പുതിയ ആണവ നിലയങ്ങൾ നിർമിക്കാൻ വർഷങ്ങൾ വേണ്ടിവരും. അതിനാൽ നിലവിലുള്ള ആണവ നിലയങ്ങൾ നവീകരിക്കാനും അടച്ചിട്ട നിലയങ്ങൾ വീണ്ടും പ്രവർത്തിപ്പിക്കാനുമാണ് കമ്പനികൾ കൂടുതൽ ശ്രദ്ധ നൽകുന്നത്.
രാജ്യാന്തര തലത്തിലെ ഇടിവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7,085 രൂപയും പവന് 56,680 രൂപയുമാണ്…
കിലോയ്ക്ക് 40 മുതല്‍ 60 വരെ ഉണ്ടായിരുന്ന വില ഒറ്റക്കുതിപ്പിന് 70 മുതല്‍ 80 രൂപ വരെ എത്തുകയായിരുന്നു
പ്രധാനമന്ത്രി ഈ വര്‍ഷം ആദ്യമാണ് ചലോ ഇന്ത്യ സംരംഭം പ്രഖ്യാപിച്ചത്
വിവിധ ക്ഷീരസഹകരണ സംഘങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ മില്‍മയെന്ന ഒറ്റ ബ്രാന്‍ഡിന്റെ കീഴിലാക്കിയത് രാജ്യത്തിന് മാതൃകയാണെന്ന് ഡോ. മീനേഷ് ഷാ പറഞ്ഞു
നാല് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം സീനിയര്‍ ന്യൂറോസര്‍ജന്‍ ഡോ. പി. ശ്രീകുമാര്‍ ഉല്‍ഘാടനം ചെയ്തു
ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി
കൊച്ചി അമൃത വിശ്വവിദ്യാപീഠം ക്യാമ്പസില്‍ നടന്ന വാര്‍ഷികാഘോഷ ചടങ്ങ് സിനിമാ സംവിധായകനും നടനുമായ മേജര്‍ രവി ഉദ്ഘാടനം ചെയ്തു
മില്‍മ എറണാകുളം യൂണിയന്റെ തൃപ്പൂണിത്തുറയില്‍ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റ് നവംബര്‍ ഒമ്പത് ശനിയാഴ്ച രാവിലെ പത്തിന് കേന്ദ്ര…
കൊച്ചി രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി (ആര്‍എസ്ഇടി) ആണ് സമ്മേളനത്തിന് വേദിയാകുക
ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കേരളത്തിലെ കാരുണ്യ ആരോഗ്യ പദ്ധതിയില്‍ (കാസ്പ്) ലയിപ്പിച്ചാണ് നടപ്പാക്കുന്നത്
നിര്‍മാണ രംഗത്തെ അതിനൂതന സാങ്കേതിക വിദ്യകളും കണ്ടുപിടിത്തങ്ങളും ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവ് ബിഎഐ കൊച്ചി സെന്ററാണ് സംഘടിപ്പിക്കുന്നത്
ടെലികോം ടവറോ മറ്റുപകരണങ്ങളോ ഇല്ലാതെയും ഡിവൈസുകളില്‍ നെറ്റ്വര്‍ക്ക് ലഭ്യമാക്കാനൊരുങ്ങുകയാണ് ബി.എസ്.എന്‍.എല്‍.


Sign in to your account