News

എഐയ്ക്ക് വൈദ്യുതി വേണം; ആണവ വൈദ്യുതിയിലേക്ക് ഗൂഗിളിന്റെ വൻ നീക്കം

പുതിയ ആണവ നിലയങ്ങൾ നിർമിക്കാൻ വർഷങ്ങൾ വേണ്ടിവരും. അതിനാൽ നിലവിലുള്ള ആണവ നിലയങ്ങൾ നവീകരിക്കാനും അടച്ചിട്ട നിലയങ്ങൾ വീണ്ടും പ്രവർത്തിപ്പിക്കാനുമാണ് കമ്പനികൾ കൂടുതൽ ശ്രദ്ധ നൽകുന്നത്.

2 Min Read
- Advertisement -
Ad imageAd image

കാസര്‍കോഡ്-തിരുവനന്തപുരം ദേശീയപാത ഡിസംബറില്‍ പൂര്‍ത്തിയാകും- പി എ മുഹമ്മദ് റിയാസ്

മലബാറിലെ ടൂറിസം വികസനത്തിലൂടെ സംസ്ഥാനത്തിന്റെയാകെ വികസനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

കോഴിക്കോടിനെ ലോകമറിയുന്ന ഐടി കേന്ദ്രമാക്കി മാറ്റാന്‍ കെടിഎക്‌സ് ഗ്ലോബല്‍

മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, സിറ്റി2.0 (കാലിക്കറ്റ് ഇനോവേഷന്‍ ആന്‍ഡ് ടെക്‌നോളജി ഇനിഷ്യേറ്റീവ്), കോഴിക്കോട് ഗവണ്‍മന്റ് സൈബര്‍ പാര്‍ക്ക്, കാഫിറ്റ്,…

സ്മാര്‍ട്ട് ബസാര്‍ ‘ഫുള്‍ പൈസ വസൂല്‍ സെയ്ല്‍’ പ്രഖ്യാപിച്ചു

2025 ജനുവരി 22 മുതല്‍ ജനുവരി 26 വരെയാണ് ഫുള്‍ പൈസ വസൂല്‍ സെയില്‍

ടാറ്റ മോട്ടോര്‍സിന്റെ ഇലക്ട്രിക് ബസുകള്‍ സഞ്ചരിച്ചത് 25 കോടി കിലോ മീറ്ററുകള്‍

ഒരു ദിവസം ശരാശരി 200 കിലോ മീറ്ററുകള്‍ സഞ്ചരിക്കുന്ന ഇലക്ട്രിക് ബസുകള്‍ കാര്‍ബണ്‍ വാതക ബഹിര്‍ഗമനമില്ലാത്തതിനാല്‍ പരിസ്ഥിതി സൗഹൃദവുമാണിവ

നാല് വര്‍ഷത്തിനുള്ളില്‍ ശരാശരി 100 കോടി വരുമാനമുള്ള 1000 സംരംഭങ്ങള്‍ ലക്ഷ്യം: പി രാജീവ്

സംരംഭക വര്‍ഷം പദ്ധതിയിലൂടെ മൂന്ന് വര്‍ഷം കൊണ്ട് 3,40.202 സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങി. 7,21,000 തൊഴിലവസരമാണ് ഇതു വഴി ഉണ്ടായത്.…

ഹൈഡ്രേഷന്‍, റിഫ്രഷ്‌മെന്റ്, കണക്ഷന്‍; മഹാ കുംഭമേളയില്‍ കൈയൊപ്പുമായി കൊക്ക – കോള ഇന്ത്യ

ഓരോ 400 മീറ്ററിലും കൊക്ക - കോള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നതിനാല്‍ മഹാകുംഭ് 2025നെത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും സ്വയം ഹൈഡ്രൈറ്റഡായിരിക്കാന്‍ ബ്രാന്‍ഡ്…

‘ഇറാം ഉത്സവ് 2k25 ‘ ന് പാലക്കാട് ഒരുങ്ങി; 1000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് CPR പരിശീലനം

വിദ്യാഭ്യാസ രംഗത്തെ സമൂലമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചടങ്ങില്‍ ഇറാം എഡ്യൂക്കേഷന്‍ പ്രസിഡന്റും ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാനുമായ സിദ്ധിക്ക് അഹമ്മദ്…

ഓഹരി വിപണികളെയും കമ്പനികളെയും പിടിച്ചു കുലുക്കിയ ഹിന്‍ഡന്‍ബര്‍ഗ്; ഒടുവില്‍ അപ്രതീക്ഷിത മടക്കം

2024 ഓഗസ്റ്റില്‍ സെബി അധ്യക്ഷ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനുമെതിരെ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളുമായി രംഗത്തെത്തി. എന്നാല്‍ പ്രതീക്ഷിച്ച…

മഹാ കുംഭ് 2025-ല്‍ പങ്കാളികളായി റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ്

മഹാ കുംഭമേളയില്‍ ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കമ്പനി അവിഭാജ്യ പങ്ക് വഹിക്കും

ലക്ഷം കോടി രൂപയുടെ ഐഫോണുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റിയയച്ച് ആപ്പിള്‍

ഇതേ വേഗതയില്‍ മുന്നോട്ടുപോയാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം ആപ്പിള്‍ 2.5 ലക്ഷം കോടി രൂപയുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ നടത്തുമെന്ന് അനുമാനിക്കുന്നു

കാഴ്ചാ പരിമിതര്‍ക്ക് സ്മാര്‍ട്ട് വിഷന്‍ കണ്ണടകള്‍ വിതരണം ചെയ്തു

കാഴ്ച ശക്തി ഇല്ലാത്തവര്‍ക്ക് മുന്‍പിലുള്ള ദൃശ്യങ്ങള്‍ ശബ്ദ രൂപത്തില്‍ കാതുകളില്‍ എത്തിക്കുന്ന സ്മാര്‍ട്ട് വിഷന്‍ കണ്ണടകളുടെ വിതരണം നാഷണല്‍ ഫെഡറേഷന്‍…

Translate »
×