Lifestyle

കേന്ദ്ര സർക്കാർ ജോലി രാജിവെച്ച യുവതിക്ക് ഭയമാകുന്നു, സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ

വർഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവിൽ ബാങ്ക് ജോലിയും സ്ഥിരതയും സ്വന്തമാക്കിയെങ്കിലും, അവിടത്തെ മോശം ജോലിയുടെ അന്തരീക്ഷവും കടുത്ത മാനസിക സംഘർഷവും തന്റെ സ്വഭാവത്തെ തന്നെ മാറ്റിമറിച്ചതായി യുവതി പറയുന്നു

1 Min Read

കുറഞ്ഞ ചെലവില്‍ ഒരു മിനിറ്റിനുള്ളില്‍ രോഗനിര്‍ണയം നടത്താം

ഡിജിറ്റല്‍ ഹെല്‍ത്ത് കിയോസ്‌കുമായി മലയാളി സ്റ്റാര്‍ട്ടപ്. പ്രോഗ്‌നോസിസ് എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം വിവിധ ഭാഷകളില്‍ പ്രവര്‍ത്തിക്കും

‘യൂടേണ്‍’ ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടം

ബഹുമുഖ പ്രതിഭയെന്ന തലത്തില്‍ എ വി അനൂപെന്ന വ്യക്തിയുടെ നിര്‍ണായക വളര്‍ച്ചയെ കൂടി അടയാളപ്പെടുത്തുന്നു ഈ ഉദ്യമം.

നമ്മിലേക്ക് തന്നെ തിരിയാന്‍ പ്രേരിപ്പിക്കുന്ന ‘യൂടേണ്‍’

വലിയൊരു ബിസിനസ് ഗ്രൂപ്പിന്റെ സാരഥ്യം വഹിക്കുമ്പോഴും എഴുത്തിലേക്ക് കൂടി കടക്കുകയെന്ന ശ്രമകരമായ ദൗത്യം ലളിതമായി നിര്‍വഹിച്ചിരിക്കുകയാണ് അദ്ദേഹം

സമ്മര്‍ദ്ദത്തെ സമര്‍ത്ഥമായി അതിജീവിക്കാം-2

മാനസിക സമ്മര്‍ദ്ദത്തെ ഫലപ്രദമായി അതിജീവിക്കാനും ജീവിതത്തില്‍ മുന്നേറാനുമുള്ള വഴികള്‍ പരിശോധിക്കാം

റെയ്മണ്ട് ദമ്പതികളുടെ ഡിവോഴ്സ്; നവാസ് മോദിക്ക് കൂടുതല്‍ തുക ലഭിച്ചേക്കും

ഇരുവരും നിയമയുദ്ധത്തിലേക്ക് നീങ്ങിയിരിക്കുകയാണിപ്പോള്‍

രോഗികളുടെ ചലനശേഷി വീണ്ടെടുക്കാം; ജിഗൈറ്റര്‍ റോബോട്ട് തിരുവനന്തപുരം ജനറലാശുപത്രിയില്‍

ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ റോബോട്ടിന്റെ സേവനം ലഭ്യമാകുന്നത്

സന്തോഷം പരത്താന്‍ ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്‌പ്രെഡിംഗ് ജോയ്’

നിലവില്‍ യുഎഇ, ഇന്ത്യ, യുകെ, യുഎസ് എന്നിവിടങ്ങളില്‍ ഈ പുസ്തകം ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളില്‍ ലഭ്യമാണ്. ബിസിനസ് രംഗത്ത് ഇതിനകം തന്നെ…

അന്തരീക്ഷ മലിനീകരണം ചെറുക്കാനുള്ള ഭക്ഷണസാധനങ്ങള്‍ ഏതൊക്കെ?

അന്തരീക്ഷ മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങള്‍ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിയും

നിക്ഷേപിക്കാം, പണമുണ്ടാക്കാം ലിയാന്‍ഡര്‍ പെയ്സിനെ പോലെ

ടെന്നീസ് കോര്‍ട്ടില്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ പണം ബുദ്ധിപൂര്‍വം നിക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തത്. പെയ്സിന്റെ സാമ്പത്തിക മാനേജ്മെന്റില്‍ നിന്ന് നമുക്കും പാഠങ്ങള്‍ പഠിക്കാനുണ്ട്

യുദ്ധം രൂക്ഷമായാല്‍ ടെക് കമ്പനികള്‍ ഇസ്രായേല്‍ വിട്ടേക്കും; അഭിമത രാഷ്ട്രം ഇന്ത്യ

ലയനങ്ങളിലൂടെയും ഏറ്റെടുപ്പുകളിലൂടെയും ഇസ്രയേലില്‍ വളരുകയായിരുന്നു ഇന്ത്യന്‍ കമ്പനികള്‍

സകല ഉല്‍പ്പന്നങ്ങളും 999 രൂപയില്‍ താഴെ; റിലയന്‍സ് യൂസ്റ്റ കേരളത്തിലെത്തി

ഓഗസ്റ്റില്‍ ഹൈദരാബാദിലെ ശരത് സിറ്റി മാളിലാണ് യൂസ്റ്റായുടെ ആദ്യ സ്റ്റോര്‍ ആരംഭിച്ചത്.റിലയന്‍സ് യൂസ്റ്റാ കേരളത്തിലുമെത്തി; ഇവിടെയെല്ലാമാണ് ആദ്യ ഔട്ട്‌ലെറ്റുകള്‍

Translate »
×