News

എഐയ്ക്ക് വൈദ്യുതി വേണം; ആണവ വൈദ്യുതിയിലേക്ക് ഗൂഗിളിന്റെ വൻ നീക്കം

പുതിയ ആണവ നിലയങ്ങൾ നിർമിക്കാൻ വർഷങ്ങൾ വേണ്ടിവരും. അതിനാൽ നിലവിലുള്ള ആണവ നിലയങ്ങൾ നവീകരിക്കാനും അടച്ചിട്ട നിലയങ്ങൾ വീണ്ടും പ്രവർത്തിപ്പിക്കാനുമാണ് കമ്പനികൾ കൂടുതൽ ശ്രദ്ധ നൽകുന്നത്.

2 Min Read
- Advertisement -
Ad imageAd image

പാല്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യ മുന്നില്‍; കാരണം സഹകരണ മാതൃക: മില്‍മ ചെയര്‍മാന്‍ കെഎസ് മണി

ക്ഷീരമേഖല നേരിടുന്ന ആഗോള വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതില്‍ സുസ്ഥിര സമ്പ്രദായങ്ങള്‍ നടപ്പാക്കുന്നത് നിര്‍ണായകമാണെന്നും പാരീസില്‍ നടന്ന ലോക ക്ഷീര ഉച്ചകോടി-2024…

ഖത്തര്‍ ഫിന്‍ടെക് ഹബ്ബിലേക്ക് പ്രവേശനം നേടി സ്റ്റാര്‍ട്ടപ്പായ സ്‌പ്ലെന്‍ഡ്രെ

ഇതോടെ ആഗോള ഫിന്‍ടെക് രംഗത്തെ പ്രധാനപ്പെട്ട കമ്പനിയായി സ്‌പ്ലെന്‍ഡ്രെ മാറി

വിലക്കയറ്റം തടയാന്‍ ഭാരത് റൈസിന്റെ ‘റീഎന്‍ട്രി’

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ ലഭ്യമാക്കാനാണ് കേന്ദ്രം നീക്കം തുടങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഭാരത് ബ്രാന്‍ഡില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍…

സ്വര്‍ണവില 58,720 രൂപ; സര്‍വകാല റെക്കോര്‍ഡ്

ജൂലൈ 26ന് 50,400 രൂപയായിരുന്ന സ്വര്‍ണ വിലയാണ് ഇന്ന് 58,720 രൂപയിലെത്തി നില്‍ക്കുന്നത്.

മുഖം മിനുക്കി ബി.എസ്.എന്‍.എല്‍; 6,000 കോടിയുടെ വിപുലീകരണം, പുതിയ ഏഴ് സര്‍വ്വീസുകള്‍

8.85 കോടി ആളുകളാണ് രാജ്യത്ത് ബിവിഎസ്എന്‍എല്‍ ഉപയോഗിക്കുന്നത്

പേടിഎമ്മിന്റെ യുപിഐ സേവനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി

നേരത്തെ പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കുന്നതിന് ആര്‍ബിഐ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു

കെഎസ്യുഎം-എസ്എസ്‌കെ ആദ്യ ടിങ്കറിംഗ് ലാബ് തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് സ്‌കൂളില്‍

ആദ്യഘട്ടത്തില്‍ 28 സ്‌കൂളുകളിലാണ് ടിങ്കറിംഗ് ലാബുകള്‍ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു

2028 ഓടെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ്; മന്ത്രി ചിഞ്ചുറാണി

കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു

കഴിഞ്ഞവര്‍ഷം മോട്ടോര്‍ വാഹന വകുപ്പ് പെറ്റിയടിച്ചത് 527 കോടി രൂപ

മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയില്‍ കണ്ടെത്തുന്നതും എ.ഐ ക്യാമറ പിടികൂടുന്നതുമായ നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴ 90 ദിവസങ്ങള്‍ക്കുള്ളില്‍ അടയ്ക്കണമെന്നാണ് നിയമം

യുട്യൂബ് വീഡിയോകളില്‍ നിന്നും പരസ്യങ്ങള്‍ ഒഴിവാക്കാം

യൂട്യൂബില്‍ പരസ്യങ്ങള്‍ ഒഴിവാക്കാനായി പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ എടുക്കുകയാണ് വേണ്ടത്

കെല്‍ട്രോണ്‍ കുതിക്കുന്നു; നാഗ്പുരില്‍ നിന്നും 197 കോടി രൂപയുടെ മെഗാ ഓര്‍ഡര്‍

എല്‍ ആന്റ് ടിയെ മത്സരാധിഷ്ഠിത ടെന്‍ഡറില്‍ പരാജയപ്പെടുത്തിയാണ് കെല്‍ട്രോണിന്റെ നേട്ടം

‘എന്റെ ഭൂമി’ പോര്‍ട്ടല്‍ ജനങ്ങളിലേക്ക്; ഇനി എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ദൗത്യപ്രഖ്യാപനത്തിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഈസേവനം ആരംഭിച്ചിരിക്കുന്നത്

Translate »
×