വർഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവിൽ ബാങ്ക് ജോലിയും സ്ഥിരതയും സ്വന്തമാക്കിയെങ്കിലും, അവിടത്തെ മോശം ജോലിയുടെ അന്തരീക്ഷവും കടുത്ത മാനസിക സംഘർഷവും തന്റെ സ്വഭാവത്തെ തന്നെ മാറ്റിമറിച്ചതായി യുവതി പറയുന്നു
പാലുല്‍പ്പന്നങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ മായം കണ്ടെത്തിയിരിക്കുന്ന കറിക്കൂട്ടുകളിലും സുഗന്ധവ്യഞ്ജനങ്ങളിലുമാണ്
പലരാജ്യങ്ങളിലും കുടുംബ ബിസിനസുകള്‍ രണ്ടാം തലമുറയോടെ അന്യം നിന്ന് പോകുമ്പോള്‍ നാലും അഞ്ചും തലമുറ പിന്നിട്ട കുടുംബ സംരംഭങ്ങള്‍ ജപ്പാനില്‍…
ഇതോടെ പേരാമംഗലത്തിന്റെ വല്യാന എന്ന വിശേഷണം രാമന് നഷ്ടമായി
ദിവസേന ഉപയോഗിക്കുന്ന പാലിന്റെ കൊഴുപ്പ് കൂട്ടാനും കേടാവാതെ ദിവസങ്ങളോളം സൂക്ഷിക്കാനും ജീവന്‍ തന്നെ അപായപ്പെടുത്താന്‍ ശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്
ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്ന രീതി അപകടകരമാണ്. ഓരോ ദിവസവും ആരംഭിക്കേണ്ടത് ഒന്നോ രണ്ടോ ഗ്ളാസ് വെള്ളം കുടിച്ചുകൊണ്ടാകണം
പോളിയോ ബാധിച്ച് അരക്ക് കീഴ്പോട്ട് തളര്‍ന്ന ദീജ സ്വന്തം നിലനില്‍പ്പിനും ചികിത്സയ്ക്കും വേണ്ടിയാണ് അച്ചാര്‍ നിര്‍മാണം ആരംഭിച്ചത്
മുംബൈ സ്വദേശിയായ കൗശല്‍ പ്രകാശ് ആണ് ഇത്തരത്തില്‍ ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്
ബിസിനസ് പോലെ തന്നെ ഭക്ഷണവും ഏറെ ആസ്വദിക്കുന്ന വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര
നെഗറ്റിവിറ്റിയെ പടികടത്തി പോസിറ്റിവിറ്റി വ്യാപിപ്പിക്കുക എന്നതാണ് ഇത്തരം അവസ്ഥകളെ മറികടക്കുന്നതിനുള്ള ഏക പോംവഴി
അമിതമായ മത്സ്യബന്ധനത്താല്‍ ഏറ്റവും വംശനാശഭീഷണി നേരിടുന്ന കാവിയര്‍ ഇനത്തില്‍ പെട്ടാല്‍ മത്സ്യത്തിന്റെ മുട്ടയാണ് ബെലൂഗ കാവിയര്‍
മരച്ചീനിയുടെ തൊണ്ട് കഴിച്ചതു മൂലമുണ്ടായ പെരക്യൂട്ട് സയനൈഡ് വിഷാംശമാണ് മരണകാരണം
ഡയബറ്റിക് ന്യൂറോപ്പതി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെ? ചികിത്സാ ഓപ്ഷനുകള്‍ എന്തൊക്കെയാണ്? എങ്ങനെ സാധാരണ ജീവിതം നയിക്കാം?

Sign in to your account