യുഎസ് താരിഫ് വര്‍ധനയെക്കുറിച്ചുള്ള ആശങ്കകളും ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷയും ശക്തമായ ഡോളറും ലോഹങ്ങളെ സമ്മര്‍ദത്തിലാക്കി
പുതിയ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിന്റെ പേര് എന്തായിരിക്കുമെന്നതും ഏത് നഗരത്തിൽ നിന്നാകും സേവനം ആദ്യം ആരംഭിക്കുകയെന്നതും സംബന്ധിച്ച് ഫ്ലിപ്കാർട്ട് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല
60 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്. പ്രതിദിനം 31 കോടിയിലധികം ഓണ്‍ലൈന്‍ ഇടപാടുകള്‍ ഫോണ്‍പേയിലൂടെ നടക്കുന്നു
കാറുകള്‍, ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍, ഓട്ടോ പാര്‍ട്സ്, പലചരക്ക് സാധനങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വസ്തുക്കളുടെ വില 7-10% വരെ കുറയാന്‍ സാധ്യതയുണ്ട്
ഇതോടെ ഫ്ളിപ്പ്കാര്‍ട്ടിന്റെ 80% ഓഹരികള്‍ യുഎസ് റീട്ടെയ്ല്‍ ചെയിന്‍ ഭീമനായ വാള്‍മാര്‍ട്ടിന് സ്വന്തമായി

Sign in to your account