Banking & Finance

Find More: Banking

പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ ഓഹരികൾ 75 ശതമാനമായി കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം

നിലവിൽ ഈ ബാങ്കുകളിൽ സർക്കാരിന് 80 മുതൽ 93 ശതമാനത്തിന് മുകളിൽ ഓഹരി പങ്കാളിത്തമുണ്ട്

1 Min Read

വായ്പയെടുത്താല്‍ പലവിധ ചാർജ് ; ബാങ്കുകളുടെ പകൽക്കൊള്ള നിർത്താൻ റിസർവ് ബാങ്ക്

ലോണ്‍ പ്രോസസിംഗ് ചാര്‍ജ്, ഡബിറ്റ് കാര്‍ഡ് ചാര്‍ജ്, മിനിമം ബാലന്‍സില്ലാത്തതിന് പിഴ, വൈകിയുള്ള പേമെന്റുകള്‍ക്ക് പെനാല്‍റ്റി എന്നിവയെല്ലാം ഉപയോക്താക്കളെ തകർക്കുകയും…

റഷ്യക്കാര്‍ക്ക് ഇനി ഇന്ത്യയില്‍ ക്യാഷ്‌ലെസ്സാകാം; ഇ-വാലറ്റ് മുഖേന ഇടപാടുകള്‍ നടത്താന്‍ സൗകര്യം

റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സ്‌ബെര്‍ബാങ്ക് ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ് മാനേജ്‌മെന്റ് ആപ്പായ ചെക്കുമായി പങ്കാളിത്തം ആരംഭിച്ചു.

ഏറ്റവും വലിയ ഓഹരിയുടമ: യെസ് ബാങ്കിലെ 20 ശതമാനം ഓഹരികള്‍ ഇനി ജപ്പാന്‍ ബാങ്കിന്

ഇന്ത്യയിലെ ഒരു സ്വകാര്യ മേഖല ബാങ്കില്‍ വിദേശ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്

യെസ് ബാങ്കിന്റെ 13.18% ഓഹരികള്‍ വിറ്റ് എസ്ബിഐ സ്വന്തമാക്കിയത് 8889 കോടി രൂപ; കൂടുതല്‍ ഓഹരികള്‍ വാങ്ങാന്‍ ജപ്പാന്‍ ധനകാര്യ സ്ഥാപനം

വമ്പന്‍ ഓഹരി വില്‍പ്പനക്ക് ശേഷവും യെസ് ബാങ്കില്‍ 10.8% ഓഹരികള്‍ എസ്ബിഐക്കുണ്ട്. 2020 മാര്‍ച്ചില്‍ യെസ് ബാങ്കിന്റെ 49% ഓഹരികളാണ്…

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സുരക്ഷിതവും സുതാര്യവുമാകണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആര്‍ബിഐ

ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച്, ബാങ്കിതര പേയ്‌മെന്റ് അഗ്രിഗേറ്റര്‍മാര്‍ 2007-ലെ പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് പ്രകാരം ആര്‍ബിഐയുടെ അംഗീകാരം…

രൂപ വീണ്ടും സമ്മര്‍ദ്ദത്തില്‍; ഡോളറിനെതിരെ 88.44 എന്ന പുതിയ റെക്കോഡിലേക്ക് ഇടിവ്, ഇടപെട്ട് റിസര്‍വ് ബാങ്ക്

റഷ്യന്‍ എണ്ണ വാങ്ങിക്കുന്നതിന്റെ പേരില്‍ ഇന്ത്യക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ പിഴ താരിഫുകള്‍ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. വിദേശ നിക്ഷേപകര്‍…

സുമിടോമോ മിത്സൂയി കൊട്ടക് മഹീന്ദ്ര ബാങ്കിലെ മുഴുവന്‍ ഓഹരികളും വില്‍ക്കുന്നു, ഇടപാട് 6,166 കോടി രൂപയുടേത്

യെസ് ബാങ്കിലെ 24.99 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനായുള്ള സുമിടോമോ മിത്സൂയിയുടെ അപേക്ഷ റിസര്‍വ്വ് ബാങ്ക് അംഗീകരിച്ചതായി കഴിഞ്ഞിടെ യെസ് ബാങ്ക്…

താരിഫ് ആശങ്കകളില്‍ തട്ടി രൂപയുടെ വീഴ്ച; ഡോളര്‍ വിറ്റഴിക്കലിലൂടെ താങ്ങിയെഴുന്നേല്‍പ്പിച്ച്‌ ആര്‍ബിഐ

2025 രൂപയ്ക്ക് അത്ര നല്ല വര്‍ഷമല്ല. എട്ട് മാസം കൊണ്ട് 3% ഇടിവാണ് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്

ഗാര്‍ഹിക സമ്പാദ്യത്തിലൂടെ ഇന്ത്യയില്‍ 9.5 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക ആസ്തി ഉണ്ടാകും: ഗോള്‍ഡ്മാന്‍ സാക്‌സ്

മറ്റ് രാജ്യങ്ങളിലേത് പോലെ വരുമാനത്തില്‍ വര്‍ധനയുണ്ടാകുന്നതും സാമ്പത്തിക സംവിധാനങ്ങള്‍ പക്വതയാര്‍ജ്ജിക്കുന്നതുമാണ് സമ്പാദ്യം കൂടാനുള്ള കാരണമെന്നും ഗോള്‍ഡ്മാന്‍ സാക്ക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പ്രതിസന്ധിക്കാലത്ത് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനെ നയിക്കാന്‍ രാജീവ് ആനന്ദ്; വിശ്വാസ്യത വീണ്ടെടുക്കുക ആദ്യ ഉദ്യമം

മുന്‍കാല അക്കൗണ്ടിംഗ് പൊരുത്തക്കേടുകള്‍ സൃഷ്ടിച്ച വിശ്വാസ്യതാ പ്രതിസന്ധി മറികടക്കാന്‍ അദ്ദേഹത്തിന്റെ നിയമനം സഹായിക്കുമെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കരുതുന്നു

ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ ഏറ്റവും വലിയ വിദേശ ഇടപാട്; യെസ് ബാങ്കിന്റെ 24.99% ഓഹരികള്‍ ഏറ്റെടുക്കാന്‍ ജാപ്പനീസ് ബാങ്കായ സുമിതോമോയ്ക്ക് ആര്‍ബിഐ അനുമതി

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്. പുതിയതായി ഏറ്റെടുക്കുന്ന 4.9% ഓഹരികള്‍ ആരില്‍ നിന്നാണ് വാങ്ങുന്നതെന്ന് സുമിതോമോ…

കളി വിട്ട് മണിയിലേക്ക്; ഡ്രീം മണി ആപ്പുമായി ഓണ്‍ലൈന്‍ ഗെയിം കമ്പനി ഡ്രീം11-ന്റെ മാതൃകമ്പനി

ഡ്രീം മണി ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് കേവലം 10 രൂപ മുതലുള്ള തുകകള്‍ക്ക് ദിവസ തവണയായോ മാസ തവണയായോ സ്വര്‍ണ്ണത്തില്‍ നിക്ഷേപം…

Translate »
×