയര്‍ന്ന പലിശയുമെല്ലാം റിസര്‍വ് ബാങ്കിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ നേട്ടം…

മണപ്പുറം ഫിനാൻസിൽ ബെയ്ൻ ക്യാപിറ്റൽ നിക്ഷേപം: കേരളത്തിലെ ധനകാര്യ മേഖലയിലെ നിർണ്ണായക ചുവടുവെപ്പ്

ആഗോള നിക്ഷേപ ഭീമനായ ബെയ്ൻ ക്യാപിറ്റൽ (Bain Capital) മണപ്പുറം ഫിനാൻസിന്റെ സംയുക്ത നിയന്ത്രണം ഏറ്റെടുക്കുന്നു. 4,385 കോടി രൂപയുടെ…

ലോണ്‍ റിക്കവറിയില്‍ ആര്‍ബിഐ ഇടപെടല്‍ വായ്പയെടുത്തവര്‍ക്ക് ആശ്വാസം

ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ലോണ്‍ റിക്കവറിയുമായി ബന്ധപ്പെട്ട ആര്‍ബിഐയുടെ പുതിയ നിയമം ദാക്ഷിണ്യമില്ലാത്ത വായ്പ തിരിച്ചുപിടിക്കലിന് നിയന്ത്രണമേര്‍പ്പെടുത്തി…

പരിധിയില്ലാതെ സംരംഭക വായ്പകളുമായി ടി എഫ് ആര്‍ പദ്ധതി

പ്രൊപ്രൈറ്ററി മുതല്‍ എല്‍എല്‍പി വരെ എല്ലാ വിഭാഗത്തിലുമുള്ള സ്ഥാപനങ്ങള്‍ക്കും പരിധിയില്ലാതെ വായ്പകള്‍ ലഭ്യമാക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട്…

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ഇനി മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്; മൂന്നാം പാദത്തില്‍ ലാഭം 92% ഉയര്‍ന്നു

ശക്തമായ മൂന്നാം പാദ ഫലങ്ങളുടെ പിന്തുണയോടെയാണ് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് റീബ്രാന്‍ഡിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്

കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് കേന്ദ്രീകൃത ബ്രാഞ്ചുകള്‍ തുടങ്ങാന്‍ പിഎന്‍ബി; ഈ വര്‍ഷം 20% ബിസിനസ് വളര്‍ച്ച ലക്ഷ്യം

രാജ്യത്തുടനീളം ആരംഭിക്കുന്ന 10-12 സ്റ്റാര്‍ട്ടപ്പ് കേന്ദ്രീകൃത ശാഖകളില്‍ രണ്ടെണ്ണം കേരളത്തിലായിരിക്കുമെന്നും അശോക് ചന്ദ്ര വ്യക്തമാക്കി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും…

സൈബര്‍ തട്ടിപ്പുകളില്‍ ഇന്ത്യക്കാര്‍ക്ക് 6 വര്‍ഷത്തിനിടെ നഷ്ടപ്പെട്ടത് 52,976 കോടി രൂപ! മലയാളികളെ പറ്റിച്ച് കൊണ്ടുപോയത് 1800 കോടി

പ്രതിദിനം ശരാശരി 2 കോടി രൂപ വീതം സൈബര്‍ ക്രിമിനലുകള്‍ മലയാളികളില്‍ നിന്ന് തട്ടിയെടുത്തെന്ന് സാരം. 4500 സൈബര്‍ തട്ടിപ്പ്…

Translate »
×